തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ യോഗങ്ങള്‍ക്ക് നാളെ തുടക്കമാകും. പൗരപ്രമുഖരുടെ ആദ്യ യോഗം നാളെ തിരുവനന്തപുരത്ത് ചേരും. കൂടാതെ മാധ്യമ മേധാവികളുടെ യോഗം ഈ മാസം 25 ന് ചേരും....
Read moreDetailsതൃശൂര്‍ : വെങ്ങിണിശേരിയില്‍ അച്ഛന്‍ മകളെ വെട്ടിക്കൊലപ്പെടുത്തി. വെങ്ങിണിശേരി സ്വദേശി സുധ (18 )ആണ് കൊല്ലപ്പെട്ടത്. പിതാവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ പ്രശ്നമുള്ള ആളാണ് അച്ഛനെന്ന് പോലീസ് പറഞ്ഞു. സുരേഷ് സ്വയം വെട്ടി പരുക്കേല്‍പ്പിച്ചിട്ടുമുണ്ട്.
Read moreDetailsകണ്ണൂര്‍ : ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തതിനു മാവേലി എക്‌സ്പ്രസിലെ യാത്രക്കാരന് പോലീസിന്റെ ക്രൂരമര്‍ദനം. യാത്രക്കാരനെ കരണത്തടിച്ച്, നിലത്തിട്ട് നെഞ്ചില്‍ ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ശേഷം, ഇയാളെ വടകര സ്റ്റേഷനില്‍ ഇറക്കിവിട്ടു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ എഎസ്‌ഐയ്‌ക്കെതിരെയാണ് ആരോപണം. സ്ലീപ്പര്‍...
Read moreDetailsഎറണാകുളം : ഇടപ്പള്ളിയില്‍ വാഹനാപകടം, 20 പേര്‍ക്ക് പരുക്ക്. കെഎസ്ആര്‍ടിസി ബസും ട്രാവലറും കുട്ടിയിടച്ചാണ് അപകടം. കെഎസ്ആര്‍ടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. ഇടപ്പള്ളി ജംഗ്ഷനില്‍ നിന്ന് എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ആദ്യം ബസ് ഒരു മിനി ലോറിയിലാണ്...
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്ത് കുട്ടികള്‍ക്ക് മാത്രമായി 551 വാക്‌സിനേഷന്‍ കേന്ദ്രങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രം തിരിച്ചറിയാന്‍ പിങ്ക് ബോര്‍ഡുണ്ടാകും. വാക്സിനേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വീണാ ജോര്‍ജ് അറിയിച്ചു. പതിനഞ്ചിനും പതിനെട്ടിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായുള്ള വാക്സിനേഷന്‍ ആരംഭിച്ചു....
Read moreDetailsഇടുക്കി : എസ് രാജേന്ദ്രൻ വിഷയത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് എസ് രാജേന്ദ്രനാണ്. എല്ലാ കാര്യങ്ങളും പാർട്ടി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎം ഇടുക്കി ജില്ലാ സമ്മേളത്തില്‍ പങ്കെടുക്കില്ലെന്ന്...
Read moreDetailsതിരുവനന്തപുരം : ബവ്കോയില്‍ നിന്നു വാങ്ങിയ മദ്യം പോലീസിന്‍റെ നിര്‍ബന്ധത്താല്‍ റോഡിലൊഴുക്കി കളയേണ്ടി വന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫൻ നടത്തുന്ന ഹോം സ്റ്റേയും നിയമക്കുരുക്കില്‍. 2018ല്‍ 1.5 കോടി രൂപ കൊടുത്തു വാങ്ങിയ ഹോം സ്റ്റേയാണ് നിയമകുരുക്കില്‍പെട്ടത്. മലയാളം അറിയാത്ത സ്റ്റീഫനെ...
Read moreDetailsതൊടുപുഴ : നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി എ.രാജയെ തോൽപിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വിമർശനം നേരിട്ട മുൻ എംഎൽഎ എസ്.രാജേന്ദ്രൻ സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കില്ല. വ്യക്തിപരമായ ആവശ്യങ്ങൾ കാരണം സമ്മേളനത്തിൽനിന്ന് വിട്ടുനിൽക്കുകയാണെന്ന് രാജേന്ദ്രൻ അറിയിച്ചു. സംഭവത്തിൽ...
Read moreDetailsപാലക്കോട് : യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ അപ്പീലില്‍ ഇന്ന് കോടതി വിധി പറയും. സ്ത്രീ എന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്നാണ് നിമിഷ...
Read moreDetailsകോവളം : കുന്നുംപാറയ്ക്കടുത്തുള്ള പാറമടയിൽ നിന്നും 50 അടി താഴ്ചയിലേക്ക് വഴുതിവീണ് യുവാവ് മരിച്ചു. പൂങ്കുളം മുനിപ്പാറ ദേവസ്ഥാനത്തിന് സമീപം കല്ലടിച്ചാൻമൂല ടി.സി. 58/2743 ൽ സരസമ്മയുടെയും പരേതനായ അപ്പുവിന്റെയും മകൻ അഭിരാജ്(32) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം....
Read moreDetails