കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എമ്മിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പുതിയ നീക്കം. പാർട്ടിയുടെ സ്ഥലം ഉൾപ്പെടെ 77.63 ലക്ഷത്തിന്‍റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി. പാർട്ടിയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളും തൃശൂർ ജില്ല സെക്രട്ടറി എം.എം. വർഗീസിന്‍റെ പേരിൽ പാർട്ടി കമ്മിറ്റി...
Read moreDetailsഅടൂർ: 14കാരിയെ പീഡിപ്പിച്ച കേസിൽ 56കാരന് ഇരുപത്തിനാലര വർഷം കഠിനതടവും ലക്ഷം രൂപ പിഴയും ശിക്ഷ. കടമ്പനാട് മണ്ണടി മുറിയിൽ കന്നിമല കഴുത്തുംമൂട്ടിൽ സോമനെയാണ് (56) അടൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി. മഞ്ജിത്ത് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു...
Read moreDetailsകോഴിക്കോട്: രണ്ട് കോടി വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിൽ ഒരു യുവതി കൂടി പിടിയിലായി. ആലപ്പുഴ സ്വദേശി പുന്നപ്ര പാലിയത്തറ ഹൗസിൽ ജുമി പി.എസ് (24)നെ ബംഗളരൂവിൽ നിന്നും വെള്ളയിൽ ഇൻസ്പെക്ടർ ജി. ഹരീഷും സ്പെഷൽ സ്ക്വാഡും ചേർന്നാണ് പിടികൂടിയത്....
Read moreDetailsകോഴിക്കോട്: തലവേദനയും ഛർദിയും ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 12 വയസ്സുകാരന് പ്രൈമറി അമീബിക് മസ്തിഷ്‍ക ജ്വരം സ്ഥിരീകരിച്ചു. ഫാറൂഖ് കോളജിനടുത്ത് ഇരുമൂളിപ്പറമ്പ് സ്വദേശിയായ വിദ്യാർഥിക്കാണ്, നട്ടെല്ലിൽനിന്നെടുത്ത സ്രവം പുതുച്ചേരിയിലെ ലാബിൽ പരിശോധിച്ചപ്പോൾ രോഗം സ്ഥിരീകരിച്ചത്. ഛർദി, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങളുമായി...
Read moreDetailsഅഗത്തി: മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ ഗുരുതരാവസ്ഥയിലായ രണ്ട് രോഗികളെ നാവികസേന കൊച്ചിയിലെത്തിച്ചു. ലക്ഷദ്വീപിലെ അഗത്തി ദ്വീപിൽ നിന്നും കൊച്ചിയിലെ ആശുപത്രിയിലാണ് സുരക്ഷിതമായി എത്തിച്ചത്. പ്രതികൂല കാലാവസ്ഥക്കിടെ ഐ.എൻ.എസ് ഗരുഡയിൽ നിന്ന് പുറപ്പെട്ട ഡോണിയർ വിമാനം അഗത്തിയിൽ വിജയകരമായി...
Read moreDetailsആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞിട്ടില്ലാത്തതിനാലും കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് അവധി പ്രഖ്യാപിച്ചത്. പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ...
Read moreDetailsപത്തനംതിട്ട: മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 58കാരന് ജീവപര്യന്തം കഠിനതടവും 2.20 ലക്ഷം രൂപ പിഴയും ശിക്ഷ. പ്രതി ശിഷ്ടകാലം മുഴുവൻ തടവ് അനുഭവിക്കണമെന്ന് കോടതി വിധിയിൽ വ്യക്തമാക്കി. കെട്ടിട നിർമാണ തൊഴിലാളിയായ വള്ളിക്കോട് മമ്മൂട് കുടമുക്ക് തുണ്ടിൽ വടക്കേതിൽ...
Read moreDetailsതിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തിന് നേരെ ബോംബ് ഭീഷണി. വിമാനത്തിന്റെ ശുചിമുറിയിൽ നിന്നാണ് ഭീഷണി സന്ദേശം എഴുതിയ കുറിപ്പ് ക്യാബിൻ ക്രൂ അംഗത്തിന് ലഭിച്ചത്. വിസ്താര എയർലൈൻസിന്റെ യു.കെ 552 എന്ന വിമാനത്തിലാണ് സംഭവം. ഉടൻ തന്നെ...
Read moreDetailsതിരുവനന്തപുരം: കെ - സ്‌മാർട്ട് ആപ്പ് വഴി ലൈസൻസ് നേടിയത് 1,31,907 സ്ഥാപനങ്ങളെന്ന് കണക്കുകൾ. 1,19,828 വ്യാപാര സ്ഥാപനം ലൈസൻസ് പുതുക്കി. 12,079 പേർ പുതിയ ലൈസൻസ് എടുത്തു. തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈനാക്കുന്നതിന്റെ ഭാഗമായാണ് ആദ്യഘട്ടം കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിയിലെ...
Read moreDetailsമലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയുടെ ലെജന്‍ഡ് ഓണര്‍ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക്. ചലച്ചിത്ര രംഗത്തെ സമുന്നത പ്രതിഭകളെ ആദരിക്കുന്നതിനായി മൂന്ന് വർഷത്തിലൊരിക്കൽ നൽകുന്ന അവാർഡ് ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പവും അടങ്ങുന്നതാണ്. സംവിധായകൻ സിബി മലയിൽ ചെയർമാനും...
Read moreDetails