തിരുവനന്തപുരം : സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്ന്...
Read moreDetailsകോഴിക്കോട് : കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന ബഹുനിലകെട്ടിടം തകര്‍ന്നുവീണ് 15 പേര്‍ക്ക് പരുക്ക്. താമരശ്ശേരി നോളജ് സിറ്റിയിലാണ് അപകടമുണ്ടായത്. നിര്‍മ്മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. താമരശ്ശേരി...
Read moreDetailsതിരുവനന്തപുരം : പോലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. തിരുവനന്തപുരം ആര്യങ്കോട് പോലീസ് സ്റ്റേഷന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ രണ്ട് തവണയായി സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്നാണ് വിവരം. ഇതില്‍ ഒരു ബോംബ് പൊട്ടിവീണു കത്തുകയും...
Read moreDetailsതിരുവനന്തപുരം : വര്‍ക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസര്‍ ഗ്രേഡ് വണ്‍ സരിതയുടെ(45) നിര്യാണത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി. സരിതയുടെ മരണം വകുപ്പിന് തീരാ നഷ്ടമാണ്. മരണത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു. എല്ലാവരും കൂടുതല്‍ ശ്രദ്ധിക്കേണ്ട...
Read moreDetailsതിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണന്‍ പച്ചയ്ക്ക് വര്‍ഗീയത പറയുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎം സംസ്ഥാന സെക്രട്ടറി പറയുന്നത് മൂന്നാംകിട വര്‍ത്തമാനം. വൈദ്യര്‍ ആദ്യം കണ്ണാടി നോക്കണമെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. കൊവിഡ് വ്യാപനം തടയാന്‍ ലോക് ഡൗണ്‍ പരിഹാരമല്ലെന്നും...
Read moreDetailsതിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്കിടയിൽ കൊവിഡ് പടരുന്നത് ആശങ്ക വർധിപ്പിക്കുന്നതിനിടെ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. ബസ് സർവ്വീസുകൾ നിർത്തി വെയ്ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി അറിയിച്ചു. കെഎസ്ആർടിസിയിലെ ഏതാനും ജീവനക്കാർക്ക് മാത്രമാണ് രോഗം ബാധിച്ചത്. ഇന്നത്തെ സാഹചര്യത്തിൽ ഒരു പ്രതിസന്ധിക്കും...
Read moreDetailsതിരുവനന്തപുരം : കോണ്‍ഗ്രസിനെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നേതാക്കളെ ഒതുക്കി. കീഴ്വഴക്കം മാറ്റാനുള്ള കാരണമെന്തെന്ന് കോണ്‍ഗ്രസ് വിശദീകരിക്കണം. തന്റെ വിമര്‍ശനം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് എതിരേയെന്ന് സിപിഐഎം സംസ്ഥാന...
Read moreDetailsകൊച്ചി : ദൈവത്തിന്റെ സ്വന്തം നാടെന്ന് നമ്മൾ അഹങ്കാരത്തോടെ പറയുന്ന ഈ കൊച്ചു കേരളത്തിലെ സ്വകാര്യ ആശുപത്രികൾ അവയവ വ്യാപാര മാഫിയയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം ശക്തമാണ്. പ്രധാനമായും കേരളത്തിൽ കൊച്ചിയിലെ വൻകിട സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് അവയവ കച്ചവടങ്ങൾ...
Read moreDetailsകൊച്ചി : നടിയെ ആക്രമിച്ച് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ സിനിയെ ജയിലില്‍ സന്ദര്‍ശിച്ചു. സുനി മാനസിക ബുദ്ധിമുട്ടിലാണെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. അമ്മയുടെ വാക്കുകള്‍ : 'മാനസികമായി ബുദ്ധിമുട്ടിലാണ് അവന്‍. ഭയങ്കര ക്ഷീണമാണ്. ഞാന്‍ ഒരിക്കലും എന്റെ മോനെ...
Read moreDetailsതിരുവനന്തപുരം : വര്‍ക്കലയില്‍ നഴ്സിംഗ് ഓഫീസര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രാവിലെയാണ് മരിച്ചത്. വര്‍ക്കല പുത്തന്‍ചന്ത സ്വദേശി പി എസ് സരിത (44)യാണ് മരിച്ചത്. കല്ലറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡ്യൂട്ടി ചെയ്തു വരുന്നതിനിടെയാണ് സരിത കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെയാണ്...
Read moreDetails