എസ്എസ്എൽസി – പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

എസ്എസ്എൽസി –  പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു. ഫോക്കസ് ഏരിയയിൽ നിന്ന് 70% മാർക്കിനുള്ള ചോദ്യമായിരിക്കും പരീക്ഷക്ക് ഉണ്ടാകുക. 30% മാർക്കിനുള്ള ചോദ്യം പൂർണമായും ഫോക്കസ് ഏരിയക്ക് പുറത്തുനിന്ന് ഉള്ളതാണ്. എ ഗ്രേഡും എ പ്ലസ് ഗ്രേഡ്...

Read moreDetails

വൈദ്യുതി ബോർഡ് ഓഫിസുകളില്‍ കര്‍‍ശന നിയന്ത്രണം

വൈദ്യുതി ബോർഡ് ഓഫിസുകളില്‍ കര്‍‍ശന നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍‍ന്ന് വൈദ്യുതി ബോർഡ് ഓഫിസുകളില്‍‍ കര്‍‍ശന നിയന്ത്രണം ഏര്‍‍പ്പെടുത്തി. അസിസ്റ്റന്‍റ് എന്‍‍ജിനീയര്‍/സീനിയര്‍‍ സൂപ്രണ്ട് തസ്തികയ്ക്ക് താഴെ ജീവനക്കാരില്‍ മൂന്നിലൊന്ന് പേര്‍‍ക്ക് വര്‍‍ക്ക് ഫ്രം ഹോം ക്രമീകരണം ഏര്‍‍പ്പെടുത്തി. ജനറേറ്റിങ് സ്റ്റേഷനുകളിലെയും സബ് സ്റ്റേഷനുകളിലെയും ജീവനക്കാര്‍‍ക്ക് കോവിഡ്...

Read moreDetails

കൊല്ലത്ത് പീഡനത്തിനിരയായ 17കാരി തൂങ്ങി മരിച്ചനിലയിൽ

കൊല്ലത്ത് പീഡനത്തിനിരയായ 17കാരി തൂങ്ങി മരിച്ചനിലയിൽ

കൊല്ലം: പീഡനത്തിനിരയായ പെൺകുട്ടിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ വീട്ടിനുള്ളിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ട പെൺകുട്ടിയെ ബന്ധുക്കൾ കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഏതാനും മാസം മുമ്പ് പെൺകുട്ടിയെ അയൽവാസിയായ യുവാവ് പീഡനത്തിനിരയാക്കിയിരുന്നു.ഈ കേസിൽ യുവാവ് ജയിൽ ശിക്ഷയനുഭവിക്കുകയാണ്....

Read moreDetails

ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗകുറ്റത്തിന് കേസെടുത്തു

ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗകുറ്റത്തിന് കേസെടുത്തു

കൊച്ചി: യൂട്യൂബറും നടനുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗകുറ്റത്തിന് പോലീസ് കേസെടുത്തു. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. വിവാഹവാഗ്ദാനം നല്‍കി കൊച്ചിയിലെത്തിച്ച് രണ്ട് തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. ശ്രീകാന്ത് വെട്ടിയാര്‍ ഒളിവിലാണ്. നേരത്തെ, ശ്രീകാന്തിനെതിരെ 'മി ടൂ' ആരോപണവുമായി രണ്ട് യുവതികള്‍...

Read moreDetails

കെഎസ്ആർടിസിയിൽ കോവിഡ് പ്രതിസന്ധി ഇല്ല: വ്യാജ പ്രചരണങ്ങൾക്കെതിരെ നടപടി : മന്ത്രി ആൻ്റണി രാജു

കെഎസ്ആർടിസിയിൽ കോവിഡ് പ്രതിസന്ധി ഇല്ല: വ്യാജ പ്രചരണങ്ങൾക്കെതിരെ നടപടി :  മന്ത്രി ആൻ്റണി രാജു

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ കോവിഡ് പ്രതിസന്ധി ഇല്ലെന്ന് ഗതാഗതമന്ത്രി ആൻ്റണി രാജു വ്യക്തമാക്കി. പ്രതിസന്ധിയെന്നത് ഒരു വിഭാഗം ജീവനക്കാരുടെ പ്രചാരണം മാത്രമാണ്. ഇവർക്കെതിരെ നടപടി സ്വീകരിക്കും. ബസുകളിൽ തിരക്ക് കുറയ്ക്കാൻ നിർദേശം നൽകിയെന്നും നിലവിൽ സർവീസുകൾ നിർത്തേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി തിരുവനന്തപുരത്ത്...

Read moreDetails

കൊവിഡ് വ്യാപനം ; ഇടുക്കിയിലും വയനാട്ടിലും കൂടുതൽ നിയന്ത്രണങ്ങൾ

കൊവിഡ് വ്യാപനം ;  ഇടുക്കിയിലും വയനാട്ടിലും കൂടുതൽ നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇടുക്കിയിലും വയനാട്ടിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇടുക്കി ജില്ലയിലെ എല്ലാ പൊതുപരിപാടികളും നിരോധിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒരു സമയം പരമാവധി 50 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും അൻപതു...

Read moreDetails

താമരശേരിയില്‍ നോളജ്‌ സിറ്റിയിൽ കെട്ടിടം തകർന്നുവീണ സംഭവം : ഒഴിവായത്‌ വൻ ദുരന്തം

താമരശേരിയില്‍  നോളജ്‌ സിറ്റിയിൽ കെട്ടിടം തകർന്നുവീണ സംഭവം :  ഒഴിവായത്‌ വൻ ദുരന്തം

താമരശേരി :  പുതുപ്പാടി കൈതപ്പൊയിലിൽ മർക്കസ്‌ നോളജ്‌ സിറ്റിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീണ സംഭവത്തിൽ ഒഴിവായത്‌ വൻ ദുരന്തം. ചൊവ്വാഴ്‌ച പകൽ 11.20നായിരുന്നു അപകടം. നോളജ്‌ സിറ്റിയിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കെട്ടിടത്തിന്റെ ഒന്നാം നിലയുടെ വാർപ്പ്‌ നടക്കുന്നതിനിടെ ഒരു ഭാഗത്തെ...

Read moreDetails

മൊഫിയ ആത്മഹത്യ ചെയ്യാൻ കാരണം ഭര്‍ത്താവ് സുഹൈലിന്‍റെ നിരന്തര മർദ്ദനം ; പോലീസ് കുറ്റപത്രം

മൊഫിയ ആത്മഹത്യ ചെയ്യാൻ കാരണം ഭര്‍ത്താവ് സുഹൈലിന്‍റെ നിരന്തര മർദ്ദനം ;  പോലീസ് കുറ്റപത്രം

കൊച്ചി: ആലുവയിലെ മൊഫിയ പർവീണിന്റെ ആത്മഹത്യയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആലുവ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മൊഫിയയുടെ ഭർത്താവ് സുഹൈൽ, സുഹൈലിന്റെ മാതാപിതാക്കൾ എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം. ഭർത്താവിന്റെ വീട്ടിൽ മൊഫിയ അനുഭവിച്ചത് ക്രൂര പീഡനമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ഭർത്താവ്...

Read moreDetails

സംസ്ഥാനത്ത് കോളേജുകൾ അടക്കുന്നത് പരിഗണനയിൽ ; അന്തിമ തീരുമാനം അവലോകനയോഗത്തിൽ

സംസ്ഥാനത്ത് കോളേജുകൾ അടക്കുന്നത് പരിഗണനയിൽ ;  അന്തിമ തീരുമാനം അവലോകനയോഗത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജുകൾ അടച്ചേക്കും. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കോളേജുകൾ അടക്കുന്നതും പരിഗണിക്കുന്നത്. വിഷയത്തിൽ അന്തിമ തീരുമാനം മറ്റന്നാൾ അവലോകന യോഗത്തിൽ എടുക്കും. യോഗത്തിന്റെ അജൻഡയിൽ കോളേജ് അടക്കൽ കൂടി ഉൾപെടുത്തിയിട്ടുണ്ട്. മറ്റന്നാൾ വൈകീട്ട് അഞ്ചിനാണ് കൊവിഡ് അവലോകനയോഗം. അമേരിക്കയിൽ...

Read moreDetails

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

തൃശൂർ:  കൂർക്കഞ്ചേരിയിൽ  തൈപ്പൂയ ആഘോഷ എഴുന്നള്ളിപ്പിനിടയിൽ ആനയിടഞ്ഞു. ഊട്ടോളി അനന്തൻ ആണ് ഇടഞ്ഞത്. കണിമംഗലത്ത് നിന്നുമുള്ള പൂരത്തിന് എഴുന്നെള്ളിച്ചതായിരുന്നു. ആനപ്പുറത്ത് നാല് പേരുണ്ടായിരുന്നതിൽ രണ്ട് പേർ താഴേക്ക് ചാടി രക്ഷപ്പെട്ടു. പഞ്ചവാദ്യം കൊട്ടിക്കലാശത്തിലേക്ക് എത്തിയ നേരത്തായിരുന്നു പെട്ടെന്ന് പിൻവശത്തേക്ക് തിരിഞ്ഞ് പ്രകോപിതനായത്....

Read moreDetails
Page 4822 of 5016 1 4,821 4,822 4,823 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.