മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ച് ക്ലബ്‌ഹൗസ് ചർച്ച ; മൂന്ന് പേർ അറസ്റ്റിൽ

മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ച് ക്ലബ്‌ഹൗസ് ചർച്ച ;  മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം : മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ച് ക്ലബ്‌ഹൗസ് ചർച്ച നടത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മുംബൈ ക്രൈംബ്രാഞ്ചിലെ സൈബര്‍ പോലീസാണ് ഹരിയാനയിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. ആകാശ്, ജെഷ്ണവ് കക്കാർ, യാഷ് പരശാർ എന്നിവരാണ് പ്രതികൾ. ഇവരെ ഇന്ന്...

Read moreDetails

18 വയസിന് മുകളില്‍ പ്രായമുള്ള 100% പേര്‍ക്ക് വാക്‌സിന്‍ നല്‍കി കേരളം ; രണ്ടാം ഡോസ് 83%പേര്‍ക്ക്

18 വയസിന് മുകളില്‍ പ്രായമുള്ള 100% പേര്‍ക്ക് വാക്‌സിന്‍ നല്‍കി കേരളം  ;  രണ്ടാം ഡോസ് 83%പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വെച്ച ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 2,67,09,000 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. സമ്പൂര്‍ണ വാക്സിനേഷന്‍ 83 ശതമാനവും പിന്നിട്ടു(2,21,77,950)....

Read moreDetails

സിപിഐഎം സമ്മേളനങ്ങൾ വെട്ടി ചുരുക്കുന്നു

സിപിഐഎം സമ്മേളനങ്ങൾ വെട്ടി ചുരുക്കുന്നു

തിരുവനന്തപുരം : സിപിഐഎം സമ്മേളനങ്ങൾ വെട്ടി ചുരുക്കാൻ തീരുമാനമായി. സിപിഐഎം കാസർ​ഗോഡ് ജില്ലാ സമ്മേളനം രണ്ട് ദിവസമാക്കി വെട്ടിക്കുറച്ചു. നാളെ കൊണ്ട് സമ്മേളന നടപടികൾ പുറത്തിയാക്കും. ഞായറാഴ്ചയ സമ്പൂർണ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നാളെ കൊണ്ട് സമ്മേളനം അവസാനിപ്പിക്കുന്നത്....

Read moreDetails

വയനാട് ജില്ലയില്‍ 850 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ 850 പേര്‍ക്ക് കൂടി കോവിഡ്

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 850 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 89 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 41.67 ആണ്. 13 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 831 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ...

Read moreDetails

സിപിഎമ്മിന് തിരിച്ചടി : കാസർകോട് 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾ വിലക്കി ഹൈക്കോടതി

സിപിഎമ്മിന് തിരിച്ചടി :  കാസർകോട് 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾ വിലക്കി ഹൈക്കോടതി

കാസർകോട്: കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പൊതുയോഗങ്ങൾ നടത്തുന്നതിനെതിരെ കേരള ഹൈക്കോടതിയുടെ ഇടപെടൽ. 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ കേരള ഹൈക്കോടതി വിലക്കി. രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനത്തിന് എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചു. നിലവിലെ മാനദണ്ഡം യുക്തിസഹമാണോയെന്നും റിപ്പബ്ലിക്ക്...

Read moreDetails

നാദാപുരം ഗവ. കോളേജിൽ അക്കാദമിക് ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കണം

നാദാപുരം ഗവ. കോളേജിൽ അക്കാദമിക് ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കണം

വാണിമേൽ: നാദാപുരം ഗവ. കോളേജിലെ അക്കാദമിക് ബ്ലോക്കിന്റെ നിർമാണം വേഗത്തിൽ പൂർത്തീകരിക്കണമെന്ന് എസ്എഫ്ഐ നാദാപുരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പരപ്പുപാറ കമ്യൂണിറ്റി ഹാളിൽ (പി ബിജു നഗർ) നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് അമൽ സോഹൻ ഉദ്ഘാടനം ചെയ്തു. കെ...

Read moreDetails

മൂരാട് റെയിൽവേ ഗേറ്റിന് സമീപം അടിക്കാടിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി

മൂരാട് റെയിൽവേ ഗേറ്റിന് സമീപം അടിക്കാടിന്  തീ പിടിച്ചത് പരിഭ്രാന്തി പരത്തി

കോഴിക്കോട് : റെയിൽവേ ഗേറ്റിന് സമീപമുള്ള അടിക്കാടിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ദേശീയപാത മൂരാട് നിന്ന് കോട്ടക്കലിലേക്ക് പോകുന്ന റോഡിൽ റെയിൽവേ ഗേറ്റിന് സമീപത്തുള്ള അടിക്കാടിനാണ് തീപിടിച്ചത്. റെയിൽവേയുടെ പുറമ്പോക്ക് ഭൂമിയിലേക്ക് ആരോ അലക്ഷ്യമായി എറിഞ്ഞ സിഗരറ്റ് നിന്നാണ് തീ...

Read moreDetails

പുത്തൻവേലിക്കരയിൽ വയോധികയായ അമ്മയ്‌ക്ക്‌ ക്രൂരമർദ്ദനം ; മകൻ അറസ്റ്റിൽ

പുത്തൻവേലിക്കരയിൽ വയോധികയായ അമ്മയ്‌ക്ക്‌ ക്രൂരമർദ്ദനം ;  മകൻ അറസ്റ്റിൽ

നെടുമ്പാശേരി: പുത്തൻവേലിക്കരയിൽ വയോധികയായ അമ്മയെ ക്രൂരമായി മർദ്ദിച്ച കേസിൽ മകൻ അറസ്റ്റിൽ. പുത്തൻവേലിക്കര തുരുത്തിപ്പുറം പടമാട്ടുമ്മൽ വീട്ടിൽ ഫ്രാൻസിസി (50) നെയാണ് പുത്തൻവേലിക്കര പോലീസ് അറസ്റ്റ് ചെയ്‌തത്. 73 വയസുള്ള അമ്മ തന്നെ സഹായിക്കുന്നില്ലെന്ന് ആരോപിച്ചാണ്‌ ഇയാൾ ക്രൂരമായി മർദ്ദിച്ചത്. അമ്മയുടെ...

Read moreDetails

ബുക്ക് ചെയ്തത് 2013 മോഡല്‍ വണ്ടി , കിട്ടിയത് 2012 മോഡല്‍ ; കമ്പനിക്ക് നാല് ലക്ഷം പിഴ

ബുക്ക് ചെയ്തത് 2013 മോഡല്‍ വണ്ടി ,  കിട്ടിയത് 2012 മോഡല്‍  ;  കമ്പനിക്ക് നാല് ലക്ഷം പിഴ

മലപ്പുറം : വാഹനം മോഡൽമാറി നൽകിയെന്ന പരാതിയിൽ വാഹന ഉടമയ്ക്ക് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധി. മഞ്ചേരി തുറയ്ക്കലെ പൂളക്കുന്നൻ മുഹമ്മദ് റിയാസിന്റെ പരാതിയിലാണ് നഷ്ടപരിഹാരം വിധിച്ചത്. 4,40,000 രൂപ ഹർജിക്കാരന് നൽകണമെന്നും കമ്പനി ബോധപൂർവം...

Read moreDetails

കൊവിഡ് ബാധിക്കുന്നത് സിപിഐഎംക്കാർക്ക് മാത്രമല്ല ; സമ്മേളനങ്ങൾ നടക്കുന്നത് മാനദണ്ഡങ്ങൾ പാലിച്ച് : കോടിയേരി

കൊവിഡ് ബാധിക്കുന്നത് സിപിഐഎംക്കാർക്ക് മാത്രമല്ല ;  സമ്മേളനങ്ങൾ നടക്കുന്നത് മാനദണ്ഡങ്ങൾ പാലിച്ച് : കോടിയേരി

തിരുവനന്തപുരം : സിപിഐഎം സമ്മേളനങ്ങൾ നടക്കുന്നത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചെന്ന് കോടിയേരി ബാലകൃഷ്ണൻ. കാറ്റഗറി നിശ്ചയിക്കുന്നത് സർക്കാരാണ്. സിപിഐഎം അഭിപ്രായം പറഞ്ഞിട്ടില്ല. കൊവിഡ് ബാധിക്കുന്നത് സിപിഐഎം ക്കാർക്ക് മാത്രമല്ല. മമ്മൂട്ടിക്ക് കൊവിഡ് വന്നത് ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത്...

Read moreDetails
Page 4803 of 5016 1 4,802 4,803 4,804 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.