പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയയാൾ അറസ്റ്റിൽ

പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയയാൾ അറസ്റ്റിൽ

ചാവക്കാട്: പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. തെക്കൻ പാലയൂർ തുപ്രാട്ടു വീട്ടിൽ സുനിലിനെയാണ് (49) ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പുറത്തു പറഞ്ഞാൽ മർദിക്കുമെന്ന് ഇദ്ദേഹം കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ഒളിവിൽ പോയ സുനിലിനെ തന്ത്രപൂർവം നടത്തിയ അന്വേഷണത്തിലൂടെയാണ്...

Read moreDetails

സിൽവർലൈൻ : സർവേക്കല്ല് പിഴുതെറിഞ്ഞതിന് 14 പേർക്കെതിരെ കേസ്

സിൽവർലൈൻ :  സർവേക്കല്ല് പിഴുതെറിഞ്ഞതിന് 14 പേർക്കെതിരെ കേസ്

അങ്കമാലി: പാറക്കടവ് പുളിയനം തൃവേണി പാടശേഖരത്തിൽ സിൽവർലൈൻ പദ്ധതിക്കായി സ്ഥാപിച്ച സർവേക്കല്ലുകൾ പിഴുതെറിഞ്ഞ സംഭവത്തിൽ 14 പേർക്കെതിരെ കേസെടുത്തു. പൊതുമുതൽ കൈയേറി നശിപ്പിച്ചതിനാണ് അങ്കമാലി പോലീസ് കേസെടുത്തത്. കെ-റെയിൽ വിരുദ്ധ ജനകീയ സമിതി ചെയർമാൻ എം.ബി. ബാബുരാജ്, സംസ്ഥാന കൺവീനർ എസ്....

Read moreDetails

ദിലീപിനെ ചോദ്യം ചെയ്യുന്നത് കളമശ്ശേരിയില്‍ ; അഞ്ച് പ്രതികളോടും നാളെ ഹാജരാകണമെന്ന് നോട്ടീസ്

ദിലീപിനെ ചോദ്യം ചെയ്യുന്നത് കളമശ്ശേരിയില്‍  ;   അഞ്ച് പ്രതികളോടും നാളെ ഹാജരാകണമെന്ന് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിനെ ചോദ്യം ചെയ്യുന്നത് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ. ദിലീപ് ഉള്‍പ്പടെ അഞ്ച് പ്രതികളും നാളെ രാവിലെ ഒമ്പത് മണിക്ക് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. സഹോദരൻ അനൂപ്,...

Read moreDetails

ദിലീപിനെതിരായ വെളിപ്പെടുത്തൽ : മലയാളത്തിലെ സൂപ്പർ സ്റ്റാറിന്റെ പിന്തുണ കിട്ടിയെന്ന് ബാലചന്ദ്രകുമാർ

ദിലീപിനെതിരായ വെളിപ്പെടുത്തൽ :  മലയാളത്തിലെ സൂപ്പർ സ്റ്റാറിന്റെ പിന്തുണ കിട്ടിയെന്ന് ബാലചന്ദ്രകുമാർ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന തന്റെ വെളിപ്പെടുത്തലിന് മലയാളത്തിലെ ഒരു സൂപ്പർ താരം പിന്തുണച്ചുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. 'മലയാളത്തിലെ സൂപ്പർ താരങ്ങളിലൊരാൾ എനിക്ക് മെസേജ് അയച്ചു. കേസുമായി മുന്നോട്ടുപോകാൻ അദ്ദേഹം പിന്തുണച്ചു. ഒരുപാട്...

Read moreDetails

നാളെ കടുത്ത നിയന്ത്രണങ്ങൾ ; ലോക്ക്ഡൗണിന് സമാനം

നാളെ കടുത്ത നിയന്ത്രണങ്ങൾ ;  ലോക്ക്ഡൗണിന് സമാനം

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ ‌‌ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ ഞായറാഴ്ച നിയന്ത്രണം ഇന്ന് രാത്രി 12ന് നിലവില്‍ വരും. നാളെയും അടുത്ത ഞായറാഴ്ചയായ മുപ്പതിനുമാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളൂ. ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ പാടില്ല, വിവാഹത്തിനും...

Read moreDetails

മുംബൈയിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ എ എ റഹീമിന് കൊവിഡ്

മുംബൈയിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ എ എ റഹീമിന് കൊവിഡ്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമിന് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അ​ദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഭാര്യയ്‌ക്കും കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയതായിരുന്നു എ എ റഹീം.

Read moreDetails

പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

സലാല: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. തൃശൂര്‍ പോന്നൂര്‍ ശിവനട സ്വദേശി മുരിങ്ങാത്തേരി പൈലി പാവുവിന്റെ മകന്‍ ജോയ്(56)ആണ് സലാലയില്‍ മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു മരണം. സലാലയിലെ സേഫ് വേ ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ലോജിസ്റ്റിക്‌സ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. 2006ലാണ് ഇദ്ദേഹം...

Read moreDetails

രവീന്ദ്രൻ പട്ടയം റദ്ദാക്കൽ ; രാഷ്ട്രീയ പകപോക്കലെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കെ രാജൻ

രവീന്ദ്രൻ പട്ടയം റദ്ദാക്കൽ ;  രാഷ്ട്രീയ പകപോക്കലെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കെ രാജൻ

തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്ന എം ഐ രവീന്ദ്രൻ്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് റവന്യൂ മന്ത്രി കെ രാജൻ. എം ഐ രവീന്ദ്രന് മറുപടി പറയേണ്ട ആവശ്യം തനിക്കില്ല. സർക്കാർ തീരുമാനം അനുസരിച്ചാണ് പട്ടയം റദ്ദാക്കിയതെന്നും...

Read moreDetails

കൊവിഡ് കണ്‍ട്രോള്‍ റൂം ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ് ; ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറുകള്‍

കൊവിഡ് കണ്‍ട്രോള്‍ റൂം ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ് ;  ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ കൊവിഡ് കണ്‍ട്രോള്‍ റൂമുകളിലെ കോള്‍ സെന്ററുകളില്‍ കൂടുതല്‍ ഫോണ്‍ നമ്പറുകള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊവിഡ് രോഗികളുടെ ചികിത്സയുമായും ക്വാറന്റൈനുമായും ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് അതത് ജില്ലകളില്‍ തന്നെ...

Read moreDetails

വിവരാവകാശ അപേക്ഷക്ക് തെറ്റിദ്ധരിപ്പിക്കുന്ന മറുപടി നൽകി ; 11,750 രൂപ പിഴയീടാക്കാൻ ഉത്തരവ്

വിവരാവകാശ അപേക്ഷക്ക് തെറ്റിദ്ധരിപ്പിക്കുന്ന മറുപടി നൽകി ; 11,750 രൂപ പിഴയീടാക്കാൻ ഉത്തരവ്

കൊച്ചി: വിവരാവകാശ അപേക്ഷക്ക് കൃത്യസമയത്ത് മറുപടി നൽകാതെയും പിന്നീട് തെറ്റായ മറുപടി നൽകുയും ചെയ്ത ഗതാവഗത വകുപ്പ് അണ്ടർ സെക്രട്ടറിയിൽനിന്ന് 11,750 രൂപ പിഴ ഈടാക്കാൻ ഉത്തരവ്. 2020 കാലയളവിൽ ഗതാഗത വകുപ്പിൽ പബ്ലിക് ഇൻഫർമേഷൻ ഓഫിസറും അണ്ടർ സെക്രട്ടറിയുമായിരുന്ന മേഴ്സി...

Read moreDetails
Page 4793 of 5016 1 4,792 4,793 4,794 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.