സമസ്തയെ ആര്‍ക്കും ഹൈജാക്ക് ചെയ്യാന്‍ കഴിയില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധഭീഷണി

തിരുവനന്തപുരം : സമസ്തയെ ആര്‍ക്കും ഹൈജാക്ക് ചെയ്യാന്‍ കഴിയില്ലെന്ന് അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഒരു പാര്‍ട്ടിക്കും ബുദ്ധിമുട്ടില്ലാത്ത നയമാണ് സമസ്തയുടെ നയം. തങ്ങള്‍ ഒരു രാഷ്ട്രീയവും പഠിപ്പിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും പറയുന്നതാണ് സമസ്തയുടെ നിലപാടെന്നും ജിഫ്രി മുത്തുക്കോയ...

Read moreDetails

കുത്തിവെയ്പിനെ തുടർന്ന് മരണം ; കോവിഡ്–വാക്സീൻ അലർജി കാരണമെന്ന് റിപ്പോർട്ട്

കുത്തിവെയ്പിനെ തുടർന്ന് മരണം ; കോവിഡ്–വാക്സീൻ അലർജി കാരണമെന്ന് റിപ്പോർട്ട്

കുറ്റിപ്പുറം : അലർജിക്ക് കുത്തിവെയ്പ് എടുത്തതിനെ തുടർന്ന് മരിച്ച ഇരുപത്തിയേഴുകാരിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം പുറത്തുവന്നു. നേരത്തേ കോവിഡ് സ്ഥിരീകരിച്ച യുവതിക്കു കോവിഡിന്റെയും കോവിഡ് വാക്സീന്റെയും അലർജി (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം) ബാധിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് രാസപരിശോധനാഫലം. ഇതുമായി ബന്ധപ്പെട്ട...

Read moreDetails

കൂടത്തായി കൂട്ടക്കൊല ; വിശദമായ ഫൊറന്‍സിക് പരിശോധന വേണമെന്ന് പ്രോസിക്യൂഷന്‍

കൂടത്തായി കൂട്ടക്കൊല ; വിശദമായ ഫൊറന്‍സിക് പരിശോധന വേണമെന്ന് പ്രോസിക്യൂഷന്‍

കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലക്കേസിൽ നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങൾ വിശദമായ ഫൊറൻസിക് പരിശോധനയ്ക്കയക്കണമെന്ന് പ്രോസിക്യൂഷൻ. പൊന്നാമറ്റത്തിൽ ടോം തോമസ്, അന്നമ്മ, ആൽഫൈൻ, മഞ്ചാടിയിൽ മാത്യു എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് കൂടുതൽ പരിശോധനയ്ക്കായി ഹൈദരാബാദിലെ കേന്ദ്ര ഫൊറൻസിക് ലാബിലേക്കയക്കണമെന്ന് പ്രോസിക്യൂഷൻ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ...

Read moreDetails

കെ-റെയിൽ പുനരധിവാസ പാക്കേജായി ; നഷ്ടപരിഹാരം ഇങ്ങനെ

കെ-റെയിൽ പുനരധിവാസ പാക്കേജായി ; നഷ്ടപരിഹാരം ഇങ്ങനെ

തിരുവനന്തപുരം : അതിവേഗറയിൽ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയിൽ ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്കുള്ള പുനരധിവാസ പാക്കേജായി. വീട് നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരവും 4.60 ലക്ഷം രൂപയും നൽകും. അല്ലെങ്കിൽ നഷ്ടപരിഹാരവും 1.60 ലക്ഷം രൂപയും ലൈഫ് മാതൃകയിൽ വീടും നൽകും. വാസസ്ഥലം നഷ്ടപ്പെടുകയും...

Read moreDetails

നടിയെ ആക്രമിച്ച കേസ് ; മുഖ്യമന്ത്രിക്ക് കത്തയച്ച് ഡബ്ല്യൂസിസി

നടിയെ ആക്രമിച്ച കേസ് ; മുഖ്യമന്ത്രിക്ക് കത്തയച്ച് ഡബ്ല്യൂസിസി

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് ഡബ്ല്യൂസിസി. നീതി പൂർവമായ വിചാരണ ഉറപ്പാക്കണമെന്നും തുടരന്വേഷണം വേണമെന്നും ഡബ്ല്യൂസിസി കത്തിൽ ആവശ്യപ്പെടുന്നു. മുഖ്യ പ്രതി സുനിൽ കുമാറുമായി ദിലീപിന് ബന്ധമുണ്ടെന്നും നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നും...

Read moreDetails

സിൽവർ ലൈൻ ; 2 വര്‍ഷത്തിനകം ഭൂമി ഏറ്റെടുക്കും ; 2025ൽ പദ്ധതി പൂർത്തിയാകും : മുഖ്യമന്ത്രി

സിൽവർ ലൈൻ ; 2 വര്‍ഷത്തിനകം ഭൂമി ഏറ്റെടുക്കും ; 2025ൽ പദ്ധതി പൂർത്തിയാകും : മുഖ്യമന്ത്രി

തിരുവനന്തപുരം : അടുത്ത രണ്ട് വർഷത്തിനുള്ളിൽ കെ- റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് വേണ്ടി കുടിയൊഴിക്കപ്പെടുന്നവർക്ക് മെച്ചപ്പെട്ട പാക്കേജ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസത്തിന് 1730 കോടി രൂപയും 4460 കോടി രൂപ...

Read moreDetails

ബെംഗളൂരുവില്‍ മലയാളി യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച് പണം കവര്‍ന്നു

ബെംഗളൂരുവില്‍ മലയാളി യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച് പണം കവര്‍ന്നു

ബെംഗളൂരു : കേരളത്തിൽനിന്നുള്ള ബസിൽ രാവിലെ ബെംഗളൂരുവിലെത്തിയ മലയാളി യുവാവിനെ ആക്രമിച്ചശേഷം പണം കവർന്നു. തൃശ്ശൂർ സ്വദേശി ഫയാസ് മുഹമ്മദിനെ (23) യാണ് രണ്ടുപേർ കുത്തിപ്പരിക്കേൽപ്പിച്ചശേഷം പണം കവർന്നത്. മുംബൈയിൽ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന ഫയാസ് ബെംഗളൂരുവിലെ സുഹൃത്തിനെ കണ്ട ശേഷം...

Read moreDetails

ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ. സസ്പെൻഷൻ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി. മുഖ്യമന്ത്രി ഇക്കാര്യത്തിൽ തീരുമാനമെടുക്കും. സ്വർണകടത്തുകേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്നാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. ആദ്യ സസ്പെന്‍ഷന്റെ...

Read moreDetails

ക്യൂ നില്‍ക്കാതെ മദ്യം വേണം ; ബില്ലിങ് മെഷിന്‍ വലിച്ചെറിഞ്ഞു – വടിവാള്‍ വീശി ഭീഷണി

ക്യൂ നില്‍ക്കാതെ മദ്യം വേണം ; ബില്ലിങ് മെഷിന്‍ വലിച്ചെറിഞ്ഞു – വടിവാള്‍ വീശി ഭീഷണി

അന്തിക്കാട് : ബിവറേജസ് ഔട്ട്ലെറ്റിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും വാൾവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ അരിമ്പൂർ പണിക്കെട്ടി രാകേഷ് (കുഞ്ഞൻ-43) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി ഇയാൾ ബിവറേജസ് ഔട്ട്ലെറ്റിലെത്തി ക്യൂവിൽ നിൽക്കാതെ മദ്യം ആവശ്യപ്പെട്ട്...

Read moreDetails

പോലീസിനെ കണ്ടതോടെ പരുങ്ങി ; കാറില്‍ കണ്ടെത്തിയത് മൂന്നരക്കോടിയുടെ തിമിംഗല വിസര്‍ജ്യം ; പിടിയില്‍

പോലീസിനെ കണ്ടതോടെ പരുങ്ങി ; കാറില്‍ കണ്ടെത്തിയത് മൂന്നരക്കോടിയുടെ തിമിംഗല വിസര്‍ജ്യം ; പിടിയില്‍

തെന്മല : അനധികൃതമായി കൊണ്ടുവന്ന മൂന്നരക്കോടി വിലവരുന്ന തിമിംഗില വിസർജ്യവുമായി രണ്ടുപേരെ തെങ്കാശി പോലീസ് പിടികൂടി. കന്യാകുമാരി കുലശേഖരം സ്വദേശി ജോർജ് മിഷേൽറോസ്, തിരുനെൽവേലി താഴയത്ത് സ്വദേശി മോഹൻ എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ട് ആറിന് തെങ്കാശി പഴയ ബസ് സ്റ്റാൻഡിനുസമീപം...

Read moreDetails
Page 4921 of 5016 1 4,920 4,921 4,922 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.