തിരുവനന്തപുരം : സംസ്ഥാനം മൂന്നാം തരംഗത്തിലാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അതുകൊണ്ട് തന്നെ രോഗലക്ഷണങ്ങളെ നിസാരമായി കാണരുതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ജലദോഷമുണ്ട്, പനിയുണ്ട് പക്ഷേ മണവും രുചിയുമൊക്കെ കിട്ടുന്നതിനാല്‍ കൊവിഡല്ല എന്ന് കരുതരുതെന്ന് മന്ത്രി വീണാ ജോര്‍ജ് ചൂണ്ടിക്കാട്ടി....
Read moreDetailsതാമരശ്ശേരി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചയാൾ പിടിയിൽ. പുതുപ്പാടി കാക്കവയൽ കാരക്കുന്നുമ്മൽ പ്രതീഷ്(43)നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റുചെയ്തത്. ഇപ്പോൾ പതിനേഴു വയസ്സുള്ള പെൺകുട്ടിയെ നാലാം ക്ലാസിൽ പഠിക്കുന്ന കാലംമുതൽ പീഡിപ്പിച്ചെന്നാണ് പരാതി. ഭയംകാരണം ഇക്കാര്യം മറ്റുള്ളവരോട് തുറന്നുപറയാതിരുന്ന പെൺകുട്ടി...
Read moreDetailsതിരുവനന്തപുരം : കോവളത്തെ കൊല്ലപ്പെട്ട പതിനാലുകാരിയുടെ മാതാപിതാക്കള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മകളുടെ മരണത്തില്‍ പോലീസ് കുറ്റവാളികളാക്കാന്‍ ശ്രമിച്ച രക്ഷിതാക്കളെ വി ഡി സതീശന്‍ വീട്ടിലെത്തി കണ്ടു. സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുക്കണമെന്നും കുടുംബത്തിന് സഹായവും...
Read moreDetailsകൊച്ചി : വില കൂടിയാലും കുറഞ്ഞാലും സ്വർണം സുരക്ഷിത നിക്ഷേപമായാണ് നാം കാണാറ്. സ്വര്‍ണ്ണവിലയിലുണ്ടാകുന്ന മാറ്റം കേരള ജനതയ്ക്ക് പ്രധാനപ്പെട്ടത് തന്നെയാണ്. സംസ്ഥാനത്ത് അഞ്ച് ദിവസത്തിന് ശേഷം സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 4510 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ അഞ്ച്...
Read moreDetailsതിരുവനന്തപുരം : തന്റെ ആരോഗ്യസ്ഥിതി മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ചികിത്സ നന്നായി മുന്നോട്ടു പോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മൈനസ് ഒന്‍പത് ഡിഗ്രിയാണ് പ്രദേശത്തെ കാലാവസ്ഥ. എങ്കിലും അത് ആശുപത്രിയില്‍ ബാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു....
Read moreDetailsകൊച്ചി : വ്ളോഗർ ശ്രീകാന്ത് വെട്ടിയാരെ അറസ്റ്റ് ചെയ്യാൻ നീക്കമാരംഭിച്ച് പോലീസ്. ബലാത്സംഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിലാണെന്നാണ് വിവരം. മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ എത്തും മുമ്പേ പിടികൂടാനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശംശ്രീകാന്ത് വെട്ടിയാർക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കാൻ കൊച്ചി...
Read moreDetailsകോട്ടയം : കോട്ടയത്തെ ഷാൻ ബാബുവിന്റെ കൊലപാതകത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളായ ലുധീഷ് , സുധീഷ്, കിരൺ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇവരെല്ലാം കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. പുൽച്ചാടി ലുദീഷിനെ മർദിച്ചതിന് പ്രതികാരമായാണ് ഷാനെ കൊലപ്പെടുത്തിയത്. പ്രതികൾക്കെതിരെ...
Read moreDetailsതിരുവനന്തപുരം : കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രിസഭായോഗം. നിയന്ത്രണങ്ങള്‍ സംബന്ധിച്ച് നാളെ ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനമെടുക്കും. കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് യോഗം വിലയിരുത്തി. ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ പര്യാപ്തമാണ്. ഫെബ്രുവരിയിലാണ്...
Read moreDetailsആലുവ : ആലുവയിലെ നിയമവിദ്യാർഥിനി മോഫിയ പർവീൻ ആത്മഹത്യാ കേസിൽ കുറ്റപത്രത്തിനെതിരെ പരാതിയുമായി കുടുംബം രംഗത്ത് . സി ഐ യെ രക്ഷിക്കാൻ ശ്രമമെന്ന് മോഫിയയുടെ മാതാപിതാക്കൾ ആരോപിച്ചു. സി ഐ സുധീറിന്റെ പേര് മൊഴിയിലുണ്ടായിരുന്നു. മകളുടെ മരണത്തിന് കാരണക്കാരിൽ സി...
Read moreDetailsകരിപ്പൂര്‍ : ദോഹയിലേക്കുള്ള വിമാനത്തിന്റെ സമയം മാറ്റിയതു ചില യാത്രക്കാരെ അറിയിച്ചില്ലെന്നു പരാതി. 9 പേരുടെ യാത്ര മുടങ്ങി. കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു ദോഹയിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ പോകാനുള്ള യാത്രക്കാരാണു പ്രയാസത്തിലായത്. 16 മുതല്‍ വിമാന സര്‍വീസ് സമയത്തില്‍ മാറ്റമുണ്ടെന്നും, ഇക്കാര്യം ചില...
Read moreDetails