തിരുവനന്തപുരം : കോവളത്ത് വിദേശ പൗരനെ അപമാനിച്ച സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടി. എസ്.ഐ അനീഷ് ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് നിര്‍ദേശം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറാണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക...
Read moreചെറുതോണി : കെപിസിസി വര്‍ക്കിങ് പ്രസിഡന്റും എംഎല്‍എയുമായിരുന്ന പി.ടി.തോമസിന്റെ ചിതാഭസ്മം വഹിച്ചു കൊണ്ടുള്ള സ്മൃതിയാത്ര നാളെ രാവിലെ 7നു പാലാരിവട്ടത്തെ വീട്ടില്‍ നിന്നാരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സാന്നിധ്യത്തില്‍ കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന്‍ കുടുംബാംഗങ്ങളില്‍ നിന്നു ചിതാഭസ്മം ഏറ്റുവാങ്ങും. തുറന്ന...
Read moreകണ്ണൂര്‍ : കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം 60 വര്‍ഷത്തിനിടെ കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ച വര്‍ഷമായി 2021. ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് പെയ്തത് 3610.1 മില്ലിമീറ്റര്‍ മഴ. 120 വര്‍ഷത്തിനിടെ കൂടുതല്‍ മഴ രേഖപ്പെടുത്തിയ ആറാമത്തെ വര്‍ഷവുമാണ്...
Read moreതിരുവനന്തപുരം : ബുധനാഴ്ചയൊഴികെ ആഴ്ചയില്‍ ആറുദിവസവും ജനറല്‍/ജില്ല/താലൂക്ക് ആശുപത്രികളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാകും വാക്‌സിന്‍ നല്‍കുക. തിങ്കളാഴ്ചമുതല്‍ ജനുവരി പത്തുവരെ ഇത്തരത്തില്‍ വാക്‌സിന്‍ വിതരണംചെയ്യാന്‍ മന്ത്രി വീണാ...
Read moreതിരുവനന്തപുരം: പൊൻമുടി വിനോദ സഞ്ചാരകേന്ദ്രം ബുധനാഴ്ച മുതല്‍ സഞ്ചാരികൾക്കു വേണ്ടി നിയന്ത്രണ വിധേയമായി തുറന്നു നല്‍കും. കൊവിഡ് സാഹചര്യവും കനത്ത മഴയില്‍ റോഡ് തകർന്നത് മുലവും പൊൻമുടി അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കൂടിയ ജില്ലാ വികസന സമിതിയാണ് പൊന്‍മുടി തുറക്കാന്‍ തീരുമാനിച്ചത്...
Read moreആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രഞ്ജിത് ശ്രീനിവാസന്‍റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരടക്കം നാല് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ. കൊലപാതകത്തിനുശേഷം മറ്റ് ജില്ലകളിൽ ഒളിവിൽ കഴിഞ്ഞ ആലപ്പുഴ സ്വദേശികളായ രണ്ടുപേരെയും ഗൂഢാലോചനയിൽ പങ്കാളിയായ ആലപ്പുഴ വലിയമരം വാർഡ് പുന്നക്കൽ പുരയിടം സെയ്ഫുദ്ദീൻ (48),...
Read moreമണ്ണഞ്ചേരി: ആലപ്പുഴയിൽ രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു. രോഗിയും മറ്റ് യാത്രക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ദേശീയപാതയിൽ കലവൂർ തെക്ക് റേഡിയോ നിലയത്തിന് സമീപമായിരുന്നു അപകടം. ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിൽ നിന്ന് രോഗിയുമായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക്...
Read moreവടകര: ഏഴു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ ദമ്പതികൾക്ക് രണ്ടു വർഷം തടവ് ശിക്ഷ. ഓർക്കാട്ടേരി ചെമ്പ്രയിൽ വാടക കെട്ടിടത്തിൽ താമസിച്ചുവരുകയായിരുന്ന കർണാടക ബേളൂർ അസൻ അസർട്ടിൽ വെങ്കടേശൻ (45), ഭാര്യ മഞ്ജു (35)എന്നിവരെയാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്...
Read moreചെങ്ങന്നൂർ: പെട്രോളിയം കമ്പനിയിൽ ജോലി വാഗ്ദാനം നൽകി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. ഖത്തറിലെ സീ ഡ്രിൽ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് എഴുപതോളം പേരിൽ നിന്ന് 50...
Read moreപയ്യോളി: മൺവെട്ടി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കപ്പെട്ട യുവതിയുടെ വീടിന് നേരെ ആക്രമണം. കൊളാവിപ്പാലത്തെ കൊളാവിയിൽ ലിഷ (44)യുടെ വീടിന് നേരെയാണ് പുതുവത്സരദിന പുലരിയിൽ ആക്രമണമുണ്ടായത്. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് വീടിന് പുറകുവശത്തെ ജനൽച്ചില്ലുകൾ കല്ലേറിൽ തകർന്നതായി കാണപ്പെട്ടത്. നവംബർ 28ന് പുലർച്ചെ മൂന്നിന്...
Read more