കൊച്ചി : നടിയെ ആക്രമിച്ച കേസന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള അഞ്ചുപ്രതികളുടെ ചോദ്യംചെയ്യൽ 22 മണിക്കൂർ പൂർത്തിയായി. ശേഷിക്കുന്ന 11 മണിക്കൂറിലെ ചോദ്യംചെയ്യൽ ചൊവ്വാഴ്ച നടക്കും. ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്,...
Read moreDetailsകോട്ടയം : ഷൊർണൂർ-മംഗളൂരു റൂട്ടിൽ 42 ലെവൽ ക്രോസിങ്ങുകളിൽ മേൽപ്പാലം നിർമിച്ചുനൽകാമെന്ന് കെ-റെയിൽ വാഗ്ദാനം. പദ്ധതിയുടെ കൂടുതൽ വിശദീകരണവുമായി സംസ്ഥാന ചീഫ് സെക്രട്ടറിയും റെയിൽവേ ബോർഡ് ചെയർമാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണിത്. യോഗത്തിന്റെ മിനുട്സിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ലെവൽ ക്രോസുകളിൽ മേൽപ്പാലം പണിയാൻ...
Read moreDetailsകൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ സംവിധായകൻ റാഫിയെ വിളിച്ചുവരുത്തിയത് ദിലീപിന്‍റെ ശബ്ദം തിരിച്ചറിയാന്‍. ബാലചന്ദ്ര കുമാർ നൽകിയ ശബ്ദ സാമ്പിളില്‍ നിന്ന് ദിലീപിന്‍റെ ശബ്ദം റാഫി തിരിച്ചറിഞ്ഞിട്ടുണ്ട്....
Read moreDetailsതിരുവനന്തപുരം : കോഴിക്കോട് മെഡിക്കൽ കോളേജിലെ കോവിഡ് ജനിതകശ്രേണീകരണ പരിശോധനയിൽ 90 ശതമാനവും ഒമിക്രോണാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. അതുകൊണ്ട് ഇപ്പോഴുള്ളത് ഒമിക്രോൺ വ്യാപനം എന്നുതന്നെ അനുമാനിക്കാമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തുടനീളം ഇപ്പോഴുള്ള കോവിഡ് വ്യാപനം ഒമിക്രോൺ വകഭേദമാണെന്നും മന്ത്രി...
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്‍പനശാലകള്‍ തുടങ്ങാനുള്ള ബെവ്‌കോയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചേക്കും. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി 175 മദ്യശാലകള്‍ കൂടി അനുവദിക്കണമെന്നാണ് ബെവ്‌കോയുടെ ശുപാര്‍ശ. ഫ്രൂട്ട് വൈന്‍ പദ്ധതിയും ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ ആരംഭിക്കുന്നതും മദ്യനയത്തില്‍ ഉള്‍പെടുത്തിയേക്കും. നിലവിലുള്ള മദ്യശാലകളില്‍ തിരക്കുകൂടുന്ന...
Read moreDetailsതിരുവനന്തപുരം : പരിശോധനക്ക് വിധേയരാകുന്ന രണ്ടിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന തിരുവനന്തപുരത്ത് ഇന്ന് മുതല്‍ സിന്‍ഡ്രമിക് മാനേജ്‌മെന്റ് രീതി അവലംബിക്കാന്‍ തീരുമാനം. രോഗലക്ഷണമുള്ളവര്‍ രോഗി എന്ന് നിശ്ചയിച്ച് പരിശോധന കൂടാതെ ക്വാറന്റീനിലേക്ക് കടക്കുന്നതാണ് സിന്‍ഡ്രമിക് മാനേജ്‌മെന്റ്. ജില്ലയെ സി കാറ്റഗറിയില്‍ പെടുത്തിയതോടെ തുടര്‍...
Read moreDetailsപാലക്കാട് : മണ്ണിടിഞ്ഞ് വീണ് പരിക്കേറ്റ സൈറ്റ് എഞ്ചിനീയര്‍ മരിച്ചു. ഈറോഡ് സ്വദേശി ധനേഷാണ് ഇന്ന് രാവിലെ മരിച്ചത്. റെയില്‍വേ ഓവുപാലം നിര്‍മ്മിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്. പാലക്കാട്-ഷൊര്‍ണ്ണൂര്‍ റെയില്‍വേപാതയില്‍ മാങ്കുറിശ്ശി വള്ളൂര്‍തൊടിക്ക് സമീപമായിരുന്നു മണ്ണിടിഞ്ഞു വീണത്. അപകടത്തില്‍ ജോലിയില്‍...
Read moreDetailsതൃശൂര്‍ : മുന്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് ആചാര്യനുമായ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മകന്‍ എസ്. ശശി (67) മുംബൈയില്‍ അന്തരിച്ചു. ദേശാഭിമാനി മുന്‍ ചീഫ് അക്കൗണ്ട്സ് മാനേജരാണ്. തിങ്കള്‍ വൈകിട്ട് ഏഴോടെ മുംബൈയില്‍ മകള്‍ അപര്‍ണയുടെ വീട്ടിലായിരുന്നു മരണം. നെഞ്ചുവേദന തോന്നിയ അദ്ദേഹത്തെ...
Read moreDetailsതിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ചു ക്രിയാത്മക വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ തയാറാണെന്നും പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമിയേറ്റെടുക്കുന്നതിനു മുന്‍പ് ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള ചര്‍ച്ചകളും സംവാദങ്ങളും നടത്തുമെന്നു സര്‍ക്കാര്‍ പ്രസിദ്ധീകരണമായ 'കേരള കോളിങ്ങി'ല്‍ എഴുതിയ ലേഖനത്തില്‍...
Read moreDetailsതേഞ്ഞിപ്പലം : തേഞ്ഞിപ്പലം പോക്‌സോ കേസില്‍ പൊലീസ് കൂടുതല്‍പേരെ ചോദ്യം ചെയ്യും. കുട്ടിയുടെ അമ്മയുടെയും പ്രതിശ്രുത വരന്റെയും മൊഴിയെടുക്കും. ഫോണ്‍ പരിശോധിക്കുന്നതിലൂടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകള്‍ സൈബര്‍ സെല്ല് വിശദമായി പരിശോധിച്ച്...
Read moreDetails