പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു ; തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണം

പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു ;  തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണം

തിരുവനന്തപുരം : കോവിഡ് വ്യാപന നിരക്ക് ഉയർന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. 50ലേറെ പേർ പങ്കെടുക്കുന്ന യോഗങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ലെന്നും നേരത്തേ നിശ്ചയിച്ച...

Read moreDetails

വയനാട്ടില്‍ ആസിഡ് ആക്രമണം ; അമ്മയ്ക്കും മകള്‍ക്കും പരുക്ക്

വയനാട്ടില്‍ ആസിഡ് ആക്രമണം ;  അമ്മയ്ക്കും മകള്‍ക്കും പരുക്ക്

വയനാട് : വയനാട് അമ്പലവയലില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. ഭര്‍ത്താവ് സനലാണ് ആസിഡ് ആക്രമണം നടത്തിയത്. പരുക്കേറ്റ നിജിത, 12 വയസുകാരി അളകനന്ദ എന്നിവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അമ്പലവയല്‍ ഫാന്റം റോക്കിന് സമീപമാണ് സംഭവമുണ്ടായത്. സനലും ഭാര്യയും...

Read moreDetails

സംസ്ഥാനത്ത് കൊവിഡ് മരുന്നിന് ക്ഷാമമില്ല : വിശദീകരിച്ച് മന്ത്രി വീണ ജോർജ്

സംസ്ഥാനത്ത് കൊവിഡ് മരുന്നിന് ക്ഷാമമില്ല :  വിശദീകരിച്ച് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂന്നാം ഘട്ട വ്യാപനത്തിലേക്ക് കടന്നിരിക്കെ മരുന്നുകൾക്ക് ക്ഷാമമെന്ന പ്രചാരണം നിഷേധിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മരുന്നുകൾക്ക് ക്ഷാമം നേരിടുന്നുവെന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്ന് അവർ പത്തനംതിട്ടയിൽ പ്രതികരിച്ചു. പിപിഇ കിറ്റ്, മാസ്ക് തുടങ്ങി നിരവധി...

Read moreDetails

കഞ്ചാവ് സംഘങ്ങള്‍ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്നു ; തിരുവനന്തപുരത്ത് മരിച്ചത് അഞ്ച് പെൺകുട്ടികൾ

കഞ്ചാവ് സംഘങ്ങള്‍ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്നു  ;  തിരുവനന്തപുരത്ത് മരിച്ചത് അഞ്ച് പെൺകുട്ടികൾ

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ആദിവാസി ഊരുകളിലെ പെൺകുട്ടികളെ കഞ്ചാവ് സംഘങ്ങള്‍ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്നെന്ന് രക്ഷാകർത്താക്കളുടെ ആക്ഷേപം. പെരിങ്ങമ്മല, വിതുര ആദിവാസി ഊരുകളിൽ അഞ്ച് മാസത്തിനിടെ ആത്മഹത്യ ചെയ്തത് അഞ്ച് പെൺകുട്ടികളാണ്. ലഹരി സംഘങ്ങളെ നേരിടാൻ പൊലീസും എക്സൈസും നടപടികൾ സ്വീകരിക്കുന്നില്ലെന്ന...

Read moreDetails

ടിപി കേസ് പ്രതിയുടെ വീടാക്രമിച്ച സംഭവം ; എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി

ടിപി കേസ് പ്രതിയുടെ വീടാക്രമിച്ച സംഭവം ; എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി

കോഴിക്കോട് : ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കെ സി രാമചന്ദ്രന്റെ വീട് ആക്രമിച്ച കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. ആർഎംപി പ്രവർത്തകരായ ഒൻപത് പേരെയാണ് വടകര അസിസ്റ്റന്റ് സെഷൻസ് കോടതി വെറുതെ വിട്ടത്. പ്രതികൾക്കെതിരെ തെളിവില്ലെന്ന് കോടതി...

Read moreDetails

ആ വിഐപി ഞാനല്ല ; ദിലീപിന്റെ വീട്ടിൽ പോയത് ഒരുതവണ : പ്രവാസി വ്യവസായി മെഹബൂബ്

ആ വിഐപി ഞാനല്ല ;  ദിലീപിന്റെ വീട്ടിൽ പോയത് ഒരുതവണ  :  പ്രവാസി വ്യവസായി മെഹബൂബ്

കൊച്ചി : ദിലീപ് കേസിൽ ആരോപണം നേരിടുന്ന വിഐപി താൻ അല്ലെന്ന് പ്രവാസി വ്യവസായി മെഹബൂബ്. ദിലീപിന്റെ വീട്ടിൽ പോയിട്ടുണ്ട്. ബിസിനസ് കാര്യങ്ങൾ സംസാരിക്കാൻ വേണ്ടിയാണ് പോയത്. അന്ന് കാവ്യയും കുട്ടിയും ഉണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ...

Read moreDetails

സമ്മേളന പ്രതിനിധികള്‍ക്ക് കൊവിഡ് : ഐ ബി സതീഷ് എംഎൽഎ , ഇ ജി മോഹനനും കൊവിഡ് സ്ഥിരീകരിച്ചു

സമ്മേളന പ്രതിനിധികള്‍ക്ക് കൊവിഡ് :  ഐ ബി സതീഷ് എംഎൽഎ , ഇ ജി മോഹനനും കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഐ ബി സതീഷ് എംഎൽഎ, ഇ ജി മോഹനനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും കളക്ടര്‍ നിരോധിച്ചിരുന്നു. എന്നാല്‍ സിപിഎം ജില്ലാ...

Read moreDetails

കൊവിഡ് വ്യാപനം : ഒത്തുചേരൽ വേണ്ട, തലസ്ഥാനത്ത് കൂടുതൽ നിയന്ത്രണം

കൊവിഡ് വ്യാപനം :  ഒത്തുചേരൽ വേണ്ട,  തലസ്ഥാനത്ത്  കൂടുതൽ നിയന്ത്രണം

തിരുവനന്തപുരം: കൊവിഡ് വ്യാപന നിരക്ക് ഉയർന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. 50 ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന യോഗങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ലെന്നും നേരത്തേ...

Read moreDetails

രാജ്യതാല്‍പര്യമോ ചൈനയുടെ താല്‍പര്യമോ വലുതെന്ന് സിപിഎം വ്യക്തമാക്കണം : വി.ഡി. സതീശന്‍

രാജ്യതാല്‍പര്യമോ ചൈനയുടെ താല്‍പര്യമോ വലുതെന്ന് സിപിഎം വ്യക്തമാക്കണം : വി.ഡി. സതീശന്‍

തിരുവനന്തപുരം : ചൈനയുമായി ബന്ധപ്പെട്ട സിപിഎമ്മിൻറെ നിലപാടിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അതിർത്തിയിൽ ചൈനയുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യ താൽപര്യത്തേക്കാൾ കൂടുതൽ ചൈനയുടെ താൽപര്യം ഉയർത്തിപ്പിടിക്കാനുള്ള സി.പി.എമ്മിന്റെ നീക്കം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയിൽ മഴ പെയ്താൽ...

Read moreDetails

ധീരജിനെ കുത്തിയത് നിഖിലാണെന്ന് ബോധ്യമായിട്ടില്ല ; പ്രതികള്‍ക്ക് നിയമസഹായം നല്‍കും : കെ. സുധാകരന്‍

ധീരജിനെ കുത്തിയത് നിഖിലാണെന്ന് ബോധ്യമായിട്ടില്ല ; പ്രതികള്‍ക്ക് നിയമസഹായം നല്‍കും : കെ. സുധാകരന്‍

തിരുവനന്തപുരം : എസ്.എഫ്.ഐ പ്രവർത്തകനായ ധീരജിന്റെ മരണത്തിൽ ദു:ഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമാണെന്നും തന്റെ മനസ് കല്ലല്ലെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. അതേസമയം കൊലപാതകത്തെ അപലപിക്കില്ലെന്നും സുധാകരൻ പറഞ്ഞു. ധീരജിനെ കുത്തിയത് നിഖിൽ പൈലിയാണെന്ന് ഇപ്പോഴും ഞങ്ങൾക്ക് ബോധ്യംവന്നിട്ടില്ലെന്നും പ്രതികൾക്ക് കോൺഗ്രസ്...

Read moreDetails
Page 4845 of 5016 1 4,844 4,845 4,846 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.