മുസ്‍ലിം കൊല: അക്രമികൾക്കെതിരെ നടപടി ശക്തമാക്കണം: യൂത്ത് ലീഗ്

മുസ്‍ലിം കൊല: അക്രമികൾക്കെതിരെ നടപടി ശക്തമാക്കണം: യൂത്ത് ലീഗ്

മുംബൈ: മൂന്നാം മോദി സർക്കാർ അധികാരമേറ്റ ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘപരിവാർ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് തടയണമെന്നും മൂന്ന് പണ്ഡിതരെ ഉൾപ്പെടെ കൊലപ്പെടുത്തിയ ആക്രമികൾക്ക് ശക്തമായ ശിക്ഷ ഉറപ്പാക്കണമെന്നും മുസ്‌ലിം യൂത്ത്‌ ലീഗ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണകൂട പിന്തുണകൊണ്ടാണ് അക്രമങ്ങൾ...

Read moreDetails

നടൻ സിദ്ദീഖ് ‘അമ്മ’ ജനറൽ സെക്രട്ടറി

നടൻ സിദ്ദീഖ് ‘അമ്മ’ ജനറൽ സെക്രട്ടറി

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദീഖിനെ തെരഞ്ഞെടുത്തു. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് ഇടവേള ബാബുവിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടത്. 25 വർഷത്തിനു ശേഷമാണ് ഇടവേള ബാബു സ്ഥാനമൊഴിഞ്ഞത്. കഴിഞ്ഞ തവണയും സ്ഥാനമൊഴിയാൻ താൽപര്യം...

Read moreDetails

കോഴിക്കൂട്ടിൽ നിന്ന് മുട്ട എടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

കോഴിക്കൂട്ടിൽ നിന്ന് മുട്ട എടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

അടിമാലി: പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. പനിച്ചിക്കുഴി വലിയകണ്ടത്തിൽ ബാബുവിൻറെ ഭാര്യ ശോഭന(55)യാണ് മരിച്ചത്. വീട്ടിലെ കോഴിക്കൂട്ടിൽനിന്നും മുട്ട എടുക്കാൻ ശ്രമിച്ചപ്പോൾ പാമ്പ് കടിയേറ്റതാണെന്നാണ് നിഗമനം. തളർച്ച തോന്നിയതിനെ തുടർന്ന് ഭർത്താവിനെ വിളിച്ചുവിവരം പറയുകയായിരുന്നു. ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

Read moreDetails

മനോരോഗത്തിനുള്ള ഗുളിക മീൻകറിയിൽ കലർത്തി: വയോധികൻ മരിച്ചു, ഭാര്യയും അമ്മയും ചികിത്സയിൽ

മനോരോഗത്തിനുള്ള ഗുളിക മീൻകറിയിൽ കലർത്തി: വയോധികൻ മരിച്ചു, ഭാര്യയും അമ്മയും ചികിത്സയിൽ

കൊട്ടാരക്കര: മാനസികാസ്വസ്ഥതയുള്ള വയോധികൻ മീൻകറിയിൽ അമിത അളവിൽ ഗുളിക കലർത്തി കഴിച്ചതിനെ തുടർന്ന് മരിച്ചു. കറി കൂട്ടിയ ഭാര്യയെയും ഭാര്യാമാതാവിനെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊട്ടാരക്കര പടിഞ്ഞാറ്റിൻകര കെ.എസ്. നഗറിൽ ബി144 അഭിരാം ഭവനിൽ രാമചന്ദ്രൻ (62) ആണ് മരിച്ചത്. ഭാര്യ ഗിരിജാകുമാരി...

Read moreDetails

വൈദ്യുതി തൂണിൽ കയറി ടി.വി കേബിൾ നന്നാക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

വൈദ്യുതി തൂണിൽ കയറി ടി.വി കേബിൾ നന്നാക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

അടിമാലി: വൈദ്യുതി തൂണിൽ കയറി ടി.വി കേബിൾ നന്നാക്കുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. ആനച്ചാൽ മെരിലാൻഡിലാണ് സംഭവം. മെരിലാൻഡ് കോയിക്ക കുടിയിൽ റെനി (48) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11ന് കേബിൾ ടി.വി നന്നാക്കുന്നതിനായി തൂണിൽ കയറുമ്പോൾ അറിയാതെ സ്ട്രീറ്റ്...

Read moreDetails

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം:അന്തിമ റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം:അന്തിമ റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റും ഒന്നാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org എന്ന വെബ് പോർട്ടലിൽ ആപ്ലിക്കേഷൻ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനനതീയതിയും നൽകി...

Read moreDetails

തിരുവനന്തപുരം വിമാനത്താവളത്തിൽ ബാക്ക്-അപ്പ് എയർപോർട്ട് ഓപ്പറേഷൻ കൺട്രോൾ സെന്റർ സ്ഥാപിച്ചു

തിരുവനന്തപുരം വിമാനത്താവളത്തിൽ ബാക്ക്-അപ്പ് എയർപോർട്ട് ഓപ്പറേഷൻ കൺട്രോൾ സെന്റർ സ്ഥാപിച്ചു

തിരുവനന്തപുരം: പ്രതികൂല സാഹചര്യങ്ങളിൽ പ്രവർത്തനം തടസപ്പെടാതിരിക്കാൻ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബാക്ക്-അപ്പ് എയർപോർട്ട് ഓപ്പറേഷൻ കൺട്രോൾ സെന്റർ (എ.ഒ.സി.സി) സ്ഥാപിച്ചു. നിലവിൽ, വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിനു സമീപം പ്രവർത്തിക്കുന്ന എഒസിസിക്കു പുറമെയാണ് എയർസൈഡിലെ ഫയർ റെസ്ക്യൂ കെട്ടിടത്തിനുള്ളിൽ പുതിയ ബാക്ക്-അപ്പ് എ.ഒ.സി.സി...

Read moreDetails

കനോലി കനാലിന്റെ വികസനത്തിനായി പ്രാഥമിക ഡി.പി.ആർ തയാറാക്കിയെന്ന് മുഖ്യമന്ത്രി

കനോലി കനാലിന്റെ വികസനത്തിനായി പ്രാഥമിക ഡി.പി.ആർ തയാറാക്കിയെന്ന് മുഖ്യമന്ത്രി

കോഴിക്കോട് : കനോലി കനാലിന്റെ വികസനത്തിനായി പ്രാഥമിക ഡി.പി.ആർ തയാറാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. കോഴിക്കോട് -ബേക്കൽ സംസ്ഥാന ജലപാതയിലെ കല്ലായി മുതൽ എരഞ്ഞിക്കൽ വരെയുള്ള ഏകദേശം 11.2 കി.മീ. ദൂരത്തിലുള്ള കനോലി കനാലിൻറെ വികസനത്തിനായി 1118 കോടി...

Read moreDetails

തിരൂരിലെ മധ്യവയസ്കന്റെ മരണം കൊലപാതകം: ഹംസയെ പ്രതി ആബിദ് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരൂരിലെ മധ്യവയസ്കന്റെ മരണം കൊലപാതകം: ഹംസയെ പ്രതി ആബിദ് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം: മലപ്പുറം തിരൂരിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് താനൂർ സ്വദേശി ആബിദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ പ്രതി ആബിദ് ഹംസയെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇന്നലെ രാവിലെയാണ് കോഴിക്കോട്...

Read moreDetails

പ്രവാസി ലീഗൽ സെൽ പുരസ്കാരം ഡോ എഎ ഹക്കിമിന്

പ്രവാസി ലീഗൽ സെൽ പുരസ്കാരം ഡോ എഎ ഹക്കിമിന്

തിരുവനന്തപുരം: പ്രവാസി ലീഗൽ സെല്ലിൻറെ ഈ വർഷത്തെ വിവരാവകാശ പുരസ്കാരം കേരള വിവരാവകാശ കമ്മീഷണര്‍ ഡോ. എ.എ.ഹക്കിമിന്. ലോകത്തെവിടെയുമുള്ള പ്രവാസികളുടെ നിയമ സഹായത്തിനും ക്ഷേമത്തിനും വിവരാവകാശ നിയമത്തിന്റെ പ്രചാരത്തിനും ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ പ്രവാസി ലീഗൽ സെല്ലിന്റെ പ്രഥമ...

Read moreDetails
Page 482 of 5016 1 481 482 483 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.