കെ റെയില്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം ; ചോദ്യാവലിക്ക് വിമര്‍ശനം

200 കിലോമീറ്റര്‍ അസാധ്യം ; സില്‍വര്‍ലൈന്‍ വേഗത്തെപ്പറ്റി റെയില്‍വേ

കോഴിക്കോട് : സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹിക പ്രത്യാഘാത പഠനത്തിനുള്ള ചോദ്യാവലി പുറത്തുവന്നു; എന്നാല്‍, സാമൂഹികാഘാതപഠനമെന്ന പേരില്‍ പ്രാഥമിക വിവരശേഖരണത്തിനുള്ള സര്‍വേയാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് കെ-റെയില്‍ വിരുദ്ധ സമരസമിതി ആരോപിക്കുന്നത്. 17 പേജുള്ള വിവരശേഖരണ ചോദ്യാവലിയാണ് പുറത്തുവന്നിരിക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാതപഠനത്തിനായി 14...

Read moreDetails

മലയാളി സംരംഭകനും ഭാര്യക്കും യുഎഇ ഗോൾഡൻ വീസ

മലയാളി സംരംഭകനും ഭാര്യക്കും യുഎഇ ഗോൾഡൻ വീസ

ദുബായ് : ആലപ്പുഴ കുത്തിയതോടു സ്വദേശിയും സംരംഭകനുമായ മുഹമ്മദ് സാലിക്കും ഭാര്യക്കും യുഎഇ ഗോൾഡൻ വീസ. വിവിധ സംരംഭങ്ങളിലുള്ള നിക്ഷേപക മികവുകൾ പരിഗണിച്ചാണ് 10 വർഷത്തെ വീസ ലഭിച്ചത്. ദുബായ് താമസ കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് മുഹമ്മദ്‌ സാലിയും ഭാര്യ...

Read moreDetails

18 കഴിഞ്ഞ എല്ലാവര്‍ക്കും രണ്ടാം ഡോസ് ; അതിവേഗം പൂര്‍ത്തിയാക്കാന്‍ നടപടി

കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി 1 മുതല്‍ ആരംഭിക്കും

തിരുവനന്തപുരം : സംസ്ഥാനത്തു 18 വയസ്സിനു മുകളിലുള്ള 100% പേര്‍ക്കും ഒന്നാം ഡോസ് കോവിഡ് വാക്‌സീന്‍ നല്‍കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം ഡോസ് വാക്‌സിനേഷനും അതിവേഗം പൂര്‍ത്തിയാക്കാനുള്ള നടപടികളുമായി ആരോഗ്യവകുപ്പ് മുന്നോട്ട്. ഇതിനകം 83% പേര്‍ (2,22,28,824) രണ്ടാം ഡോസ് വാക്‌സീനും...

Read moreDetails

കോട്ടയം ജില്ലയില്‍ സാമൂഹിക ആഘാത പഠനം

സില്‍വര്‍ ലൈന്‍ ഹൈഡ്രോളജിക്കല്‍ പഠനം : ആദ്യഘട്ടം മൂന്നാഴ്ചയ്ക്കകം

തിരുവനന്തപുരം : കെ റെയില്‍ പദ്ധതിക്കു സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായി കോട്ടയം ജില്ലയില്‍ സാമൂഹിക ആഘാത പഠനത്തിന് റവന്യു വകുപ്പ് ഉത്തരവിറക്കി. 272.50 ഏക്കര്‍ ഭൂമിയാണ് ജില്ലയിലെ 4 താലൂക്കുകളിലായി ഏറ്റെടുക്കേണ്ടി വരികയെന്ന് ഉത്തരവില്‍ പറയുന്നു. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാകും...

Read moreDetails

അട്ടപ്പാടിയിലെ ശിശുമരണം ; ധനസഹായം നൽകുന്നതിൽ സർക്കാർ അനാസ്ഥയെന്ന് രേഖകൾ

അട്ടപ്പാടിയിലെ ശിശുമരണം ; ധനസഹായം നൽകുന്നതിൽ സർക്കാർ അനാസ്ഥയെന്ന് രേഖകൾ

പാലക്കാട് : അട്ടപ്പാടിയിലെ ശിശുമരണങ്ങളിൽ ധനസഹായം നൽകുന്നതിൽ സർക്കാർ അനാസ്ഥയെന്ന് രേഖകൾ. ജില്ലാ കളക്ടറുടെ ശുപാർശ സെക്രട്ടറിയേറ്റിൽ തീരുമാനമാകാതെ കിടന്നത് രണ്ട് വർഷത്തോളമെന്ന് രേഖയിൽ. 2020 ജനുവരി നാലിന് സെക്രട്ടറിയേറ്റിൽ എത്തിയ ഫയലിൽ തീരുമാനം ഉണ്ടായത് ഇന്നലെയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ...

Read moreDetails

ദിലീപ് ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തി ; ആദ്യം ദിലീപിനെ ഒറ്റയ്ക്കിരുത്തി ചോദ്യം ചെയ്യും

ദിലീപ് ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തി ; ആദ്യം ദിലീപിനെ ഒറ്റയ്ക്കിരുത്തി ചോദ്യം ചെയ്യും

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നടന്‍ ദിലീപ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി. ദിലീപിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. ആദ്യം ദിലീപിനെ ഒറ്റയ്ക്കിരുത്തി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം....

Read moreDetails

കോവിഡ് സമ്പര്‍ക്കമുണ്ടായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക അവധിയില്ല ; ഉത്തരവായി

കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു ; രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ രണ്ടര ലക്ഷം കടന്നു

തിരുവനന്തപുരം : കോവിഡ് ബാധിച്ചവരുമായുള്ള പ്രാഥമികസമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ ജീവനക്കാര്‍ക്ക് അനുവദിച്ചിരുന്ന ഒരാഴ്ചത്തെ സ്‌പെഷല്‍ കാഷ്വല്‍ അവധി സര്‍ക്കാര്‍ റദ്ദാക്കി. കഴിഞ്ഞ സെപ്റ്റംബര്‍ 15 മുതല്‍ ലഭിച്ചിരുന്ന ആനുകൂല്യം എടുത്തുകളഞ്ഞതോടെ, ഇനി കോവിഡ് ബാധിതരുമായി ഇടപഴകിയാലും...

Read moreDetails

മദ്യലഹരിയില്‍ മകന്‍ അമ്മയെ ചെടിച്ചട്ടികൊണ്ട് അടിച്ചുകൊന്നു ; മരണം ഉറപ്പാക്കാന്‍ തോട്ടില്‍ ചവിട്ടിത്താഴ്ത്തി

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

വൈക്കം : മദ്യലഹരിയില്‍ മകന്‍ അമ്മയെ ചെടിച്ചട്ടികൊണ്ട് അടിച്ചുവീഴ്ത്തിയശേഷം വീടിനു മുന്നിലെ തോട്ടില്‍ ചവിട്ടിത്താഴ്ത്തി. സംഭവംകണ്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും അവരെ യുവാവ് അരിവാള്‍ വീശി വിരട്ടിയോടിച്ചു. തുടര്‍ന്ന് കൂടുതല്‍ പേരെത്തി യുവാവിനെ കീഴ്‌പ്പെടുത്തി അമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈക്കപ്രയാര്‍ കണിയാംതറ...

Read moreDetails

തീവ്ര കൊവിഡ് വ്യാപനം ; തമിഴ്നാട്ടില്‍ ഇന്ന് ലോക്ഡൗണ്‍

കൊവിഡ് ; തമിഴ്നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍

തമിഴ്‌നാട് : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിന കൊവിഡ് കേസുകള്‍ മൂന്നരലക്ഷത്തിന് അടുത്തെത്തി. മഹാരാഷ്ട്രയിലും കര്‍ണാടകയിലും രോഗബാധ 40000 ത്തിന് മുകളിലാണ്. ആന്ധ്രാപ്രദേശില്‍ സ്‌കൂളുകള്‍ തുറക്കുന്നത് ഈ മാസം 30 വരെ നീട്ടി. താമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍...

Read moreDetails

നടിയെ ആക്രമിച്ച കേസ് ; സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

നടിയെ ആക്രമിച്ച കേസ് ; സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ സുപ്രിംകോടതിയില്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച മൂന്ന് ഹര്‍ജികള്‍ സുപ്രിംകോടതി നാളെ പരിഗണിക്കും. വിചാരണ നീട്ടണമെന്ന അപേക്ഷയ്‌ക്കൊപ്പം മൂന്ന് രേഖകള്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്തു. സംവിധായകന്‍ ബാലചന്ദ്ര...

Read moreDetails
Page 4791 of 5016 1 4,790 4,791 4,792 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.