ആലുവ : പച്ചക്കറിക്കൾക്ക് വില കുതിച്ചുയരുമ്പോൾ ആലുവ സ്വദേശി ജെഫി സേവ്യറിന്റെ കടയിൽ കാൻസർ രോഗികൾക്ക് വില നോക്കാതെ പച്ചക്കറി കൊണ്ടുപോകാം. കതൃക്കടവ്, വൈറ്റില, പുളിഞ്ചോട്, അത്താണി, അങ്കമാലി എന്നിവിടങ്ങളിലുള്ള തന്റെ അഞ്ച് പച്ചക്കറിക്കടകളിലും കാൻസർ രോഗികൾക്ക് ആഴ്ചയിൽ ഒരുതവണ 400...
Read moreകോട്ടയം : കോവിഡ് കാലത്ത് അച്ഛൻ പുറത്തിറങ്ങിയാൽ രോഗം വരാൻ സാധ്യതയുണ്ടെന്നും അങ്ങനെ വന്നാൽ തന്റെ മക്കൾക്കും കോവിഡ് ബാധിച്ചേക്കുമെന്നും കരുതി യുവാവ് അച്ഛനെ മർദിച്ചതായി പരാതി. രോഗിയായ അച്ഛൻ ഓട്ടോറിക്ഷയിൽ തനിയെ ആശുപത്രിയിൽ ചികിത്സ തേടി എത്തിയപ്പോൾ പിന്നാലെ എത്തിയായിരുന്നു...
Read moreകുമരകം : വീടിന്റെ ജനൽച്ചില്ലുകളും വാതിലും അടിച്ചുതകർത്തു. വാതിൽക്കൽ മലമൂത്രവിസർജനം നടത്തി. ശൗചാലയം തല്ലിത്തകർത്തു. ഒടുവിൽ ഭിത്തിയിൽ ഇങ്ങനെ എഴുതി മിന്നൽ മുരളി ഒർജിനൽ വീട് ആക്രമിച്ച ആ മിന്നൽ മുരളിയെ തേടുകയാണ് പോലീസ്. കുമരകത്താണ് മിന്നൽ മുരളി സിനിമയെ ഓർമിപ്പിക്കുന്ന...
Read moreകൊച്ചി : പ്രമുഖ സുവിശേഷകനും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ് പ്രസിഡന്റുമായ പ്രഫ.എം.വൈ.യോഹന്നാൻ (84) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെതുടർന്നു ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാരം പിന്നീട്. മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന അഗപ്പെ...
Read moreപെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ മധ്യവയസ്‌കന്‍ ഭാര്യയെയും മകളെയും കുത്തിപ്പരുക്കേല്‍പ്പിച്ചു. പെരുമ്പാവൂര്‍ നാരായപ്പറമ്പില്‍ മണികണ്ഠനാണ് ഭാര്യ ബിന്ദുവിനെയും മകള്‍ ലക്ഷ്മിപ്രിയയെയും ആക്രമിച്ചത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന് സമീപം പെട്ടിക്കട...
Read moreകൊല്ലം : കടയ്ക്കലില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്‍ക്വസ്റ്റ് നടപടി ഇന്ന്. പ്രതി ദീപുവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കടയ്ക്കല്‍ കോട്ടപ്പുറം സ്വദേശിനി ജിന്‍സിയാണ് കൊല്ലപ്പെട്ടത്. ഏഴ് വയസ്സുകാരനായ മകന്റെ മുന്നില്‍ വച്ചായിരുന്നു കൊലപാതകം. സംശയ രോഗമാണ് കൊലപാതക കാരണമെന്നാണ്...
Read moreമലപ്പുറം : വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലിം ലീഗിന്റെ രണ്ടാംഘട്ട പ്രതിഷേധ പരിപാടികള്‍ ആലോചിക്കാന്‍ ലീഗ് നേതൃയോഗം നാളെ മലപ്പുറത്ത് ചേരും. ഒന്നാംഘട്ടം വന്‍ വിജയമെന്ന് വിലയിരുത്തുന്ന പാര്‍ട്ടി ജനപിന്തുണ ലഭിക്കും വിധം രണ്ടാംഘട്ടവും കൂടുതല്‍...
Read moreതിരുവനന്തപുരം : സി പി ഐഎം പാലക്കാട്-കൊല്ലം ജില്ലാ സമ്മേളനങ്ങള്‍ ഇന്ന് സമാപിക്കും. പാലക്കാട് പൊതു ചര്‍ച്ചയില്‍ വിഭാഗീയത പ്രകടമാണ്. വിഭാഗീയതക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് സംസ്ഥാന നേതൃത്വം മുന്നറിയിപ്പ് നല്‍കി. അതേസമയം കൊല്ലത്ത് ജില്ലാ സെക്രട്ടറിയായി എസ് സുദേവന്‍ തുടരും. ഇടുക്കി...
Read moreതിരുവനന്തപുരം : ഒമിക്രോണ്‍ ഭീഷണിയെത്തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണം ഇന്നും കൂടി. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിയന്ത്രണമുള്ളത്. നിലവിലെ സാഹചര്യത്തില്‍ രാത്രികാല നിയന്ത്രണം നീട്ടാനുള്ള സാധ്യത കുറവാണെന്നാണ് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പുതുവത്സര അവധിയോട് അനുബന്ധിച്ച് ജനങ്ങള്‍ കൂട്ടത്തോടെ...
Read moreഇടുക്കി : സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് നാളെ കുമളിയില്‍ തുടക്കമാകും. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് അന്വേഷണ കമ്മിഷണന്‍ കണ്ടെത്തിയ എസ് രാജേന്ദ്രന്റെ ഭാവി തന്നെയാണ് സമ്മേളനത്തിലെ...
Read more