കൊവിഡ് ; 1 മുതൽ 9 വരെ പഠിപ്പിക്കുന്ന അധ്യാപകർ നാളെയും അടുത്ത ശനിയാഴ്ചയും ഹാജരാകേണ്ട , ഉത്തരവിറക്കി

കൊവിഡ് ;   1 മുതൽ 9 വരെ പഠിപ്പിക്കുന്ന അധ്യാപകർ നാളെയും അടുത്ത ശനിയാഴ്ചയും ഹാജരാകേണ്ട , ഉത്തരവിറക്കി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് ഉത്തരവിറക്കി. ഒൻപതാം ക്ലാസ് വരെ എല്ലാ ക്ലാസുകളും രണ്ടാഴ്ചത്തേക്ക് ഓൺലൈൻ സംവിധാനത്തിലേക്ക് മാറി. 1 മുതൽ 9 വരെ പഠിപ്പിക്കുന്ന അധ്യാപകർ നാളെയും അടുത്ത ശനിയാഴ്ചയും സ്കൂളിൽ ഹാജരാകേണ്ടതില്ല. എന്നാല്‍...

Read moreDetails

അശാസ്ത്രീയമായ നടപടി ; ചേര്‍ത്തല നഗരസഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം

അശാസ്ത്രീയമായ നടപടി  ; ചേര്‍ത്തല നഗരസഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം

ചേർത്തല: നഗരത്തിൽ രണ്ടിടത്തായി സ്ഥാപിച്ച എയ്റോബിക് കംപോസ്റ്റ് ബിന്നുകൾ കാടു കയറി നശിച്ചതോടെ മുൻ യുഡിഎഫ് നഗരസഭ അധികൃതരുടെ അശാസ്ത്രീയമായ രീതി മൂലം ചേർത്തല നഗരസഭയ്ക്ക് നഷ്ടം 10 ലക്ഷം രൂപ. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ സംസ്കരിക്കുന്നതിനാൽ ഇതിനു പ്രസക്തി ഇല്ലെന്നതാണ് അധികൃതർ...

Read moreDetails

പോലീസ് പരാതി കിട്ടാൻ കാത്തു നിൽക്കരുത് ; പങ്കുവെക്കപ്പെടുന്ന പങ്കാളികൾ കേരളത്തിലെ സ്ത്രീകളുടെ അരക്ഷിതാവസ്ഥയാണ് കാണിച്ചു തരുന്നതെന്ന് ഫാത്തിമ തഹ്ലിയ

പോലീസ് പരാതി കിട്ടാൻ കാത്തു നിൽക്കരുത് ;  പങ്കുവെക്കപ്പെടുന്ന പങ്കാളികൾ കേരളത്തിലെ സ്ത്രീകളുടെ അരക്ഷിതാവസ്ഥയാണ് കാണിച്ചു തരുന്നതെന്ന് ഫാത്തിമ തഹ്ലിയ

കോഴിക്കോട് : പങ്കാളികളെ പങ്കുവെക്കുന്ന സംഭവങ്ങളിൽ പോലീസ് പരാതിക്ക് കാത്തു നിൽക്കരുതെന്ന് ഹരിത മുൻ നേതാവ് ഫാത്തിമ തഹ്ലിയ. ഇരകളിലേക്ക് ഇറങ്ങി ചെന്ന് അവരുടെ മനസ്ഥിതി മനസ്സിലാക്കികൊണ്ട് കേസെടുക്കാനാണ് കേരളാ പോലീസും ആഭ്യന്തരവകുപ്പും ശ്രമിക്കേണ്ടതെന്നും അവർ ഫേസ്ബുക്കിൽ പ്രതികരിച്ചു. പങ്കാളികളെ പങ്കുവെക്കുന്ന...

Read moreDetails

ഡബ്ല്യു.സി.സി അംഗങ്ങള്‍ മന്ത്രി പി. രാജീവുമായി കൂടിക്കാഴ്ച നടത്തി

ഡബ്ല്യു.സി.സി അംഗങ്ങള്‍ മന്ത്രി പി. രാജീവുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: ഡബ്ല്യു.സി.സി അംഗങ്ങള്‍ നിയമ മന്ത്രി പി. രാജീവുമായി കൂടിക്കാഴ്ച നടത്തി. ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. എറണാകുളം കളമശ്ശേരി കുസാറ്റ് ഗസ്റ്റ് ഹൗസില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. രഞ്ജിനി, റിമ കല്ലിങ്കല്‍ അടക്കം...

Read moreDetails

നടുറോഡില്‍ മദ്യപന്റെ വിളയാട്ടം ; മണിക്കൂറോളം ഗതാഗതക്കുരുക്ക്

നടുറോഡില്‍ മദ്യപന്റെ വിളയാട്ടം ;  മണിക്കൂറോളം ഗതാഗതക്കുരുക്ക്

അടൂര്‍: അടൂരിലും പരിസരപ്രദേശങ്ങളിലും മദ്യപന്മാരുടെ വിളയാട്ടം വര്‍ധിക്കുന്നു. ബാറുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പൊതുവഴികളിലാണ് മദ്യപന്മാരുടെ ശല്യം. ബാറുകളില്‍ സാധാരണക്കാർക്ക് നിലവാരം കുറഞ്ഞ മദ്യം കൂട്ടിക്കലര്‍ത്തിയാണ് നല്‍കുന്നതത്രെ. ഇതു കുടിച്ചിട്ട് അവിടെനിന്ന് ഇറങ്ങുമ്പോള്‍തന്നെ മദ്യപന്മാര്‍ വീഴുന്ന സ്ഥിതിയാണ്. കെ.എസ്.ആര്‍.ടി.സി കവലയിലും ബസ്...

Read moreDetails

ഓടി കൊണ്ടിരുന്ന ബസിൽ തീ ; ഉടനെ നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ അപകടം ഒഴിവായി

ഓടി കൊണ്ടിരുന്ന ബസിൽ തീ ;  ഉടനെ നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ അപകടം ഒഴിവായി

കൊണ്ടോട്ടി: കൊണ്ടോട്ടി കൊട്ടപ്പുറം നീറ്റാണ്ണിമ്മലിൽ ഓടികൊണ്ടിരുന്ന ബസിൽ തീ പടർന്നു. യാത്രക്കാരുമായി പോകുേമ്പാഴാണ് അപകടം. പുക ഉയരുന്നത് കണ്ട് ബസ് നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ അപകടം ഒഴിവായി. ഫറോക്കിൽ നിന്നും കൊണ്ടോട്ടിയിലേക്ക് വരുകയായിരുന്ന തയ്യിൽ ബസിലാണ് തീ പടർന്നത്. മുൻ ഭാഗത്ത്...

Read moreDetails

കെ റെയിലിൽ ജനങ്ങളുടെ ന്യായമായ ആശങ്കകൾ പരിഹരിക്കും : എം എ ബേബി

കെ റെയിലിൽ ജനങ്ങളുടെ ന്യായമായ ആശങ്കകൾ പരിഹരിക്കും : എം എ ബേബി

തൃശൂർ : കെ റെയിലിൽ ജനങ്ങളുടെ ന്യായമായ ആശങ്കകൾ പരിഹരിക്കുമെന്ന്‌ സിപിഐ എം പോളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവരും അഭിപ്രായം പറയുന്നുണ്ട്‌. പരാതികളിൽ കഴമ്പുണ്ടോയെന്ന്‌ ഇടതുപക്ഷം പരിശോധിക്കും. സർക്കാർ പ്രവൃത്തികളിൽ സദുദേശത്തോടെയുള്ള വിമർശനങ്ങളിൽ തിരുത്തലുണ്ടാവും....

Read moreDetails

കോന്നിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

കോന്നിയില്‍  സിപിഎം പ്രവര്‍ത്തകന്  വെട്ടേറ്റു

പത്തനംത്തിട്ട: കോന്നി സിപിഐഎം ലോക്കൽ കമ്മിറ്റിയംഗത്തെ സാമൂഹിക വിരുദ്ധർ വെട്ടി പരിക്കേൽപ്പിച്ചു. സിപിഐഎം കോന്നിതാഴം ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ ചെറിയാൻ (ഷാജി (45) ആണ് വെട്ടേറ്റത്. വ്യാഴാഴ്ച്ച രാത്രി 10 മണിയോടെ സാമൂഹിക വിരുദ്ധൻമാർ മദ്യപിച്ച് പ്രദേശവാസികളുടെ സ്വൈര്യം കെടുത്തിയപ്പോൾ...

Read moreDetails

ഗുണനിലവാരമില്ലാത്ത കളിപ്പാട്ട വില്‍പന ; കൊച്ചിയില്‍ റെയ്ഡ്

ഗുണനിലവാരമില്ലാത്ത കളിപ്പാട്ട വില്‍പന ;  കൊച്ചിയില്‍ റെയ്ഡ്

കൊച്ചി: ബി.ഐ.എസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക് (ഐ.എസ്.ഐ മാര്‍ക്ക്) ഇല്ലാത്ത കളിപ്പാട്ടങ്ങള്‍ വിറ്റതിനെ തുടര്‍ന്ന് കളിപ്പാട്ട റീട്ടെയില്‍ സ്റ്റോറില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ കൊച്ചി ബ്രാഞ്ച് ഓഫീസ് റെയ്ഡ് നടത്തി. കൊച്ചിയിലെ ഫ്രീസ്ബീ എന്ന സ്റ്റേറിലാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ റെയ്ഡ്...

Read moreDetails

കാസർകോട് ജില്ലാ കളക്ടർ അവധിയിലേക്ക് ; വ്യക്തിപരമായ കാരണമെന്ന് വിശദീകരണം

പൊതുയോഗങ്ങൾക്ക് നിയന്ത്രണം പിൻവലിച്ച കാസർകോട് കളക്ടറുടെ നടപടിക്കെതിരെ ഹർജി

കാസർകോട്: സിപിഎം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കാൻ കാരണമായ വിവാദങ്ങൾക്ക് പിന്നാലെ കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധിയിലേക്ക്. കൊവിഡ് വ്യാപനം അതിശക്തമായിരിക്കെയാണ് അവധി. നാളെ മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. എഡിഎമ്മിനാണ്...

Read moreDetails
Page 4801 of 5016 1 4,800 4,801 4,802 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.