ഒമിക്രോണ്‍ ; പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് വീണാ ജോര്‍ജ്

കുട്ടികളുടെ വാക്സിനേഷന് പ്രത്യേക സംവിധാനങ്ങള്‍ : വീണാ ജോര്‍ജ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് പുതുവര്‍ഷത്തോടനുബന്ധിച്ച് രാത്രി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടകള്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നവരും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി...

Read more

പാലക്കാട്-കോയമ്പത്തൂര്‍ ദേശീയ പാതയില്‍ സ്വകാര്യ കോളജ് വളപ്പില്‍ പുള്ളിപ്പുലി ഇറങ്ങി

പാലക്കാട്-കോയമ്പത്തൂര്‍ ദേശീയ പാതയില്‍ സ്വകാര്യ കോളജ് വളപ്പില്‍ പുള്ളിപ്പുലി ഇറങ്ങി

പാലക്കാട് : കോയമ്പത്തൂര്‍ ദേശീയ പാതയിലെ സ്വകാര്യ കോളജിനടുത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യം കണ്ടെത്തി. കുനിയംപൂത്തൂരിനടുത്താണ് പുലിയിറങ്ങിയത്. രണ്ടുദിവസം മുന്‍പ് പുള്ളിപ്പുലി കോളജിനടുത്ത് നിന്ന് രണ്ട് നായ്ക്കളെ കടിച്ചുകൊന്നിരുന്നു. സിസിടിവി പരിശോധനകളില്‍ പുലിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയെ...

Read more

സംസ്ഥാനത്ത് എസ്എസ്എൽസി – പ്ലസ് ടു പരീക്ഷാ തീയതികൾ  പ്രഖ്യാപിച്ചു ; വിശദമായ ടൈംടേബിൾ അറിയാം

സംസ്ഥാനത്ത് എസ്എസ്എൽസി – പ്ലസ് ടു പരീക്ഷാ തീയതികൾ  പ്രഖ്യാപിച്ചു  ;   വിശദമായ ടൈംടേബിൾ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി - പ്ലസ് ടു പരീക്ഷാ തീയതികൾ  പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയും  ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയും നടത്താന്‍ നിശ്ചയിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി...

Read more

വിലയിടിയുന്നു ; ഏലം കർഷകർ ആശങ്കയിൽ

വിലയിടിയുന്നു ;  ഏലം കർഷകർ ആശങ്കയിൽ

കട്ടപ്പന: അനുകൂല കാലാവസ്ഥയിൽ ഉൽപാദനം വർധിച്ചതോടെ ഏലത്തിന്റെ വിലയിടിയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് കട്ടപ്പന മാർക്കറ്റിൽ ബുധനാഴ്ച ഏലത്തിന് ലഭിച്ചത്. ഒരു കിലോക്ക് ലഭിച്ച ശരാശരി വില 850 രൂപയാണ്. പുറ്റടി സ്‌പൈസസ് പാർക്കിൽ നടന്ന കാർഡമം...

Read more

വിസ്മയയുടെ ദുരൂഹ മരണം ; സഹോദരി ജിത്തുവിനായി ലുക്കൗട്ട് നോട്ടിസ്

പറവൂരില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം ; സഹോദരിയെ കാണാനില്ല

പറവൂര്‍ : പറവൂരില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സഹോദരി ജിത്തുവിനായി ലുക്കൗട്ട് നോട്ടിസ്. വിസ്മയയുടെ സഹോദരി ജിത്തു സംസ്ഥാനം വിട്ടിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസിന്റെ നടപടി. സംഭവത്തില്‍ മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പറവൂരില്‍ വീടിനുള്ളില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍...

Read more

അനീഷിനെ പെൺകുട്ടിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി ; നടന്നത് കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് കുടുംബം

അനീഷിനെ പെൺകുട്ടിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി  ;   നടന്നത് കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് കുടുംബം

തിരുവനന്തപുരം: പേട്ടയിൽ 19കാരൻ അയൽവീട്ടിൽ കുത്തേറ്റ് മരിച്ച സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് കൊല്ലപ്പെട്ട അനീഷിന്‍റെ കുടുംബം. അനീഷും പെൺകുട്ടിയുടെ കുടുംബവും അടുപ്പമുണ്ടായിരുന്നു. കൊല്ലപ്പെടുന്നതിന് തലേദിവസം അനീഷും പെൺകുട്ടിയും കുടുംബവും ലുലു മാളിൽ പോയിരുന്നതായി അനീഷിന്‍റെ അമ്മ പറഞ്ഞു. സംഭവദിവസം മകന്‍റെ ഫോണിലേക്ക്...

Read more

രണ്‍ജീത് വധക്കേസ് എന്‍ ഐ എയ്ക്ക് കൈമാറണം ; പൊലീസിനെതിരെ കെ.സുരേന്ദ്രന്‍

രണ്‍ജീത് വധക്കേസ് എന്‍ ഐ എയ്ക്ക് കൈമാറണം ; പൊലീസിനെതിരെ കെ.സുരേന്ദ്രന്‍

ആലപ്പുഴ : ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പൊലീസിന്റെ നിസഹായവസ്ഥ എഡിജിപി തന്നെ തുറന്ന് പറഞ്ഞ സ്ഥിതിക്ക് എത്രയും പെട്ടെന്ന് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്കു (എന്‍ഐഎ) വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാനത്തെ...

Read more

നാളത്തെ പിഎസ്‌സി പരീക്ഷ ; സമയക്രമത്തില്‍ മാറ്റം

നാളത്തെ പിഎസ്‌സി പരീക്ഷ ; സമയക്രമത്തില്‍ മാറ്റം

തിരുവനന്തപുരം : പിഎസ്‌സി നാളെ നടത്തുന്ന ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാര്‍ക്ക് പരീക്ഷയുടെ സമയക്രമം ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ എന്നതു മാറ്റി ഉച്ചയ്ക്ക് 2.30 മുതല്‍ 4.15 വരെയാക്കി. ഫാമിങ് കോര്‍പറേഷനില്‍ ഡ്രൈവര്‍ ഗ്രേഡ് 2/ട്രാക്ടര്‍ ഡ്രൈവര്‍ തസ്തികയുടെ വിജ്ഞാപനത്തിന്...

Read more

കോട്ടയം ജില്ലയിൽ ചൂട് വർധിക്കുന്നു ; ആശങ്ക ഉയർത്തി ജലലഭ്യതയുടെ കുറവ്

കോട്ടയം ജില്ലയിൽ ചൂട് വർധിക്കുന്നു ;  ആശങ്ക ഉയർത്തി ജലലഭ്യതയുടെ കുറവ്

കോട്ടയം: ജില്ലയിൽ അനുദിനം ചൂട് വർധിക്കുന്നതോടെ ജലാശയങ്ങളിൽ വെള്ളത്തിന്റെ കുറവ് അനുഭവപ്പെടുന്നത് ആശങ്ക ഉയർത്തുന്നു. ചൂട് വർധിച്ചതോടെ ജില്ലയിലെ ജലസ്രോതസ്സുകളിൽ ജലനിരപ്പ് അപകടകരമാംവിധം താഴ്ന്നുതുടങ്ങിയിട്ടുണ്ട്.കിണറുകളിലെയും തോടുകളിലെയും ജലനിരപ്പ് കുറയുകയാണ്. താഴ്‌ന്ന പ്രദേശങ്ങളിൽപോലും ജലത്തിലെ അളവിൽ കുറവ് വന്നിട്ടുണ്ട്. മീനച്ചിലാറ്റിലും കൊടൂരാറ്റിലും ജലനിരപ്പ്...

Read more

കിഴക്കമ്പലം സംഘര്‍ഷം ; നാല് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

കിഴക്കമ്പലം സംഘര്‍ഷം ; ഫൊറന്‍സിക് പരിശോധനാ ഫലം ഇന്ന് വന്നേക്കും

തിരുവനന്തപുരം : കിഴക്കമ്പലത്ത് പൊലീസിനെ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിച്ച കേസില്‍ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കുന്നത്തുനാട് സ്റ്റേഷനിലെ സിഐക്ക് നേരയുണ്ടായ വധശ്രമത്തിലെ പ്രതികളെയാണ് കസ്റ്റഡിയില്‍ വിട്ടത്. മൂന്ന് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. ഈ ദിവസങ്ങള്‍ക്കുള്ളില്‍ തെളിവെടുപ്പ്...

Read more
Page 4762 of 4832 1 4,761 4,762 4,763 4,832

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.