പോക്സോ കേസ് പ്രതി പോലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയി

ക്ലാസ് എടുക്കുന്നതിനിടെ ലൈംഗികാതിക്രമം ; അധ്യാപകന്‍ അറസ്റ്റില്‍

പത്തനംതിട്ട : പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ നിന്ന് പോക്സോ കേസ് പ്രതി ചാടിപോയി. സജു കുര്യനാണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപെട്ടത്. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ചാടിപ്പോയത്. പതിനഞ്ച് വയസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് സജുവിനെ പോലീസ്...

Read moreDetails

ആല്‍മരം നിലംപൊത്തിയപ്പോള്‍ രക്ഷപ്പെട്ടയാള്‍ കമുകു വീണു മരിച്ചു

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

പറവൂര്‍ : ആല്‍ നിലംപൊത്തിയപ്പോള്‍ രക്ഷപ്പെട്ട ചെറിയപല്ലംതുരുത്ത് ഈരേപാടത്ത് രാജന്‍ (60) കമുകു ദേഹത്തു വീണു മരിച്ചു. ഞായറാഴ്ച വൈകിട്ടു നാലരയോടെ ഇദ്ദേഹത്തിന്റെ തറവാട്ടു വീട്ടിലെ കമുകു വെട്ടുകയായിരുന്നു. മുറിച്ച ഭാഗത്തു വടം കെട്ടി വലിക്കുന്നതിനിടെ രാജന്റെ ദേഹത്തേക്ക് കമുകു വീണു....

Read moreDetails

22, 23 തീയതികളില്‍ സ്‌കൂള്‍ ശുചീകരണം

22, 23 തീയതികളില്‍ സ്‌കൂള്‍ ശുചീകരണം

തിരുവനന്തപുരം : ഈ മാസം 22, 23 തീയതികളില്‍ സ്‌കൂളുകളില്‍ ശുചീകരണ- അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം തീരുമാനിച്ചു. 9 വരെ ക്ലാസുകാര്‍ക്ക് 21 മുതല്‍ ഡിജിറ്റല്‍ - ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു പ്രത്യേക സമയക്രമം ഉണ്ടാകും....

Read moreDetails

മാസ്‌ക് ധരിക്കണമെന്ന് പറഞ്ഞതിന് കണ്ടക്ടറുടെ വിരല്‍ യാത്രക്കാരന്‍ കടിച്ചുമുറിച്ചു

മാസ്‌ക് ധരിക്കണമെന്ന് പറഞ്ഞതിന് കണ്ടക്ടറുടെ വിരല്‍ യാത്രക്കാരന്‍ കടിച്ചുമുറിച്ചു

വണ്ടിപ്പെരിയാര്‍ : മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രകോപിതനായ യാത്രക്കാരന്‍ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിരല്‍ കടിച്ചു മുറിച്ചു. പരുക്കേറ്റ കുമളി ഡിപ്പോയിലെ കണ്ടക്ടര്‍ രാഹുല്‍ കൃഷ്ണനെ വണ്ടിപ്പെരിയാര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യാത്രക്കാരനായ രാജീവനെ (38) പോലീസ് പിടികൂടി. വണ്ടിപ്പെരിയാര്‍ -...

Read moreDetails

കോട്ടയത്തെ അരുംകൊല ; ഷാന്‍ നേരിട്ടത് ക്രൂരമര്‍ദനം

കോട്ടയത്തെ അരുംകൊല ; ഷാന്‍ നേരിട്ടത് ക്രൂരമര്‍ദനം

കോട്ടയം : കോട്ടയത്ത് കൊല്ലപ്പെട്ട പത്തൊമ്പത് വയസുകാരന്‍ ഷാന്‍ ബാബുവിന് ക്രൂര മര്‍ദ്ദനം നേരിട്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഷാന്റെ ദേഹത്ത് മര്‍ദ്ദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാപ്പി വടികൊണ്ട് 3 മണിക്കൂറോളം അടിച്ചുവെന്നാണ് പ്രതി ജോമോന്റെ മൊഴി. ഷാനെ...

Read moreDetails

ടിപിആര്‍ നിരക്കില്‍ കേരളം രണ്ടാമത് ; ഏറ്റവും കൂടുതല്‍ ഗോവയില്‍

ടിപിആര്‍ നിരക്കില്‍ കേരളം രണ്ടാമത് ; ഏറ്റവും കൂടുതല്‍ ഗോവയില്‍

തിരുവനന്തപുരം : രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്ത്. 33.07 ശതമാനമായി സംസ്ഥാനത്തെ ടി.പി.ആര്‍ കുതിച്ചുയര്‍ന്നു. ടി.പി.ആര്‍ ഏറ്റവും കൂടുതല്‍ ഗോവയിലാണ്. 41 ശതമാനത്തിന് മുകളിലാണ് ഗോവയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ദേശീയ ശരാശരി 19.65...

Read moreDetails

പ്രതിയെ പിടിക്കാനെത്തിയ പോലീസുമായി കയ്യാങ്കളി ; 3 പേര്‍ക്കെതിരെ കേസ്

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

കൊല്ലം : കിഴക്കേ കല്ലടയില്‍ അടിപിടി കേസിലെ പ്രതിയെ പിടിക്കാനെത്തിയ പോലീസുദ്യോഗസ്ഥരും പ്രതിയുടെ കുടുംബാംഗങ്ങളും തമ്മില്‍ കയ്യാങ്കളി. പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ പോലീസില്‍ വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അകാരണമായി മര്‍ദനം അഴിച്ചുവിടുകയും ചെയ്‌തെന്നാണ് പ്രതിയുടെ...

Read moreDetails

മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

മലപ്പുറം : മലപ്പുറത്ത് വന്‍ മയക്ക്മരുന്നു വേട്ട. ചാപ്പനങ്ങാടിയില്‍ മൊത്തക്കച്ചവടക്കാരന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മൂന്ന് കിലോ ഗ്രാം ഹാഷിഷ് ഓയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ചാപ്പനങ്ങാടി സ്വദേശി മജീദാണ് ഹാഷിഷ് ഓയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നത്. ആന്ധ്രയില്‍ നിന്നും ഇന്ന് രാവിലെയാണ് ഇയാള്‍...

Read moreDetails

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു ; 16 പേര്‍ക്ക് പരിക്ക്

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു ; 16 പേര്‍ക്ക് പരിക്ക്

കോട്ടയം : കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞ് 16 പേര്‍ക്ക് പരിക്ക്. എം സി റോഡില്‍ കോട്ടയത്തിന് സമീപം അടിച്ചിറയില്‍ ആണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ 2.15 ഓടെ ആയിരുന്നു അപകടം. കോതമംഗലത്ത് നിന്ന് മാട്ടുപെട്ടിക്കുപോയ സൂപ്പര്‍ ഫാസ്റ്റ് ബസാണ്...

Read moreDetails

ദിലീപിന് ഇന്ന് നിര്‍ണായക ദിനം ; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് ; നിര്‍ണായക വിധി ഇന്ന്

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും മുന്‍കൂര്‍...

Read moreDetails
Page 4827 of 5016 1 4,826 4,827 4,828 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.