കൊച്ചി : പുതുവര്‍ഷത്തിന്റെ മൂന്നാം ദിനത്തില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് മികച്ച നേട്ടം. തിങ്കളാഴ്ച സര്‍വീസുകളിലൂടെ ആറ് കോടിയിലധികം രൂപയാണ് കെ.എസ്.ആര്‍.ടി.സി.ക്ക് ലഭിച്ചത്. കോവിഡ് കാലഘട്ടത്തില്‍ സര്‍വീസില്‍ നിന്നു മാത്രം ലഭിക്കുന്ന ഏറ്റവും കൂടിയ തുകയാണിത്. ക്രിസ്മസ് - പുതുവത്സര അവധിക്കു ശേഷം വന്ന...
Read moreDetailsവടകര: 2016 നിയമസഭ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ പെൺകുട്ടിയോട് അസഭ്യം പറഞ്ഞെന്ന പരാതിയിൽ തെളിവില്ലെന്ന് പോലീസ് തന്നെ വ്യക്തമാക്കിയതോടെ സിപിഎം നേതൃത്വത്തിനെതിരെയും കൈരളി ടിവിക്കെതിരെയും വിമർശനവുമായി കെ കെ രമ എംഎൽഎ. രമക്കെതിരെ തെളിവില്ലെന്ന് പോലീസ് വടകര കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. രമയുടെതെന്ന...
Read moreDetailsകിളിമാനൂര്‍: സ്‌കൂളില്‍ നിന്ന് തിരികെയെത്തി വീടിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു. കാട്ടുംപുറം കൊല്ലുവിള അജ്മി മന്‍സിലില്‍ നാസര്‍ - ഷീബ ദമ്പതികളുടെ മകള്‍ അല്‍ഫിന (17) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നരമണിയോടെയാണ് സംഭവം. കിളിമാനൂര്‍ ഗവ....
Read moreDetailsകൊച്ചി: കൊച്ചി മെട്രോ സർവീസ് രാത്രി 10.30 വരെയാക്കി. പേട്ടയിൽനിന്ന് ആലുവയിലേക്കും തിരിച്ചും വ്യാഴംമുതൽ എല്ലാ ദിവസവും അവസാന ട്രെയിൻ രാത്രി 10.30ന് പുറപ്പെടും. രാത്രി 9.30 മുതൽ 10.30 വരെ 20 മിനിറ്റ് ഇടവിട്ട് സർവീസുകൾ ഉണ്ടാകും. യാത്രക്കാരുടെ അഭ്യർഥന...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഫെബ്രുവരി 18,19,20 തിയ്യതികളില്‍ തദ്ദേശ ദിനാഘോഷം സംഘടിപ്പിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. വകുപ്പ് സംയോജനത്തിന് മുമ്പ് പഞ്ചായത്ത് ദിനാഘോഷവും മുനിസിപ്പല്‍ ദിനാഘോഷവുമൊക്കെ നടത്തിയിരുന്നു. വകുപ്പ് സംയോജനം യാഥാര്‍ത്ഥ്യമാകുന്ന സാഹചര്യത്തില്‍ ഇനിമുതല്‍ തദ്ദേശ ദിനാഘോഷമാണ്...
Read moreDetailsതിരുവനന്തപുരം: വിമാനത്താവളത്തില്‍ യാത്രക്കാരെ കൊവിഡ് ടെസ്റ്റിന്റെ മറവില്‍ സുതാര്യമല്ലാത്ത പരിശോധന നടത്തി വലിയ തുക ഈടാക്കുകയും തെറ്റായ റിസല്‍ട്ട് നല്‍കി പ്രവാസികളുടെ യാത്ര അനിശ്ചിതത്തിലാക്കി തൊഴില്‍ നഷ്ടപ്പെടുത്തുന്ന സ്ഥിതി വിശേഷത്തിനുമെതിരെ കേരള പ്രവാസി കമ്മീഷന്‍ നടപടി സ്വീകരിക്കുന്നു. ഈ വരുന്ന പതിനാലാം...
Read moreDetailsകോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി തച്ചംപൊയിൽ സ്വദേശി മൂലടക്കൽ അബൂബക്കർ സിദ്ധിഖ് (30) നെ കൊണ്ടോട്ടി ഡി.വൈ.എസ്.പി. അഷ്റഫിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വോഷണ സംഘം പിടികൂടി. കൊടുവള്ളിയിൽ നിന്നും ആണ് ഇയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ...
Read moreDetailsതിരുവനന്തപുരം : സിൽവർ ലൈൻ നടത്തണമെന്ന പിടിവാശിയിൽ മുഖ്യമന്ത്രി ബോധപൂർവ്വം അസത്യ പ്രചാരണം നടത്തുകയാണെന്നും പൗരമുഖ്യരേയും വിളിച്ചുകൂട്ടി കബളിപ്പിച്ചിരിക്കുകയാണെന്നും കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. ഒളിച്ചുവയ്ക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടും നടക്കാതെ ഭാഗികമായി പുറത്തുവന്ന ഡി.പി. ആറിന്റെ എക്സിക്യൂട്ടീവ്...
Read moreDetailsഇടുക്കി: പട്ടികജാതി യുവാവിനെ നാലംഗ സംഘം ക്രൂരമായി മര്‍ദിച്ചതായി പരാതി. സംഭവം നടന്ന് രാണ്ടഴ്ച. പിന്നിട്ടിട്ടും പോലീസ് കേസെടുത്തില്ലെന്നും ആരോപണമുയര്‍ന്നു. നെടുങ്കണ്ടം വെസ്റ്റ്പാറ സ്വദേശിയായ ചാരപറമ്പില്‍ അരുണ്‍കുമാറിനെയാണ് സമീപവാസികളായ നാല് പേര്‍ ചേര്‍ന്ന് മര്‍ദിച്ചത്. പണികഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുന്നതിനിടെ സുഹൃത്തുക്കളോട് ചിലര്‍...
Read moreDetailsകോഴിക്കോട്: ശബരിമലയില്‍ ദര്‍ശനം നടത്തിയ വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായി ഇയാളെ ബിന്ദു അമ്മിണിയും മര്‍ദ്ദിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് ഈ...
Read moreDetails