യുഡിഎഫ് നേതാക്കളുടെ യോഗത്തിലേക്ക് ഉമ്മൻചാണ്ടിയും ചെന്നിത്തലയുമില്ല ; കക്ഷി നേതാക്കളുടെ യോ​ഗമെന്ന് നേതൃത്വം

യുഡിഎഫ് നേതാക്കളുടെ യോഗത്തിലേക്ക് ഉമ്മൻചാണ്ടിയും ചെന്നിത്തലയുമില്ല ; കക്ഷി നേതാക്കളുടെ യോ​ഗമെന്ന് നേതൃത്വം

തിരുവനന്തപുരം : യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗത്തിലേക്ക് മുതിർന്ന കോൺ​ഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും ക്ഷണിച്ചില്ല എന്ന് പരാതി. സിൽവർ ലൈൻ അടക്കം വിഷയങ്ങളിൽ സർക്കാരിനെതിരെ സമരം തുടങ്ങുന്നതിന്റെ ഭാഗമായാണ് യുഡിഎഫ് കക്ഷി നേതാക്കളുടെ യോ​ഗം വിളിച്ചത്.  രാവിലെ പ്രതിപക്ഷ...

Read more

രണ്ടാം പിണറായി സര്‍ക്കാരിനേല്‍ക്കുന്ന ആദ്യ പ്രഹരമായിരിക്കും തൃക്കാക്കര തെരെഞ്ഞെടുപ്പ് : ബെന്നി ബഹന്നാന്‍

രണ്ടാം പിണറായി സര്‍ക്കാരിനേല്‍ക്കുന്ന ആദ്യ പ്രഹരമായിരിക്കും തൃക്കാക്കര തെരെഞ്ഞെടുപ്പ് : ബെന്നി ബഹന്നാന്‍

കൊച്ചി : തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിനുള്ള പ്രാരംഭഘട്ട ചര്‍ച്ചകള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. പി ടി തോമസിന് ഉചിതമായ പിന്‍ഗാമിയുണ്ടാകുമെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു. തൃക്കാക്കരയില്‍ യുഡിഎഫ് വിജയം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം പിണറായി സര്‍ക്കാരിന് ഏല്‍ക്കുന്ന ആദ്യ പ്രഹരമാകും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്...

Read more

മലബാര്‍ മന്ത്രി ; മുഹമ്മദ് റിയാസിനെതിരേ സിപിഎം ഇടുക്കി ജില്ലാസമ്മേളനത്തില്‍ വിമര്‍ശനം

മലബാര്‍ മന്ത്രി ; മുഹമ്മദ് റിയാസിനെതിരേ സിപിഎം ഇടുക്കി ജില്ലാസമ്മേളനത്തില്‍ വിമര്‍ശനം

തൊടുപുഴ : മന്ത്രി മുഹമ്മദ് റിയാസിനെതിരേ സിപിഎം ഇടുക്കി ജില്ലാസമ്മേളനത്തിൽ വിമർശനം. ഇടുക്കി ജില്ലക്ക് സമ്പൂർണ അവഗണനയാണെന്ന് ആരോപിച്ചാണ് പ്രതിനിധികൾ മന്ത്രിക്കെതിരെ രംഗത്തുവന്നത്. മലബാർ മന്ത്രി എന്ന് അദ്ദേഹത്തിനെതിരേ സമ്മേളനത്തിൽ പരിഹാസമുയർന്നു. ടൂറിസം, റോഡ് പദ്ധതികൾ മലബാർ മേഖലയ്ക്ക് മാത്രമായാണ് മന്ത്രി...

Read more

ബിഹാര്‍ ഫോര്‍മുല അടിസ്ഥാനമാക്കാം ; മഹാരാഷ്ട്രയില്‍ ബിജെപി സഖ്യത്തിനായി വാദിച്ച് ശിവസേന മന്ത്രി

ബിഹാര്‍ ഫോര്‍മുല അടിസ്ഥാനമാക്കാം ; മഹാരാഷ്ട്രയില്‍ ബിജെപി സഖ്യത്തിനായി വാദിച്ച് ശിവസേന മന്ത്രി

മുംബൈ : മഹാരാഷ്ട്ര കോൺഗ്രസുമായും എൻസിപിയുമായും സഖ്യത്തിലിരിക്കെ ബിജെപിയുമായി സഖ്യത്തിന് വേണ്ടി വാദിച്ച് ശിവസേന മന്ത്രി അബ്ദുൾ സത്താർ. മറാത്ത്​വാഡ മേഖലയിലെ ഹൈവേ പദ്ധതികൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച ചെയ്ത ശേഷമാണ് ബിജെപി- ശിവസേന സഖ്യം ബിഹാർ ഫോർമുലയുടെ അടിസ്ഥാനത്തിലാകാമെന്ന്...

Read more

സ്വന്തംവീട്ടിലേക്ക് പോയ നവവധു വന്നില്ല ; വമ്പന്‍ വിവാഹത്തട്ടിപ്പ് ; ഇരയായത് അമ്പതോളം പേര്‍

സ്വന്തംവീട്ടിലേക്ക് പോയ നവവധു വന്നില്ല ; വമ്പന്‍ വിവാഹത്തട്ടിപ്പ് ; ഇരയായത് അമ്പതോളം പേര്‍

പാലക്കാട് : പെണ്ണുകാണാൻ വിളിച്ചുവരുത്തി യുവതിയെ കാട്ടിക്കൊടുത്തശേഷം വിവാഹത്തട്ടിപ്പ് നടത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ. തൃശ്ശൂർ വാണിയമ്പാറ പൊട്ടിമട പുല്ലംപാടംവീട്ടിൽ എൻ. സുനിൽ (40), പാലക്കാട് കേരളശ്ശേരി മണ്ണാൻപറമ്പ് അമ്മിണിപൂക്കാട് വീട്ടിൽ വി. കാർത്തികേയൻ (40), വടക്കഞ്ചേരി കുന്നംകാട് കാരക്കൽ വീട്ടിൽ...

Read more

പനിച്ചും ചുമച്ചും കേരളം ; കാരണം കാലാവസ്ഥാ മാറ്റം

പനിച്ചും ചുമച്ചും കേരളം ; കാരണം കാലാവസ്ഥാ മാറ്റം

കൊച്ചി : സംസ്ഥാനത്ത് പനിയും ചുമയും പടരുന്നു. ഒരാഴ്ചയ്ക്കിടെ പനിബാധിതരായവരുടെ എണ്ണം 37,453 ആണ്. 225 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് സമാനലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്ന ഇക്കൂട്ടർ കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വരുന്നുണ്ട്. കോവിഡ് നെഗറ്റീവാണെന്ന് അറിയുന്ന മുറയ്ക്കാണ് തുടർചികിത്സ ലഭിക്കുന്നത്. വൈറസിന്...

Read more

സ്വാമിയെ കാണാൻ ഒരുകാലിൽ സുരേഷ് താണ്ടിയത് 750 കിലോമീറ്റർ

സ്വാമിയെ കാണാൻ ഒരുകാലിൽ സുരേഷ് താണ്ടിയത് 750 കിലോമീറ്റർ

ശബരിമല : കോവിഡ് മഹാമാരിയിൽനിന്നും ലോകത്തെ രക്ഷിക്കാൻ അയ്യനോട് പ്രാർഥിക്കാൻ 750 കിലോമീറ്റർ ഒറ്റക്കാലിൽ നടന്നെത്തി ആന്ധ്ര സ്വദേശിയായ തീർഥാടകൻ. അഖിലഭാരത അയ്യപ്പ ദീക്ഷ പ്രചാര സമിതിയംഗമായ അക്കരപക്ക സുരേഷ് എന്ന നെല്ലൂർ സ്വദേശിയാണ് ഇരുമുടിക്കെട്ടുമേന്തി സ്ട്രെച്ചറുകളുടെ സഹായത്തോടെ 105 നാളത്തെ...

Read more

സ്വകാര്യ കൽപിത സർവകലാശാല ; സുപ്രധാന നീക്കവുമായി കേരള സർക്കാർ

സ്വകാര്യ കൽപിത സർവകലാശാല ; സുപ്രധാന നീക്കവുമായി കേരള സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്തു സ്വകാര്യ കൽപിത സർവകലാശാലകൾ തുടങ്ങുന്നതിനുള്ള സുപ്രധാന നീക്കവുമായി സർക്കാർ. കൽപിത സർവകലാശാലകൾ സ്ഥാപിക്കുന്നതിനെ കുറിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി ഉത്തരവ് ഇറക്കി. കൽപിത സർവകലാശാലയുമായി ബന്ധപ്പെട്ടു വിശദമായ നയരൂപീകരണവും നിയമനിർമാണവും നടത്തുന്നതിന്...

Read more

കൊല്ലത്ത്‌ 30 കോടിയുടെ മൊബിലിറ്റി ഹബ്ബിന്‌ അനുമതി

കൊല്ലത്ത്‌ 30 കോടിയുടെ മൊബിലിറ്റി ഹബ്ബിന്‌ അനുമതി

കൊല്ലം : നഗരത്തിൽ ആധുനികസൗകര്യങ്ങളുള്ള മൊബിലിറ്റി ഹബ്ബ് നിർമിക്കാൻ അനുമതിയായി. വികേന്ദ്രീകൃത ആസൂത്രണത്തിനുള്ള സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് 30 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകിയത്. നഗരത്തിലെത്തുന്ന യാത്രക്കാർക്ക് ലോറിസ്റ്റാൻഡിൽ നിർമിക്കുന്ന മൊബിലിറ്റി ഹബ്ബ് ഏറെ ആശ്വാസമാകും. തിരുവനന്തപുരം, ആയൂർ ഭാഗത്തേക്കുള്ള ബസ്...

Read more

നടി മാല പാര്‍വതിയുടെ പിതാവ് സി.വി.ത്രിവിക്രമന്‍ അന്തരിച്ചു

നടി മാല പാര്‍വതിയുടെ പിതാവ് സി.വി.ത്രിവിക്രമന്‍ അന്തരിച്ചു

തിരുവനന്തപുരം : വയലാര്‍ രാമവര്‍മ ട്രസ്റ്റ് സെക്രട്ടറിയും നടി മാല പാര്‍വതിയുടെ പിതാവുമായ സി.വി.ത്രിവിക്രമന്‍ (92) അന്തരിച്ചു. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ടി.ലളിതയാണ് ഭാര്യ. മറ്റൊരു മകള്‍: ലക്ഷ്മി എം.കുമാരന്‍. മാല പാര്‍വതി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് :  എന്റെ അച്ഛന്‍ പോയി!...

Read more
Page 4734 of 4834 1 4,733 4,734 4,735 4,834

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.