പത്തനംതിട്ട: മണ്ഡലകാല തീർഥാടനം പൂർത്തിയായപ്പോൾ ശബരിമലയിലെ വരുമാനം 100 കോടിയിലേക്ക്. മണ്ഡല തീർഥാടന കാലത്ത് 11 ലക്ഷത്തിൽപ്പരം ഭക്തർ ദർശനത്തിനെത്തി. ഇതുവരെ കണക്കാക്കിയ വരുമാനം 90 കോടി കവിഞ്ഞു. ഭണ്ഡാരത്തിലെ വരുമാനത്തിന് പുറമെയാണിത്. ഭണ്ഡാരം എണ്ണി തിട്ടപ്പെടുത്തൽ പൂർത്തിയാകുമ്പോൾ ആകെ വരുമാനം...
Read moreതിരുവനന്തപുരം : വഴിത്തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിനിടെ കല്ലുകൊണ്ടുള്ള ഇടിയേറ്റ് ഗൃഹനാഥൻ മരിച്ചു. നെടുമങ്ങാട് താന്നിമൂട് പച്ചക്കാട് സജിഭവനിൽ സജി (45)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസി ബ്രിജേഷ്ഭവനിൽ ബാബു(55), ഭാര്യ റെയ്ച്ചൽ (52) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം....
Read moreമാനന്തവാടി : നാളുകളായി കുറുക്കൻമൂലയെയും പരിസരപ്രദേശങ്ങളെയും ഭീതിയിലാഴ്ത്തിയ കടുവയ്ക്കായുള്ള തെരച്ചിൽ ഞായറാഴ്ചയും വിഫലം. തോല്പെട്ടി വന്യ ജീവിസങ്കേതത്തിൽ കടുവയുള്ള ഭാഗങ്ങളിൽ തെരഞ്ഞെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. കാണാമറയത്തുള്ള കടുവയെ കണ്ടെത്താനായി കാടാകെ തെരയുകയാണ് വനംവകുപ്പ്. കാട്ടിലുടനീളം നിരീക്ഷണക്യാമറകൾ വെച്ചെങ്കിലും ഒന്നിലും പുതുതായി ചിത്രങ്ങൾ...
Read moreതിരുവനന്തപുരം: ഈ വർഷത്തെ പൊതു പരീക്ഷകളുടെ തീയതി വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31 മുതൽ എപ്രിൽ 29 വരെ നടക്കും. ഹയർസെക്കന്‍ററി പരീക്ഷ മാർച്ച് 30 മുതൽ 22 വരെ നടക്കും. മാർച്ച് 21...
Read moreവൈക്കം: പുല്ലുചെത്താൻ ചെറുവള്ളത്തിൽ പോകുന്നതിനിടെ വള്ളം മറിഞ്ഞതിനെ തുടർന്ന് മുങ്ങിത്താഴ്ന്ന വീട്ടമ്മയെ ഹൗസ്ബോട്ട് ജീവനക്കാർ കായലിൽ ചാടി സാഹസികമായി രക്ഷപെടുത്തി. വെച്ചൂർ പുത്തൻകായലിലെ ഏറ്റവും ആഴമേറിയ ഭാഗത്ത് വള്ളംമറിഞ്ഞ് അപകടത്തിൽപെട്ട വെച്ചൂർ അച്ചിനകം പുത്തൻചിറയിൽ പരേതനായ കാർത്തികേയന്‍റെ ഭാര്യ ബീനയെയാണ് കുമരകം...
Read moreകോഴിക്കോട്: പച്ചക്കറി വിലക്കയറ്റം പിടിച്ചുനിര്‍ത്താനായിയെന്ന് കൃഷിമന്ത്രി പി പ്രസാദ്. പതിവ് വിലക്കയറ്റം ക്രിസ്മസിനുണ്ടിയില്ലെന്നും മന്ത്രി പറഞ്ഞു. വില നിയന്ത്രിക്കുന്നതിനായി തമിഴ്നാട്ടിൽ നിന്ന് കൂടുതൽ പച്ചക്കറി എത്തിക്കുന്നതിനുള്ള ഹോർട്ടികോർപ്പ് ഇടപെടൽ തുടങ്ങിയിട്ടുണ്ട്. ഇടനിലക്കാരെ ഒഴിവാക്കി സംഭരണം ഊർജിതമാക്കും. ഉത്തരേന്ത്യയിൽ നിന്നും പച്ചക്കറി നേരിട്ട്...
Read moreകണ്ണൂര്‍ : മകളുടെ കൂട്ടുകാരികള്‍ക്ക് അശ്ലീല സന്ദേശം അയച്ച കേസില്‍ 52 കാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ കടലായി സ്വദേശി ഹരീഷിനെയാണ് അറസ്റ്റ് ചെയ്തത്. ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പോക്‌സോ നിയമപ്രകാരമാണ് ഹരീഷിന് എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്....
Read moreതിരുനെല്ലി : തെക്കൻകാശി എന്നറിയപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം വികസന പ്രവൃത്തികളിലൂടെ മുഖം മിനുക്കാനൊരുങ്ങുന്നു. വിളക്കുമാടം, ചുറ്റമ്പലം, കരിങ്കൽപ്പാത്തി നവീകരണം തുടങ്ങി 12 കോടി രൂപയുടെ വികസന പ്രവൃത്തികൾക്കാണ് ക്ഷേത്രത്തിൽ തുടക്കം കുറിച്ചത്. പ്രതിദിനം ആയിരങ്ങൾ വന്നുപോകുന്ന ക്ഷേത്രത്തിൽ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുകയും കാലപ്പഴക്കത്താൽ...
Read moreതിരുവനന്തപുരം : ആറ്റിങ്ങൽ നഗരൂരിൽ ബൈക്കിൽ സഞ്ചരിച്ചവരെ നാലംഗസംഘം മർദിച്ചു. മർദനമേറ്റവരും സുഹൃത്തുക്കളും ചേർന്ന് രാത്രിയിൽ വീട്ടിൽക്കയറി പ്രത്യാക്രമണം നടത്തി. രണ്ട് സംഭവങ്ങളിലും കേസെടുത്ത നഗരൂർ പോലീസ് ആദ്യത്തെ സംഭവത്തിൽ നാലുപേരെയും രണ്ടാമത്തെ സംഭവത്തിൽ എട്ടുപേരെയും അറസ്റ്റ് ചെയ്തു. ബൈക്കിൽ പോയവരെ...
Read moreകാക്കനാട് : പോലീസിനെ ഭീഷണിപ്പെടുത്തുന്ന വിഡിയോ പോലീസ് സ്‌റ്റേഷനകത്തു ഷൂട്ട് ചെയ്തു പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കുഴിവേലിപ്പടി സ്വദേശികളായ പച്ചാനിക്കൽ മുഹമ്മദ് റംനാസ് (21), ചാലയിൽ അയൂബ് (26) എന്നിവരാണു പിടിയിലായത്. യുവാവിനെ നടുറോഡിൽ മർദിച്ച കേസിൽ...
Read more