കേരളത്തിന്റെ വികസനം അട്ടിമറിക്കാൻ ആസൂത്രിതനീക്കം : കോടിയേരി ബാലകൃഷ്ണൻ

കേരളത്തിന്റെ വികസനം അട്ടിമറിക്കാൻ ആസൂത്രിതനീക്കം : കോടിയേരി ബാലകൃഷ്ണൻ

ചേർത്തല : സി.പി.എം. അരൂർ ഏരിയ സമ്മേളനം പൊതുസമ്മേളനത്തോടെ തുടങ്ങി. ചന്തിരൂരിൽ നടന്ന സമ്മേളനം ഓൺലൈനായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇടതുസർക്കാർ നടപ്പാക്കുന്ന വികസനപദ്ധതികൾ അട്ടിമറിക്കാൻ ആസൂത്രിതനീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസും ബി.ജെ.പി.യും ഒരേദിശയിലാണ്...

Read moreDetails

ട്രെയിനില്‍ മര്‍ദനമേറ്റ യാത്രക്കാരന്‍ നോട്ടപ്പുള്ളിയെന്ന് പോലീസ്

വീണ്ടും പോലീസിന്റെ ക്രൂരമര്‍ദനം ; ട്രെയിന്‍ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി

കണ്ണൂര്‍ : ഞായര്‍ രാത്രി മാവേലി എക്‌സ്പ്രസില്‍ റെയില്‍വേ പോലീസിലെ എഎസ്‌ഐയുടെ മര്‍ദനമേറ്റ യാത്രക്കാരന്‍ കൂത്തുപറമ്പ് നിര്‍മലഗിരി സ്വദേശിയും ചില കേസുകളില്‍ പ്രതിയുമായ പീടികക്കണ്ടി വീട്ടില്‍ പൊന്നന്‍ ഷമീറെന്ന കെ.ഷമീര്‍ (40) ആണെന്നു ബന്ധുക്കളും റെയില്‍വേ പോലീസും തിരിച്ചറിഞ്ഞു. മാധ്യമ വാര്‍ത്തകളിലെ...

Read moreDetails

തോക്ക് കൈവശം വച്ചതിന് അറസ്റ്റിലായ കെഎസ്ബിഎ തങ്ങളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ നല്‍കും

തോക്ക് കൈവശം വച്ചതിന് അറസ്റ്റിലായ കെഎസ്ബിഎ തങ്ങളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ നല്‍കും

കോയമ്പത്തൂര്‍ : തോക്ക് കൈവശം വച്ചതിന് അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് കെഎസ്ബിഎ തങ്ങളുടെ ജാമ്യാപേക്ഷ ഇന്ന് കോയമ്പത്തൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കും. ഇന്നലെ കോടതി തങ്ങളെ റിമാന്‍ഡ് ചെയ്തിരുന്നു. പൊള്ളാച്ചി സബ് ജയിലിലേക്കാണ് ഇന്നലെ കെഎസ്ബിഎ തങ്ങളെ മാറ്റിയത്. ഇന്നലെ രാവിലെയാണ്...

Read moreDetails

സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

ഇടുക്കി : സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. പുതിയ ജില്ലാ സെക്രട്ടറിയേയും, ജില്ലാ കമ്മിറ്റി അംഗങ്ങളെയും ഇന്ന് തിരഞ്ഞെടുക്കും. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കെകെ ജയചന്ദ്രന്‍ മാറി നിന്നാല്‍ നിലവിലെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ സിവി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത്...

Read moreDetails

എറണാകുളത്ത് പ്രതിയെ പിടികൂടുന്നതിനിടെ എഎസ്‌ഐക്ക് കുത്തേറ്റു

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

കൊച്ചി : എറണാകുളത്ത് പ്രതിയെ പിടികൂടുന്നതിനിടെ എഎസ്‌ഐക്ക് കുത്തേറ്റു. എളമക്കര എഎസ്‌ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. ബൈക്ക് മോഷണക്കേസ് പ്രതി ബിച്ചുവിനെ പിടികൂടുന്നതിനിടെയാണ് ഇടപ്പള്ളിയില്‍ വച്ച് എഎസ്‌ഐക്ക് നേരെ ആക്രമണമുണ്ടായത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ ഒരു മണിയോടെ ഇടപ്പള്ളി...

Read moreDetails

സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

തിരുവനന്തപുരം : കോണ്‍ഗ്രസിനോടുള്ള സമീപനത്തെ ചൊല്ലി സി.പി.ഐ.എം, സി.പി.ഐ തര്‍ക്കം തുടരുന്നതിനിടെ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡി.പി.ആര്‍ പുറത്ത് വിടണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നേക്കാം. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ വിടവ് നികത്താന്‍ ഇടതുപക്ഷത്തിന്...

Read moreDetails

ആര്‍എസ്എസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ; കനത്ത ജാഗ്രത

രണ്‍ജീത് വധക്കേസ് ; ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും ; അന്വേഷണം നേതാക്കളിലേക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ പൊലീസുകാരും(police) ഇന്ന് ഡ്യൂട്ടിക്കെത്താന്‍ നിര്‍ദേശം. ആലപ്പുഴ രണ്‍ജിത് വധത്തിന്റെ പശ്ചാത്തലത്തില്‍ മതഭീകരതെക്കിരെ എന്ന മുദ്രാവാക്യവുമായി ആര്‍എസ്എസ് ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്താനിരിക്കെയാണ് പൊലീസിന്റെ സുരക്ഷ ക്രമീകരണം. ഓരോ സ്റ്റേഷന്‍ പരിധിയിലും വീഡിയോ ചിത്രീകരണത്തിനുളള സംവിധാനമൊരുക്കാനും...

Read moreDetails

സ്വാതന്ത്ര്യ സമര സേനാനിയും ബിജെപി നേതാവുമായ കെ അയ്യപ്പന്‍ പിള്ള അന്തരിച്ചു

സ്വാതന്ത്ര്യ സമര സേനാനിയും ബിജെപി നേതാവുമായ കെ അയ്യപ്പന്‍ പിള്ള അന്തരിച്ചു

തിരുവനന്തപുരം : സ്വാതന്ത്ര്യ സമര സേനാനിയും ബിജെപി നേതാവുമായ കെ അയ്യപ്പന്‍ പിള്ള അന്തരിച്ചു. 107 വയസായിരുന്നു. തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്താല്‍ കുറച്ചുദിവസമായി അദ്ദേഹം ആശുപത്രിയിലായിരുന്നു. രാജ്യത്തെ ബാര്‍ അസോസിയേഷനിലെ ഏറ്റവും മുതിര്‍ന്ന അംഗമായിരുന്നു. ബിജെപിയുടെ അച്ചടക്ക...

Read moreDetails

ശബരിമലയിലെ വരുമാനം 100 കോടിക്കടുത്ത് ; മകരവിളക്കിന് കൂടുതല്‍ പൊലീസ്

ശബരിമല തീര്‍ഥാടനം ; കാനന പാത 31ന് തുറക്കുമെന്ന് ദേവസ്വം മന്ത്രി

ശബരിമല : സന്നിധാനത്തെ വരുമാനം 100 കോടിക്കടുത്ത്. മകരവിളക്ക് കാലത്ത് മാത്രം വരുമാനം 15 കോടിയാണ്. സന്നിധാനത്ത് മകരവിളക്കിന് കൂടുതല്‍ പൊലീസുകാരെ വിന്യസിക്കാനുള്ള നീക്കം തുടങ്ങി. മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശേഷം ശരാശരി നാല്പതിനായിരം പേരാണ് ദിവസവും ദര്‍ശനം നടത്തുന്നത്....

Read moreDetails

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു ; ആവശ്യം പരി?ഗണിക്കാതെ സര്‍ക്കാര്‍

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു ; ആവശ്യം പരി?ഗണിക്കാതെ സര്‍ക്കാര്‍

തിരുവനന്തപുരം : കെ എസ് ആര്‍ ടി സി യിലെ പെന്‍ഷന്‍കാര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ആക്ഷേപം. പെന്‍ഷന്‍ പരിഷ്‌കരിക്കണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് ഗതാഗതമന്ത്രിയും വ്യക്തമാക്കി. അതേസമയം ശമ്പളപരിഷ്‌കരണം സംബന്ധിച്ച് സര്‍ക്കാരും അംഗീകത ട്രേഡ്...

Read moreDetails
Page 4917 of 5016 1 4,916 4,917 4,918 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.