കൊച്ചി : ലക്ഷദ്വീപ് സന്ദര്‍ശനത്തിനുശേഷം ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു കേരളത്തിലെത്തി. രാവിലെ 10.45 ഓടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. ഊഷ്മളമായ വരവേല്‍പ്പാണ് ഉപരാഷ്ട്രപതിക്കായി നാവികസേനാ വിമാനത്താവളത്തില്‍ ഒരുക്കിയത്.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ജില്ലയുടെ...
Read moreകൊച്ചി : ചാന്‍സലര്‍ പദവിയിലിരുന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഗവര്‍ണര്‍ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. നിയമവിരുദ്ധ നടപടിയെടുത്തെങ്കില്‍ വിസിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ തയാറാകണം. ഗവര്‍ണര്‍ വിമര്‍ശനങ്ങള്‍ക്ക് അതീതനല്ലെന്നും സതീശന്‍ പ്രതികരിച്ചു. അതേസമയം...
Read moreതിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തില്‍ ബന്ധപ്പെടാനുള്ള 1076 എന്ന ടോള്‍ ഫ്രീ നമ്പര്‍ നിലവില്‍ വന്നു. ലാന്‍ഡ് ലൈനില്‍ നിന്നോ മൊബൈലില്‍ നിന്നോ നേരിട്ടു വിളിക്കാം. കേരളത്തിനു പുറത്തുനിന്നു വിളിക്കുന്നവര്‍ 0471 എന്ന കോഡും രാജ്യത്തിനു പുറത്തു...
Read moreതിരുവനന്തപുരം : കൗമാരക്കാര്‍ക്കുള്ള വാക്സിനേഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. നിലവില്‍ സ്റ്റോക്കുള്ള വാക്‌സിന്‍ നല്‍കുമെന്നും ശേഷം കൂടുതല്‍ സ്റ്റോക്ക് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. വാക്‌സിന്‍ ലഭിക്കുന്നതിന് അനുസരിച്ച് ജില്ലകളിലേക്ക് അത് വിതരണം ചെയ്യും. ഇതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ...
Read moreപാലക്കാട് : സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ്. സുദേവന്‍ തുടരും. ജില്ലാ കമ്മിറ്റിയില്‍ 16 പേര്‍ പുതുമുഖങ്ങളാണ്. 12 പേരെ ഒഴിവാക്കി. സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം, മുന്‍ കൊട്ടാരക്കര എംഎല്‍എ ഐഷാ പോറ്റി, മുന്‍ മേയര്‍...
Read moreചവറ : വിദ്യാർഥിയെ പതിയിരുന്ന് ആക്രമിച്ച് കത്തികൊണ്ട് ശരീരത്തിൽ വരഞ്ഞ് ഒളിവിൽപ്പോയ ആൾ ചവറ കോടതിയിൽ കീഴടങ്ങി. ചവറ മുകുന്ദപുരം വട്ടത്തറ ചായക്കാരന്റയ്യത്തുവീട്ടിൽ മുഹമ്മദ് ഷഹനാസ് (27) ആണ് ശനിയാഴ്ച രാവിലെ കോടതിയിൽ കീഴടങ്ങിയത്. നവംബർ ഒൻപതിനാണ് സംഭവം. കുട്ടി മദ്രസയിൽ...
Read moreപയ്യോളി : ഹൈക്കോടതി പോലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ട വീടിനുനേരെ ആക്രമണം. കൊളാവിപ്പാലം കൊളാവിയിൽ ലിഷയുടെ വീടിനുനേരെയാണ് ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ ആക്രമണം നടന്നത്. കല്ലേറിൽ വീടിന്റെ പിറകുവശത്തെ ജനൽച്ചില്ലുകൾ തകർന്നു. വീട്ടുകാർ കിടക്കുന്ന മുറിയുടെ ജനലിൽ കല്ലുകൊള്ളാത്തതിനാൽ വലിയ അപകടം...
Read moreകട്ടപ്പന : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. പുഷ്പക്കണ്ടം ആനക്കല്ല് റോഡുവിള പുത്തൻവീട് അൻവർഷാ(22) ആണ് അറസ്റ്റിലായത്. ഈ കേസിൽ സൂര്യനെല്ലി സ്വദേശിയായ ശ്രീക്കുട്ടൻ, കൽകൂന്തൽ സ്വദേശി രാജേഷ് എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു....
Read moreനിലമ്പൂർ : ചാലിയാറിൽ കോളേജ് അധ്യാപകൻ മുങ്ങിമരിച്ചു. മയിലാടി അമൽ കോളേജിലെ കായികാധ്യാപകനും കണ്ണൂർ സ്വദേശിയുമായ മുഹമ്മദ് നജീബ് (38) ആണ് മരിച്ചത്. മയിലാടിക്കടവിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ചാലിയാറിൽ മയിലാടിക്കടവിൽ കുളിക്കുന്നതിനിടെയാണ് മുഹമ്മദ് നജീബും മറ്റ് രണ്ടുപേരും ഒഴുക്കിൽപ്പെടുന്നത്. മുഹമ്മദ് നജീബിനൊപ്പം...
Read moreഫോർട്ടുകൊച്ചി : ഫോർട്ടുകൊച്ചിയിൽ പുതുവർഷം ആഘോഷിക്കാനെത്തിയ രണ്ടുയുവാക്കൾ പോലീസിനെ ആക്രമിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി ഷിനാസ് എന്ന മുഹമ്മദ് സഫീർ (20), ഫോർട്ടുകൊച്ചി ഉബൈദ് റോഡിൽ ദുൽകിഫിൽ (19) എന്നിവരെ ഫോർട്ടുകൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. ആഘോഷങ്ങൾക്കിടെ...
Read more