തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് സിപിഎമ്മിൻ്റെ അന്ത്യശാസനം: തെറ്റുകൾ തിരുത്താൻ അവസാന അവസരം

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് സിപിഎമ്മിൻ്റെ അന്ത്യശാസനം: തെറ്റുകൾ തിരുത്താൻ അവസാന അവസരം

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താൻ പാർട്ടി ഒരു അവസരം കൂടി നൽകും. സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോര്‍പറേഷൻ ഭരണത്തിലെ വീഴ്‌ചകളും പ്രവര്‍ത്തന ശൈലിയും അധികാരം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്ന തിരിച്ചറിവിലാണ് പാര്‍ട്ടിയുടെ ഇടപെടൽ. മേയർ സ്ഥാനത്ത്...

Read moreDetails

‘പാർട്ടിയുടെ അക്കൌണ്ടുകൾ കണ്ടുകെട്ടിയതെന്തിന്’? ഇഡിക്കെതിരെ നിയമയുദ്ധവുമായി മുന്നോട്ട്: എംവി ഗോവിന്ദൻ

‘പാർട്ടിയുടെ അക്കൌണ്ടുകൾ കണ്ടുകെട്ടിയതെന്തിന്’? ഇഡിക്കെതിരെ നിയമയുദ്ധവുമായി മുന്നോട്ട്: എംവി ഗോവിന്ദൻ

കോഴിക്കോട് : കരുവന്നൂർ കളളപ്പണക്കേസിൽ ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടിയുടെ അക്കൌണ്ടുകൾ കണ്ടുകെട്ടിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് എംവി ഗോവിന്ദൻ ചോദിച്ചു. തെറ്റായ ഒരു നടപടിയും വെച്ച് പൊറുപ്പിക്കില്ല. വലിയ നിയമ യുദ്ധവുമായി മുന്നോട്ട് പോകുമെന്നും എംവി...

Read moreDetails

ഇടുക്കിയിൽ വനത്തിലെ റോഡുകളും വനം തന്നെ -മൂന്നാർ ഡി.എഫ്​.ഒ; യോഗം വിളിച്ച് ചീഫ്​ സെക്രട്ടറി

ഇടുക്കിയിൽ വനത്തിലെ റോഡുകളും വനം തന്നെ -മൂന്നാർ ഡി.എഫ്​.ഒ; യോഗം വിളിച്ച് ചീഫ്​ സെക്രട്ടറി

ഇടുക്കി: ജില്ലയി​ൽ വനത്തിലൂടെയുള്ള റോഡുകളും വനമാണെന്ന്​ മൂന്നാർ ഡി.എഫ്​.ഒ. ഇതോടെ കൊച്ചി- ധനുഷ്​കോടി ദേശീയപാതയിൽ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള 15 കി.മീ. റോഡിന്‍റെ വികസനം അനിശ്​ചിതത്വത്തിലായി. റോഡുവികസനത്തിൽ വനംവകുപ്പ്​ ഇടപെടരുതെന്ന ഹൈകോടതി ഉത്തരവ്​ വന്നതോടെ റോഡിൽ അവകാശമുന്നയിച്ച്​ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്​...

Read moreDetails

കെ.എസ്.ആർ.ടി.സി ബസും ആംബുലൻസും കൂട്ടിയിടിച്ചു; ആംബുലൻസ് ഡ്രൈവർക്ക് പരിക്ക്

കെ.എസ്.ആർ.ടി.സി ബസും ആംബുലൻസും കൂട്ടിയിടിച്ചു; ആംബുലൻസ് ഡ്രൈവർക്ക് പരിക്ക്

ഹരിപ്പാട്: കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും ആംബുലൻസും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റു. കൊല്ലം ചിന്നക്കട രശ്മി ഭവനത്തിൽ അനീഷിനാണ് (23) പരിക്കേറ്റത്. ദേശീയപാതയിൽ കരുവാറ്റ വിലഞ്ഞാൽ ക്ഷേത്രത്തിനു സമീപം തിങ്കളാഴ്ച വൈകീട്ട് മൂന്നിനായിരുന്നു അപകടം. കൊല്ലം ജനറൽ ആശുപത്രിയിൽ നിന്ന് രോഗിയുമായി...

Read moreDetails

മലയോര പട്ടയ വിവരശേഖരണം : ജൂലൈ 25 വരെ അപേക്ഷ നൽകാം

മലയോര പട്ടയ വിവരശേഖരണം : ജൂലൈ 25 വരെ അപേക്ഷ നൽകാം

തിരുവനന്തപുരം: 1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്നവർക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങൾ അനുസരിച്ച് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി മാർച്ച് ഒന്നു മുതൽ 30 വരെ നടത്തിയ വിവര ശേഖരണ പ്രക്രിയയിൽ അപേക്ഷ നൽകാൻ...

Read moreDetails

ദേശീയ പാതയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് സർവീസ് റോഡിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം

ദേശീയ പാതയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് സർവീസ് റോഡിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : ദേശീയ പാതയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് സർവീസ് റോഡിലേക്ക് വീണു യുവതി മരിച്ചു. വെൺപാലവട്ടത്താണ് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം സംഭവിച്ചത്. കോവളം വെള്ളാർ സ്വദേശിനി സിമി (35) ആണ് മരിച്ചത്. കുഞ്ഞടക്കം മുന്ന് പേർ മേൽപ്പാലത്തിൽ നിന്ന്...

Read moreDetails

സ്കൂൾ പാർലമെന്‍റ്​ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം വേണോയെന്ന്​ സ്കൂളിന്​ തീരുമാനിക്കാം -ഹൈകോടതി

സ്കൂൾ പാർലമെന്‍റ്​ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം വേണോയെന്ന്​ സ്കൂളിന്​ തീരുമാനിക്കാം -ഹൈകോടതി

കൊച്ചി: സ്കൂൾ പാർലമെന്‍റ്​ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം വേണോയെന്ന്​ സ്കൂൾ അധികൃതർക്ക്​ തീരുമാനിക്കാമെന്ന്​ ഹൈകോടതി. ഇക്കാര്യത്തിൽ തീരുമാനമെടുത്തശേഷം അത്​ നടപ്പാക്കാൻ സഹായം വേണമെങ്കിൽ സർക്കാർ അടക്കം എതിർകക്ഷികൾ അതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന്​ ജസ്റ്റിസ്​ എ.എ. സിയാദ്​ റഹ്​മാൻ നിർദേശിച്ചു. സ്കൂളിൽ രാഷ്​ട്രീയപ്രവർത്തനം നിരോധിക്കുക,...

Read moreDetails

‘മാപ്പു പറയണം’; രാഹുൽ ഗാന്ധി ഹിന്ദുക്കളെ അപമാനിച്ചെന്ന് കെ. സുരേന്ദ്രൻ

‘മാപ്പു പറയണം’; രാഹുൽ ഗാന്ധി ഹിന്ദുക്കളെ അപമാനിച്ചെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്‍റിൽ ഹിന്ദുക്കളെയും ഹിന്ദുസംസ്കാരത്തെയും അപമാനിച്ചെന്നും മാപ്പു പറയണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഹിന്ദുക്കൾ എല്ലാവരും അക്രമകാരികളും അസത്യപ്രചാരകരുമാണെന്നാണ് രാഹുൽ പറയുന്നത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ഹിന്ദുക്കളുടെ മേൽ കുതിരകയറുകയാണ് രാഹുൽ ഗാന്ധി ചെയ്യുന്നതെന്നും...

Read moreDetails

ഹാജിമാരുടെ ആദ്യസംഘം കരിപ്പൂരിൽ തിരിച്ചെത്തി

ഹാജിമാരുടെ ആദ്യസംഘം കരിപ്പൂരിൽ തിരിച്ചെത്തി

മലപ്പുറം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് പോയ തീർത്ഥാടകരുടെ ആദ്യ സംഘം കരിപ്പൂരിൽ തിരിച്ചെത്തി. കരിപ്പൂരിൽ നിന്ന് മെയ് 21 ന് പുലർച്ചെ പുറപ്പെട്ട ആദ്യ വിമാനത്തിൽ യാത്ര പുറപ്പെട്ട 166 ഹാജിമാരാണ് തിങ്കളാഴ്ച വൈകീട്ട് 4.15ന്...

Read moreDetails

നെൽകൃഷിക്ക് നാശനഷ്ടം സംഭവിച്ചതിലൂടെ പ്രത്യക്ഷമായി 1.25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് പി. പ്രസാദ്

നെൽകൃഷിക്ക് നാശനഷ്ടം സംഭവിച്ചതിലൂടെ പ്രത്യക്ഷമായി 1.25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് പി. പ്രസാദ്

തിരുവനന്തപുരം: നെൽകൃഷിക്ക് നാശനഷ്ടം സംഭവിച്ചതിലൂടെ പ്രത്യക്ഷമായി 1.25 കോടി രൂപയുടേയും പരോക്ഷമായി 1.36 കോടി രൂപയുടേയും നഷ്ടം കർഷകർക്കുണ്ടായിട്ടുണ്ടെന്ന് കൃഷി മന്ത്രി പി. പ്രസാദ് നിയമസഭയിൽ പറഞ്ഞു.മുണ്ടകൻ കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ ഉത്പാദനത്തിൽ ഹെക്ടറിന് 500 മുതൽ 1000 കിലോ വരെ...

Read moreDetails
Page 477 of 5016 1 476 477 478 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.