കൊച്ചി : അന്തരിച്ച തൃക്കാക്കാര എംഎല്‍എ പി.ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുള്ള സമൃതിയാത്ര ഇന്ന്. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പി.ടിയുടെ പാലാരിവട്ടത്തെ വസതിയിലെത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനില്‍ നിന്ന് വി പി സജീന്ദ്രന്‍ ചിതാഭസ്മം ഏറ്റുവാങ്ങി. ഇടുക്കിയിലെത്തിച്ചാല്‍ ഇടുക്കി...
Read moreപൊന്മുടി : പൊന്മുടി വിനോദസഞ്ചാരകേന്ദ്രം ബുധനാഴ്ച തുറക്കും. കഴിഞ്ഞ ദിവസം കൂടിയ ജില്ലാ വികസന സമിതിയിലാണ് പൊന്‍മുടിയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ തീരുമാനമായത്. കൊവിഡും കനത്തമഴയില്‍ റോഡ് തകര്‍ന്നതും മൂലം ഏറെ നാളുകളായി അടച്ചിട്ടിരിക്കുകയായിരുന്നു. ക്രിസ്മസ് കാലത്ത് തുറക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനായി...
Read moreമലപ്പുറം : വഖഫ് നിയമന വിഷയത്തില്‍ തുടര്‍ സമരത്തിനൊരുങ്ങി മുസ്‌ലിം ലീഗ്. സമര പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഇന്ന് മലപ്പുറത്ത് നേതൃയോഗം ചേരും. കോഴിക്കോട്ടെ വഖഫ് സംരക്ഷണ റാലി വന്‍ വിജയമെന്ന് വിലയിരുത്തിയാണ് തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് മുസ്‌ലിം ലീഗ് ഒരുങ്ങുന്നത്. മുഖ്യമന്ത്രി...
Read moreആലപ്പുഴ : രണ്‍ജീത്ത് വധക്കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആലപ്പുഴ സ്വദേശികളാണ് പിടിയിലായത്. ഇതോടെ പിടിയിലായ കൊലയാളി സംഘാംഗങ്ങളുടെ എണ്ണം ആറായി. ഡിസംബര്‍ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ്...
Read moreതിരുവനന്തപുരം : കെ-റെയില്‍ പദ്ധതിയില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനുപിന്നാലെ വിശദീകരണ സെമിനാറുമായി സിപിഐഎം. പദ്ധതിക്കെതിരെ സംസ്ഥാനത്ത് ആദ്യമായി ജനകീയ സമരം ആരംഭിച്ച കോഴിക്കോട് കാട്ടില്‍പീടികയിലാണ് കെ-റെയില്‍ നേരും നുണയും എന്ന പേരില്‍ ഇന്നുമുതല്‍ സെമിനാര്‍ നടത്തുന്നത്. മുന്‍ ധനകാര്യ മന്ത്രി കൂടിയായ തോമസ്...
Read moreതിരുവനന്തപുരം : ക്രിസ്മസ് അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. ഒമിക്രോണ്‍ രോഗികളുടെ എണ്ണമുയരുന്ന പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് വരുന്നവര്‍ ക്വാറന്റീന്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. 15നും 18നും മധ്യേ...
Read moreകൊച്ചി : സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ സമാധാനപരമായ സഹവര്‍ത്തിത്വത്തില്‍ വിശ്വസിക്കുന്ന ഇന്ത്യയ്ക്ക് ഒരു രാജ്യത്തോടും ശത്രുത പുലര്‍ത്താനാകില്ലെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. എന്നാല്‍, മറ്റുള്ളവരുടെ ആക്രമണത്തെ സ്വയരക്ഷാര്‍ഥം പ്രതിരോധിക്കാതിരിക്കാന്‍ രാജ്യത്തിനാകില്ല. വരുംകാലത്തെ വന്‍ശക്തിയായി ഇന്ത്യ വളരുകയാണ്. പ്രതിരോധ ഉല്‍പന്ന ഗവേഷണ-വികസനരംഗത്തു സ്വാശ്രയപാതയില്‍ രാജ്യം...
Read moreകാലടി : കാലടിയില്‍ ബേക്കറി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. റോയല്‍ ബേക്കറിയിലെ ജീവനക്കാരനായ ഷോബിത് കൃഷ്ണയാണ് മരിച്ചത്. പേരാന്പ്ര സ്വദേശിയാണ്. ബേക്കറിക്ക് മുകളിലെ താമസ സ്ഥലത്ത് രാവിലെയാണ് മൃതദേഹം കണ്ടത്. ഷീറ്റ് മേഞ്ഞ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍...
Read moreശബരിമല : മകരവിളക്കു കാലത്തെ എഴുന്നള്ളത്ത് 14ന് തുടങ്ങും. 18 വരെ നീണ്ടുനില്‍ക്കും. മകരവിളക്കിനു ശേഷമുള്ള പ്രധാന ചടങ്ങാണിത്.14ന് രാത്രി 10ന് മാളികപ്പുറത്തെ മണിമണ്ഡപത്തില്‍ നിന്നാണ് എഴുന്നള്ളത്ത് തുടങ്ങുന്നത്. തീവെട്ടി, വാദ്യമേളങ്ങള്‍, തിരുവാഭരണത്തിന് ഒപ്പം കൊണ്ടുവരുന്ന അയ്യപ്പന്റെ തിരുമുഖം ആലേഖനം ചെയ്ത...
Read moreന്യൂഡല്‍ഹി : പതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന് തിങ്കളാഴ്ച തുടക്കംകുറിക്കും. 2007-ലോ മുമ്പോ ജനിച്ചവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഞായറാഴ്ച വൈകുന്നേരംവരെ ആറുലക്ഷത്തിലേറെ കുട്ടികള്‍ കുത്തിവെപ്പിനായി കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തു. ആദ്യഡോസ് എടുത്ത് 28 ദിവസത്തിനുശേഷം രണ്ടാമത്തെ...
Read more