നടിയെ ആക്രമിച്ച കേസ് ; വിചാരണ നിര്‍ത്തി വെക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ തുടര്‍ അന്വേഷണം ആരംഭിക്കുന്നതിനാല്‍ വിചാരണ നിര്‍ത്തി വെക്കണമെന്ന പൊലീസിന്റെ ഹര്‍ജി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനില്‍ കുമാറുമായി ദിലീപിന് ബന്ധമുണ്ടെന്നും, നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ദിലീപിന്റെ...

Read moreDetails

ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം വരുന്നതോടെ സത്യം തെളിയുമെന്ന് യുവതി ; അപേക്ഷ ഇന്ന് കേടതിയില്‍

ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം വരുന്നതോടെ സത്യം തെളിയുമെന്ന് യുവതി ; അപേക്ഷ ഇന്ന് കേടതിയില്‍

മുംബൈ : പീഡന കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന ബിഹാര്‍ സ്വദേശിനിയുടെ അപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോവരുതെന്നും ഫലം പുറത്ത് വരുന്നതോടെ...

Read moreDetails

ഉപഭോഗം കൂടിയിട്ടും വൈദ്യുതോത്പാദനം കുറച്ചു

ഉപഭോഗം കൂടിയിട്ടും വൈദ്യുതോത്പാദനം കുറച്ചു

പത്തനംതിട്ട : ചൂട് തുടങ്ങിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു. വേനല്‍ച്ചൂട് ശക്തമാകുന്നതോടെ ഉപഭോഗം ഇത്തവണ റെക്കോഡ് ഭേദിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അതേസമയം, സംഭരണികളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശക്തമായ ജലനിരപ്പുണ്ടായിട്ടും ആഭ്യന്തര വൈദ്യുതോത്പാദനത്തില്‍ 20 മുതല്‍ 30 ശതമാനംവരെ കുറവ് വരുത്തുന്നുണ്ടെന്നതും...

Read moreDetails

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പിന്തുണ തേടി മുഖ്യമന്ത്രി വിളിച്ച പൗരപ്രമുഖരുടെ യോഗം ഇന്ന്

മദ്യവുമായി വന്ന വിദേശിയെ തടഞ്ഞ സംഭവം ; റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച പൗരപ്രമുഖരുടെ യോഗം ഇന്ന് ആരംഭിക്കും. ആദ്യ യോഗം തിരുവനന്തപുരത്ത് രാവിലെ 11 മണിക്കാണ് ചേരുന്നത്. പദ്ധതിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കും. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ...

Read moreDetails

കെ റെയിൽ : വിവാദമുണ്ടാക്കിയവർക്ക്‌ പത്തിമടക്കേണ്ടി വരും – തോമസ്‌ ഐസ‌ക്‌

കെ റെയിൽ :  വിവാദമുണ്ടാക്കിയവർക്ക്‌ പത്തിമടക്കേണ്ടി വരും –  തോമസ്‌ ഐസ‌ക്‌

കൊയിലാണ്ടി: ദേശീയപാതാ വികസനത്തെയും ഗെയിൽ പൈപ്പ് പദ്ധതിയേയും എതിർത്തവരെപ്പോലെ കെ റെയിലിനെതിരെ വിവാദമുണ്ടാക്കുന്നവർക്കും പത്തിമടക്കേണ്ടി വരുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക് പറഞ്ഞു. മതന്യൂനപക്ഷങ്ങളിലെ സാധാരണക്കാർ ഇടതുപക്ഷത്തെ വിശ്വാസത്തിലെടുക്കുന്നു എന്നതാണ് കെ റെയിൽ വിരുദ്ധ പ്രക്ഷോഭത്തിനു പിന്നിലെ...

Read moreDetails

ലോട്ടറി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത ഗുണ്ട പിടിയില്‍

ലോട്ടറി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത ഗുണ്ട പിടിയില്‍

കായംകുളം: ലോട്ടറി കച്ചവടക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കുപ്രസിദ്ധ ഗുണ്ട അമ്പാടി പിടിയില്‍. കായംകുളം പരിധിയിൽ നിരവധി അടിപിടി കേസ്സുകളിൽ പ്രതിയാണ് ഇയാള്‍. കൃഷ്ണപുരം പാലസ് വാർഡിൽ കൃഷ്ണപുരം അമ്പലത്തിന് സമീപം താമസിക്കുന്ന ഇയാളെ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കി...

Read moreDetails

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി : സംസ്ഥാനത്തെ ക്രമസമാധാനനില ച‍ർച്ച ചെയ്തു

സിൽവർ ലൈനിൽ അനുനയത്തിന് മുഖ്യമന്ത്രി :  ജനപ്രതിനിധികളുമായും മാധ്യമമേധാവികളുമായും ചർച്ച നടത്തും

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം സംസ്ഥാനത്തെ ക്രമസമാധാന നില ചര്‍ച്ച ചെയ്തു. ആലപ്പുഴയിലുണ്ടായ എസ്ഡിപിഐ ബിജെപി നേതാക്കളുടെ രാഷ്ട്രീയ കൊലപാതകവും തുടര്‍ന്നുള്ള പോലീസ് നടപടികളും യോഗം വിലയിരുത്തി. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാതിരിക്കാന്‍ മുഖ്യമന്ത്രി പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം...

Read moreDetails

മകരവിളക്ക് : ജനുവരി 14ന് മുൻപ് സന്നിധാനത്ത് എത്തുന്നവരെ തങ്ങാൻ അനുവദിക്കില്ലെന്ന് പോലീസ്

മകരവിളക്ക് :  ജനുവരി 14ന് മുൻപ് സന്നിധാനത്ത് എത്തുന്നവരെ തങ്ങാൻ അനുവദിക്കില്ലെന്ന് പോലീസ്

പത്തനംതിട്ട: മകരവിളക്ക് ദർശനത്തിനായി 14-ന് വരുന്നവരെ മാത്രമെ സന്നിധാനത്ത് നിൽക്കാൻ അനുവദിക്കൂവെന്ന് പോലീസ്. തലേദിവസം എത്തുന്നവർക്ക് പോലും സന്നിധാനത്ത് തങ്ങാൻ അനുമതി നൽകില്ലെന്ന് എഡിജിപി എസ്.ശ്രീജിത്ത് പറഞ്ഞു. ഒരുക്കങ്ങൾ വിലയിരുത്താൻ ഇന്ന് സന്നിധാനത്ത് ഉന്നതതലയോഗം ചേരും. മകരവിളക്ക് ദർശനത്തിനായി മറ്റ് സംസ്ഥാനങ്ങളിൽ...

Read moreDetails

മത്തായിയുടെ കസ്റ്റഡി മരണം : ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ കുറ്റപത്രം

മത്തായിയുടെ കസ്റ്റഡി മരണം :  ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ കുറ്റപത്രം

തിരുവനന്തപുരം: പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത പി.പി. മത്തായി മരിച്ച കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ചിറ്റാർ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ രാജേഷ് കുമാർ, വനം വകുപ്പ് ഉദ്യോഗസ്ഥരായ എ.കെ. പ്രദീപ് കുമാർ, വി.ടി....

Read moreDetails

സിൽവർ ലൈനിൽ അനുനയത്തിന് മുഖ്യമന്ത്രി : ജനപ്രതിനിധികളുമായും മാധ്യമമേധാവികളുമായും ചർച്ച നടത്തും

സിൽവർ ലൈനിൽ അനുനയത്തിന് മുഖ്യമന്ത്രി :  ജനപ്രതിനിധികളുമായും മാധ്യമമേധാവികളുമായും ചർച്ച നടത്തും

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം തണുപ്പിക്കാനായി സമവായ ചർച്ചകൾ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി. രാഷ്ട്രീയപ്പാർട്ടികളുമായും ജനപ്രതിനിധികളുമായും മാധ്യമസ്ഥാപനങ്ങളുടെ മേധാവികളുമായും മുഖ്യമന്ത്രി ചർച്ച നടത്തി. പ്രതിപക്ഷത്തിൻറെ ചോദ്യങ്ങൾ മുഖ്യമന്ത്രി ഉത്തരം തരുന്നില്ലെന്നും ചർച്ചയിൽ പങ്കെടുക്കുന്ന കാര്യം യുഡിഎഫ് ആലോചിച്ച് തീരുമാനിക്കുമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു....

Read moreDetails
Page 4924 of 5016 1 4,923 4,924 4,925 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.