തിരുവനന്തപുരം: പേട്ടയിൽ 19കാരൻ അയൽവീട്ടിൽ കുത്തേറ്റ് മരിച്ച സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് കൊല്ലപ്പെട്ട അനീഷിന്‍റെ കുടുംബം. അനീഷും പെൺകുട്ടിയുടെ കുടുംബവും അടുപ്പമുണ്ടായിരുന്നു. കൊല്ലപ്പെടുന്നതിന് തലേദിവസം അനീഷും പെൺകുട്ടിയും കുടുംബവും ലുലു മാളിൽ പോയിരുന്നതായി അനീഷിന്‍റെ അമ്മ പറഞ്ഞു. സംഭവദിവസം മകന്‍റെ ഫോണിലേക്ക്...
Read moreDetailsആലപ്പുഴ : ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പൊലീസിന്റെ നിസഹായവസ്ഥ എഡിജിപി തന്നെ തുറന്ന് പറഞ്ഞ സ്ഥിതിക്ക് എത്രയും പെട്ടെന്ന് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്കു (എന്‍ഐഎ) വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാനത്തെ...
Read moreDetailsതിരുവനന്തപുരം : പിഎസ്‌സി നാളെ നടത്തുന്ന ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാര്‍ക്ക് പരീക്ഷയുടെ സമയക്രമം ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ എന്നതു മാറ്റി ഉച്ചയ്ക്ക് 2.30 മുതല്‍ 4.15 വരെയാക്കി. ഫാമിങ് കോര്‍പറേഷനില്‍ ഡ്രൈവര്‍ ഗ്രേഡ് 2/ട്രാക്ടര്‍ ഡ്രൈവര്‍ തസ്തികയുടെ വിജ്ഞാപനത്തിന്...
Read moreDetailsകോട്ടയം: ജില്ലയിൽ അനുദിനം ചൂട് വർധിക്കുന്നതോടെ ജലാശയങ്ങളിൽ വെള്ളത്തിന്റെ കുറവ് അനുഭവപ്പെടുന്നത് ആശങ്ക ഉയർത്തുന്നു. ചൂട് വർധിച്ചതോടെ ജില്ലയിലെ ജലസ്രോതസ്സുകളിൽ ജലനിരപ്പ് അപകടകരമാംവിധം താഴ്ന്നുതുടങ്ങിയിട്ടുണ്ട്.കിണറുകളിലെയും തോടുകളിലെയും ജലനിരപ്പ് കുറയുകയാണ്. താഴ്‌ന്ന പ്രദേശങ്ങളിൽപോലും ജലത്തിലെ അളവിൽ കുറവ് വന്നിട്ടുണ്ട്. മീനച്ചിലാറ്റിലും കൊടൂരാറ്റിലും ജലനിരപ്പ്...
Read moreDetailsതിരുവനന്തപുരം : കിഴക്കമ്പലത്ത് പൊലീസിനെ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിച്ച കേസില്‍ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കുന്നത്തുനാട് സ്റ്റേഷനിലെ സിഐക്ക് നേരയുണ്ടായ വധശ്രമത്തിലെ പ്രതികളെയാണ് കസ്റ്റഡിയില്‍ വിട്ടത്. മൂന്ന് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. ഈ ദിവസങ്ങള്‍ക്കുള്ളില്‍ തെളിവെടുപ്പ്...
Read moreDetailsതിരുവനന്തപുരം : ലുലു മാളിലേക്ക് തമ്പാനൂര്‍ നിന്നും കിഴക്കേകോട്ട നിന്നും പ്രത്യേക ലോ ഫ്‌ലോര്‍ എ/സി സര്‍വ്വീസുകള്‍. യാത്രക്കാരുടെ ആവശ്യാനുസരണം തിരുവനന്തപുരം ലുലു മാളിലേക്ക് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസുകള്‍ ആരംഭിച്ചു. തമ്പാനൂര്‍ ത്രിരുവനന്തപുരം സെന്‍ട്രല്‍) നിന്നും ആരംഭിച്ചു. കിഴക്കേകോട്ട (സിറ്റി ബസ്റ്റാന്റ്)...
Read moreDetailsആലപ്പുഴ : ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിലെ ബിജെപി പ്രവർത്തകൻ രൺജീത്തിന്റെ കൊലപാതകത്തിലെ അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊലപാതകങ്ങളിൽ സംസ്ഥാനത്തിന് പുറത്ത് നിന്നും എസ് ഡിപിഐക്ക് സഹായം...
Read moreDetailsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് എറണാകുളത്തെ പ്രത്യേക കോടതി ജനുവരി 4 ലേക്ക് മാറ്റി. ഇന്ന് സാക്ഷി വിസ്താരം നടന്നില്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ സാക്ഷി വിസ്താരം ആയിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്. സ്പെഷൽ പ്രോസിക്യൂട്ടർ...
Read moreDetailsകോട്ടയം: പക്ഷിപ്പനി മൂലം വിപണിക്കേറ്റ കനത്ത തിരിച്ചടി നേരിടാൻ ഡക്ക് ഫെസ്റ്റ് ഒരുക്കുകയാണ് അയ്മനം, കുമരകം മേഖലയിലെ താറാവ് കർഷകർ. വ്യാഴാഴ്ച ജില്ല പഞ്ചായത്ത് ഹാളിൽ 150 പേർക്ക് അപ്പവും താറാവുകറിയും തയാറാക്കി വിതരണം ചെയ്ത് വ്യത്യസ്ത രീതിയിലാണ് കർഷകരുടെ ബോധവത്കരണം....
Read moreDetailsകുന്നംകുളം: മീൻ വാങ്ങാനെത്തിയ പതിനഞ്ചുകാരിയെ വീടിനുള്ളിലേക്ക് വലിച്ചുകയറ്റി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 68 കാരന് ട്രിപ്പിൾ ജീവപര്യന്തം കഠിന തടവും 1,50,000 രൂപ പിഴയും. തളിക്കുളം എടശ്ശേരി കുട്ടമ്പറമ്പത്ത് വീട്ടിൽ കൃഷ്ണൻകുട്ടിയെയാണ് (68) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി...
Read moreDetails