കാസർകോട് : കിഴക്കമ്പലത്ത് പോലീസിനു നേരെ തൊഴിലാളികൾ നടത്തിയ അക്രമത്തിൽ രണ്ട് തലത്തിലുള്ള അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ക്രമസമാധാന പ്രശ്നങ്ങളെക്കുറിച്ച് പോലീസും തൊഴിലാളി പ്രശ്നങ്ങളെക്കുറിച്ച് ലേബർ കമ്മിഷണറും അന്വേഷിക്കും. ക്യാംപുകളിൽ കൂടുതൽ തൊഴിലാളികൾ ഉണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. മാധ്യമങ്ങളിലൂടെ കിറ്റെക്സ്...
Read moreപാലാ : പാലാ സെന്റ് തോമസ് കോളേജ് കാമ്പസിൽ വിദ്യാർഥിനിയെ കഴുത്തറത്തുകൊന്ന കേസിൽ പോലീസ് പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ ഒക്ടോബർ ഒന്നിന് പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാർഥിനിയായിരുന്ന നിഥിനാമോൾ (22) പരീക്ഷകഴിഞ്ഞ്...
Read moreഎറിയാട്: അംഗൻവാടിയുടെ ഗേറ്റ് ഘടിപ്പിച്ച തൂൺ തകർന്ന് ഏഴുവയസ്സുകാരന് കാലിന് പരിക്ക്. മാനങ്കേരി അഷറഫിന്റെ മകൻ മുഹമ്മദ് സയാനാണ് പരിക്കേറ്റത്. ഒന്നാം വാർഡിലെ 21ാം നമ്പർ അംഗൻവാടിയുടെ മതിലിന്റെ ഭാഗമാണ് തകർന്നത്. അംഗൻവാടിയുടെ ഗേറ്റിൽ കുട്ടികൾ കളിക്കുന്നതിനിടെയാണ് അപകടം. സമീപത്ത് കളിച്ചിരുന്ന...
Read moreകൊച്ചി : കെ റെയിൽ പദ്ധതിയിൽ ഉയർന്നിട്ടുള്ള ആശങ്കകൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകാതെ പദ്ധതിയുമായി മുന്നോട്ടു പോകാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിക്കുമ്പോൾ രണ്ടു മണിക്കൂർ നിയമസഭയിൽ ചർച്ച ചെയ്യണമെന്ന ആവശ്യം പോലും അംഗീകരിക്കാൻ...
Read moreമലപ്പുറം : പെരുവള്ളൂരില്‍ പരപ്പനങ്ങാടി എക്സൈസ് റേഞ്ചിന്റെ നേത്യത്വത്തില്‍ വന്‍ വ്യാജ മദ്യവേട്ട. കൊല്ലംചിന ഭാഗത്ത് പരപ്പനങ്ങാടി എക്സൈസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് വീട്ടില്‍ സൂക്ഷിച്ച നിലയില്‍ 12 ലിറ്റര്‍ ചാരായവും 370 ലിറ്റര്‍ ചാരായം നിര്‍മിക്കാനായി പാകപ്പെടുത്തിയ കോടയും വന്‍തോതിലുള്ള...
Read moreകൊച്ചി : ഇടപ്പള്ളി പോണക്കരയിൽ വൃദ്ധസഹോദരങ്ങളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് റിപ്പർ ജയാനന്ദനെന്ന് പോലീസ്. 2004ൽ നടന്ന ഇരട്ട കൊലപാതകത്തിലാണ് 17 വർഷങ്ങൾക്ക് ശേഷം പോലീസ് ചുരുളഴിച്ചത്. കേസിൽ റിപ്പർ ജയാനന്ദന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും ഇയാൾ നിലവിൽ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണെന്നും ക്രൈംബ്രാഞ്ച് എ.ഡി.ജി.പി....
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് വർധിച്ചുവരുന്ന അക്രമങ്ങളും ഗുണ്ടാ തേർവാഴ്ചയും അവസാനിപ്പിക്കാൻ ലക്ഷ്യം വെച്ചുള്ള പോലീസിന്റെ ഓപ്പറേഷൻ ട്രോജനിൽ പിടിയിലായത് പിടികിട്ടാപ്പുള്ളികളായ 279 ഗുണ്ടകൾ. കഴിഞ്ഞ പത്ത് ദിവസംകൊണ്ടാണ് ഇത്രയുംപേരെ പോലീസ് വലയിലാക്കിയത്. ക്രിസ്മസ് ദിവസം മാത്രം 30 പിടികിട്ടാപ്പുള്ളികളെയാണ് തിരുവനന്തപുരം റേഞ്ചിൽ...
Read moreകുമ്പളം : കടക്കെണിയിൽപ്പെടുത്തി വഞ്ചിച്ചതാണ് മരണകാരണമെന്ന് യുവാവിന്റെ ആത്മഹത്യാക്കുറിപ്പ്. കായലിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കുമ്പളം പുതിയ നികർത്തിൽ അനന്തുവിന്റെ (25) ആത്മഹത്യാക്കുറിപ്പാണ് കിട്ടിയത്. തിരിച്ചടവ് മുടങ്ങിയ ബൈക്കിന്റെ പേരിൽ പെരുമ്പടപ്പ് സ്വദേശികൾ എന്നറിയപ്പെടുന്ന ഷഹജാൻ, ആഫിദ ഷഹജാൻ എന്നിവർ തന്ത്രപൂർവം...
Read moreതിരുവനന്തപുരം : തിരുവനന്തപുരം കണിയാപുരത്ത് മദ്യപിച്ചെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ഇന്നലെ രാത്രി കണിയാപുരം പായ്ചിറയിലാണ് യുവാക്കൾക്ക് നേരെ ആക്രമണമുണ്ടായത്. മദ്യപിച്ചെത്തിയ സംഘം റോഡിൽ നിന്ന യുവാക്കളെയാണ് ആദ്യം ആക്രമിച്ചത്. പായ്ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവർക്കാണ് മർദ്ദനമേറ്റത്....
Read moreന്യൂഡല്‍ഹി : ആരോഗ്യ മേഖലയില്‍ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്തമാക്കുന്ന നീതി ആയോഗിന്റെ നാലാമത്തെ ആരോഗ്യ സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്. 2019-20 വര്‍ഷത്തെ പ്രകടനം അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്. തമിഴ്നാടാണ് പട്ടികയില്‍ രണ്ടാം...
Read more