പാലക്കാട് : ഡിസിസി വൈസ് പ്രസിഡന്റും പട്ടാമ്പി നഗരസഭ മുൻ ചെയർമാനുമായ കെ.എസ്.ബി.എ.തങ്ങള്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ തോക്കും തിരകളുമായി അറസ്റ്റിലായി. ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് അറസ്റ്റിലയാത്. വിമാനത്താവളത്തിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ ബാഗിൽനിന്ന് തോക്കും ഏഴു റൗണ്ട് തിരകളും കണ്ടെത്തിയത്. ഇതിന്റെ...
Read moreതിരുവനന്തപുരം : സംസ്ഥാനത്തെ ഒമിക്രോൺ വ്യാപനം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. വൈകിട്ട് ഓൺലൈനായാണ് യോഗം. പുതുവത്സരത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. കൂടുതൽ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് കൊണ്ടുവരണമോയെന്ന കാര്യത്തിൽ ഇന്ന് ചേരുന്ന അവലോകന...
Read moreതിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക യാത്രകൾ ഇനി കറുത്ത ഇന്നോവ ക്രിസ്റ്റയിൽ. വെള്ളവാഹനങ്ങൾ ഉപയോഗിക്കുന്ന പതിവുമാറ്റി മുഖ്യമന്ത്രി തിങ്കളാഴ്ച മുതൽ കറുത്ത കാറിൽ യാത്രചെയ്തു തുടങ്ങി. കെ.എൽ.01 സി.ടി. 6683 രജിസ്‌ട്രേഷനിലെ ഫുൾ ഓപ്ഷൻ ക്രിസ്റ്റൽ ഷൈൻ ബ്ലാക്ക്...
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് ഏപ്രില്‍ 1 മുതല്‍ വെള്ളത്തിന്റെ നിരക്ക് കൂടും. ഗാര്‍ഹികം, ഗാര്‍ഹികേതരം, വ്യവസായം ഉള്‍പ്പെടെ എല്ലാ വിഭാഗത്തിനും അടിസ്ഥാന താരിഫില്‍ 5% വര്‍ധന വരും. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് പ്രതിമാസം 1000 ലീറ്റര്‍ വെള്ളം ഉപയോഗിക്കുന്നതിന് ഇപ്പോഴുള്ള മിനിമം നിരക്ക്...
Read moreകല്ലമ്പലം : കെ-റെയിലിനു സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നാവായിക്കുളം മരുതിക്കുന്നിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞതോടെ സ്ഥലത്ത് പ്രതിഷേധം ശക്തമായി. ഇവിടെ മുസ്ലിം, ക്രിസ്ത്യൻ പള്ളികളോടനുബന്ധിച്ചുള്ള ശ്മശാനങ്ങളിൽക്കൂടിയാണ് നിർദിഷ്ട അലൈൻമെൻറ് കടന്നുപോകുന്നത്. ഇതിലാണ് നാട്ടുകാർക്ക് എതിർപ്പുള്ളത്. തങ്ങളുടെ പൂർവികർ അന്തിയുറങ്ങുന്ന ശ്മശാനം ഒഴിവാക്കണമെന്നാണ്...
Read moreതിരുവനന്തപുരം : ഡി ലിറ്റ് വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പിന്തുണച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും പറയുന്നതാണ് കാലാകാലങ്ങളായി പാർട്ടി നിലപാടായി കാണുന്നത്. കോൺഗ്രസിൽ അച്ചടക്കം ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് അച്ചടക്കസമിതി അധ്യക്ഷനായി ഇന്ന് ചുമതലയേൽക്കുന്ന...
Read moreമംഗളുരു : ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ബന്ധം ആരോപിച്ച് യുവതിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ഉള്ളാൾ മാസ്തിക്കട്ടെ ബി.എം. കോമ്പൗണ്ട് ആയിഷാബാഗിൽ അനസ് അബ്ദുൾ റഹ്മാന്റെ ഭാര്യ മറിയ (ദീപ്തി മർള)മാണ് അറസ്റ്റിലായത്. ഓഗസ്റ്റ് നാലിന് എൻ.ഐ.എ. സംഘം...
Read moreകൊച്ചി : ഒറ്റയാൾപോരാട്ടം തുടരുമെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇടതുസർക്കാരിനെതിരേ കഴിഞ്ഞ അഞ്ചുവർഷവും ഒറ്റയാൾപോരാട്ടം തന്നെയാണ് നടത്തിയത്. പിന്നീടാണ് പാർട്ടി അത് ഏറ്റെടുത്തത്. പൊതുപ്രവർത്തകൻ എന്ന നിലയിൽ സർക്കാരിനെ തുറന്നുകാട്ടുന്ന നടപടികളുമായി മുന്നോട്ടുപോകും. പാർട്ടി നേതൃത്വവുമായി ഒരു അഭിപ്രായവ്യത്യാസവുമില്ല -മാധ്യമങ്ങളുടെ...
Read moreകുമളി : കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും കെ റെയിൽ പദ്ധതിക്ക് അനുകൂലമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടതുപക്ഷത്തിന്റെ അടിത്തറ തകർത്ത് കേരളത്തിലെ വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കാനുള്ള നീക്കമാണ് യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം. ഇടുക്കി ജില്ലാ സമ്മേളനത്തിന്...
Read moreതിരുവനന്തപുരം : സര്‍വകലാശാല ഗവര്‍ണര്‍ ചാന്‍സിലറായി തുടരാന്‍ തനിക്ക് താല്‍പര്യമില്ലെന്നാവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചെയ്യുന്ന തൊഴിലിന് ഗൗരവപരമായ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അത് വേണ്ടെന്ന് വെക്കില്ലേ. പകരം സംവിധാനം ഏര്‍പ്പെടുത്തണം. തനിക്ക് ആരോടും പ്രശ്നങ്ങളില്ലെന്നും ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്നെ...
Read more