സ്ഥിരമായി ഒഡിഷയിൽ നിന്ന് കൊറിയര്‍, സംശയം തോന്നി ദിൽഷമോന്റെ വീട്ടിൽ പരിശോധന, പിടിച്ചത് മൂന്നര കിലോ കഞ്ചാവ്

കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: അരുവിക്കര കളത്തറയിൽ മൂന്നരകിലോ കഞ്ചാവുമായി യുവാവിനെ ഡാൻസഫ് ടീമും അരുവിക്കര പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. കളത്തറ നജി മൻസിലിൽ ദിൽഷമോൻ(36) ആണ് പിടിയിലായത്. തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി കിരൺ നാരായണന്‍റെ നിർദേശത്തെതുടർന്ന് രണ്ടുമാസമായി സ്ഥിരമായി കൊറിയർ...

Read moreDetails

നിയമങ്ങൾ കാറ്റിൽപ്പറത്തി രൂപ മാറ്റം വരുത്തിയ കാർ എംവിഡി പിടികൂടി, ലൈസന്‍സും രജിസ്ട്രേഷനും സസ്പെന്‍ഡ് ചെയ്തു

കോൺട്രാക്ട് കാരേജ് വാഹനങ്ങൾക്കെതിരെ നടപടി ആരംഭിച്ച് എം.വി.ഡി

ആലപ്പുഴ: നിയമങ്ങൾ കാറ്റിൽപ്പറത്തി രൂപ മാറ്റം വരുത്തി ഓടിച്ച കാർ പിടികൂടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർ ടി ഒ രമണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ആലപ്പുഴ ആറാട്ടു വഴിയിൽ വെച്ച് കാർ പിടികൂടിയത്. കെ എല്‍ 35 എ 9966 രജിസ്ട്രേഷൻ നമ്പരിലുള്ള...

Read moreDetails

മഴയുടെ ശക്തി കുറയുന്നു; ആലപ്പുഴയിലെ 4 താലൂക്കുകളിലും കോട്ടയത്തും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മഴയിൽ ജാഗ്രത, കൊച്ചിയിൽ കനത്ത മഴ, വടക്കൻ കേരളത്തിലും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ പരക്കെ മഴ ഉണ്ടാകുമെങ്കിലും കഴിഞ്ഞ ദിവസങ്ങലിൽ പെയ്ത അത്ര മഴയ്ക്ക് ഇനി സാധ്യതയില്ല. വെള്ളക്കെട്ടും മഴദുരിതവും തുടരുന്ന സാഹചര്യത്തിൽ കോട്ടയത്തും, ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്...

Read moreDetails

കോട്ടയം ജില്ലയിലും ആലപ്പുഴ ജില്ലയിലെ നാലു താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം ജില്ലയിലും ആലപ്പുഴ ജില്ലയിലെ നാലു താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം: മഴ, വെള്ളപ്പൊക്കം എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രഫഷനൽ കോളജുകൾ, അംഗണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അമ്പലപ്പുഴ, ചേർത്തല, ചെങ്ങന്നൂർ എന്നീ താലൂക്കുകളിലെ എല്ലാ...

Read moreDetails

ടി.​പി കേസിലെ ശിക്ഷ ഇളവ്: ആ കത്ത് പുറത്തായതെങ്ങനെ? അന്വേഷണവുമായി സർക്കാർ

ടി.​പി കേസിലെ ശിക്ഷ ഇളവ്: ആ കത്ത് പുറത്തായതെങ്ങനെ? അന്വേഷണവുമായി സർക്കാർ

തി​രു​വ​ന​ന്ത​പു​രം: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​​ക്കേ​സ്​ പ്ര​തി​ക​ൾ​ക്ക​ട​ക്കം ശി​ക്ഷ​യി​ള​വ്​ ന​ൽ​കു​ന്ന​ത്​ സ​ര്‍ക്കാ​റി​ന്റെ പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന്​ നി​യ​മ​സ​ഭ​യി​ൽ ആ​വ​ർ​ത്തി​ച്ച്​ സ​ർ​ക്കാ​ർ. ഇ​തു സം​ബ​ന്ധി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. പ്ര​ത്യേ​ക ഇ​ള​വ് അ​നു​വ​ദി​ക്ക​രു​തെ​ന്ന് കോ​ട​തി പ്ര​ഖ്യാ​പി​ച്ച​വ​ർ​ക്ക്​ ശി​ക്ഷ​യി​ള​വി​ന് അ​ര്‍ഹ​ത​യി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി​ക്കു​​വേ​ണ്ടി എം.​ബി. രാ​ജേ​ഷ്​ അ​റി​യി​ച്ചു. ടി.​പി കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​ര്‍ക്ക്...

Read moreDetails

ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചു;​ 3.21 ലക്ഷം നഷ്​ടപരിഹാരം നൽകാൻ ഉത്തരവ്​

ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചു;​ 3.21 ലക്ഷം നഷ്​ടപരിഹാരം നൽകാൻ ഉത്തരവ്​

കൊച്ചി: മാനസികനില തകരാറിലാണെന്ന കാരണം പറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് നിഷേധിച്ച കമ്പനി 3.21 ലക്ഷം രൂപ നഷ്ടപരിഹാരം പരാതിക്കാരന്​​ നൽകണമെന്ന്​ എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര ഫോറം. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ ആലപ്പുഴ സ്വദേശി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്....

Read moreDetails

ടി. പി കേസ് പ്രതികളുടെ ശിക്ഷാ ഇളവിനായി നീക്കം നടത്തി, ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് ഉത്തരവിറക്കി

ടി. പി കേസ് പ്രതികളുടെ ശിക്ഷാ ഇളവിനായി നീക്കം നടത്തി, ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് ഉത്തരവിറക്കി

തിരുവനന്തപുരം : ടി.പി കേസ് പ്രതികളുടെ ശിക്ഷാ ഇളവിനായി നീക്കം നടത്തിയെന്ന പേരിൽ ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ഉത്തരവ് ഇറങ്ങി. അനർഹരുടെ പേരുകൾ ഉൾപ്പെടുത്തിയത് ഗുരുതര കൃത്യവിലോപമെന്നാരോപിച്ചാണ് നടപടിയെന്നാണ് ഉത്തരവിലെ പരാമർശം. ജയിൽ മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ടിപി...

Read moreDetails

തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ മാല പൊട്ടിച്ചു കടന്നു കളഞ്ഞ നാടോടി സ്ത്രീ പിടിയിൽ

തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ മാല പൊട്ടിച്ചു കടന്നു കളഞ്ഞ നാടോടി സ്ത്രീ പിടിയിൽ

തിരുവല്ലം: തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് വന്ന സ്ത്രീയുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞ നാടോടി സ്ത്രീയെ തിരുവല്ലം പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് സ്വദേശിനിയും പാലക്കാട് റെയിൽവേ സ്റ്റേഷന് സമീപവും കൊല്ലം പള്ളിമുക്ക് കോളേജിന് സമീപമുള്ള ഗ്രൗണ്ടിലെ ടെന്റിൽ മാറി...

Read moreDetails

കനത്ത മഴ തുടരുന്നു, 4 താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ആലപ്പുഴ കളക്ടർ

കനത്ത മഴ തുടരുന്നു, 4 താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ആലപ്പുഴ കളക്ടർ

ആലപ്പുഴ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ 4 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കുട്ടനാട്, ചെങ്ങന്നൂർ, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലുമാണ് നാളെ ജൂൺ 28 ന് അവധി പ്രഖ്യാപിച്ചത്....

Read moreDetails

മത്സ്യത്തൊഴിലാളികൾക്കായി 12000 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി: മന്ത്രി സജി ചെറിയാൻ

മത്സ്യത്തൊഴിലാളികൾക്കായി 12000 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പുരോഗതിക്കായി 12000 കോടിയോളം രൂപയുടെ പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കിയെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. നിയമസഭയിൽ ഫിഷറീസ് വകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. തീരദേശത്ത് വേലിയേറ്റ മേഖലയില്‍ നിന്നും 50 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍...

Read moreDetails
Page 494 of 5016 1 493 494 495 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.