വിദ്യാർത്ഥികൾ ഒന്നിച്ചിരുന്ന് പഠിക്കുന്നത് പ്രോത്സാഹിപ്പിക്കും : മന്ത്രി വി ശിവൻകുട്ടി

എസ്എസ്എൽസി , പ്ലസ് ടു , വിഎച്ച്എസ്ഇ പരീക്ഷാ തിയതി നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികൾ ഒന്നിച്ചിരുന്ന് പഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിടിഎ തീരുമാനിച്ചാല്‍ മിക്സഡ് സ്കൂളിന് അംഗീകാരം നല്‍കും. സംസ്ഥാനത്ത് ബോയ്സ് - ഗേള്‍സ് സ്കൂളുകള്‍ കുറയ്ക്കും. ഗേള്‍സ്, ബോയ്സ് സ്കൂള്‍ മാറ്റാന്‍ പിടിഎ തീരുമാനം മതിയെന്നും മന്ത്രി...

Read moreDetails

സംസ്ഥാനത്ത് ഓട്ടോ – ടാക്സി പണിമുടക്ക് ഡിസംബർ 30ന്

സംസ്ഥാനത്ത് ഓട്ടോ – ടാക്സി പണിമുടക്ക് ഡിസംബർ 30ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ - ടാക്സി തൊഴിലാളികൾ പണിമുടക്കിലേക്ക്. ഡിസംബർ 30ന് സംസ്ഥാനത്തെ മുഴുവൻ ഓട്ടോ ടാക്സി തൊഴിലാളികളും പണിമുടക്കുമെന്ന് ഓട്ടോ - ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ അറിയിച്ചു. ഇന്ധന വിലയ്ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാൽ ആനുപാതികമായി...

Read moreDetails

മൂന്നാറിൽ വ്യാജ പട്ടയം നിയമവിധേയമാക്കാൻ ഇടപെട്ടു ; മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

മൂന്നാറിൽ വ്യാജ പട്ടയം നിയമവിധേയമാക്കാൻ ഇടപെട്ടു ;  മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

ഇടുക്കി: മൂന്നാറിൽ വ്യാജ പട്ടയം നിയമവിധേയമാക്കാൻ ഇടപെട്ട മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. ദേവികുളം തഹസിൽദാര്‍ ഉൾപ്പടെയുള്ളവര്‍ക്കെതിരെയാണ് റവന്യൂമന്ത്രി കെ രാജൻ നേരിട്ട് നടപടിയെടുത്തത്. ദേവികുളം തഹസിൽദാര്‍ ആര്‍ രാധാകൃഷ്ണൻ, മൂന്നാര്‍ സ്പെഷ്യൽ തഹസിൽദാര്‍ പി പി ജോയ്, ദേവികുളം...

Read moreDetails

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റില്‍

സമൂഹമാധ്യമത്തിലൂടെ കലാപാഹ്വാനം :  യുവാവ് പിടിയില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തൃക്കോവില്‍വട്ടം കണ്ണനല്ലൂര്‍ കല്ലുവിളയില്‍ ഹാഷിം (20) പിടിയിലായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇയാൾ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് പിതാവ് ഇരവിപുരം പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലെ...

Read moreDetails

സമൂഹമാധ്യമത്തിലൂടെ കലാപാഹ്വാനം : യുവാവ് പിടിയില്‍

കൊല്ലം: സമൂഹമാധ്യമത്തിലൂടെ കലാപാഹ്വാനം നടത്തിയ യുവാവ് പിടിയില്‍. കണ്ണനല്ലൂര്‍ കുളപ്പാടം ജാബിര്‍ മന്‍സിലില്‍ അന്‍വര്‍ (33) ആണ് പിടിയിലായത്. ആലപ്പുഴയിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ്‌ ചെയ്തത്. ചാത്തന്നൂര്‍ എ.സി.പി ഗോപകുമാറിന്റെ നിര്‍ദേശ...

Read moreDetails

ആന്ധ്രയില്‍ നിന്ന് 10 ടണ്‍ തക്കാളിയെത്തി ; വിലക്കയറ്റത്തില്‍ ഇടപെട്ട് സര്‍ക്കാര്‍

ആന്ധ്രയില്‍ നിന്ന് 10 ടണ്‍ തക്കാളിയെത്തി ; വിലക്കയറ്റത്തില്‍ ഇടപെട്ട് സര്‍ക്കാര്‍

തിരുവനന്തപുരം : പൊതുവിപണിയിലെ തക്കാളിയുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ആന്ധ്ര മുളകാലചെരുവില്‍നിന്നു 10 ടണ്‍ തക്കാളി കൂടി കേരളത്തിലെത്തി. കൃഷി വകുപ്പ് ഹോര്‍ട്ടികോര്‍പ് മുഖേനയാണു തക്കാളി എത്തിക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ കര്‍ഷകരില്‍നിന്നു ഹോര്‍ട്ടികോര്‍പ് കേരളത്തിലെത്തിച്ചു വില്‍ക്കുന്ന തക്കാളിക്കും മറ്റു പച്ചക്കറികള്‍ക്കും പുറമേയാണിത്....

Read moreDetails

രാത്രി പത്തുമണിക്ക് ശേഷം പാര്‍ട്ടി വേണ്ട ; ഡി.ജെ. പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണവുമായി പോലീസ്

രാത്രി പത്തുമണിക്ക് ശേഷം പാര്‍ട്ടി വേണ്ട ;  ഡി.ജെ. പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണവുമായി പോലീസ്

തിരുവനന്തപുരം : പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡി.ജെ. പാർട്ടികൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി പോലീസ്. വൻ തോതിലുള്ള ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് ഡി.ജെ. പാർട്ടികൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി കർശന നിർദേശം നൽകി. രാത്രി പത്ത്...

Read moreDetails

ബസ് തടഞ്ഞുനിർത്തി കണ്ടക്ടെറയും ഡ്രൈവറെയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

ബസ് തടഞ്ഞുനിർത്തി കണ്ടക്ടെറയും ഡ്രൈവറെയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി കണ്ടക്ടെറയും ഡ്രൈവറെയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആവണീശ്വരം മുട്ടത്ത് ആശാഭവനിൽ അനുവിനെയാണ് (30) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റോപ്പിൽ വെച്ചായിരുന്നു സംഭവം. കൊട്ടാരക്കരയിൽ നിന്ന്...

Read moreDetails

തുറിച്ചുനോക്കിയെന്നാരോപിച്ച് യുവാവിനും ഭാര്യക്കും മർദനം

തുറിച്ചുനോക്കിയെന്നാരോപിച്ച് യുവാവിനും ഭാര്യക്കും മർദനം

ശാസ്താംകോട്ട: മൈനാഗപ്പള്ളി കോവൂര്‍ കോളനിയില്‍ യുവാവിനെയും ഭാര്യയെയും വളഞ്ഞുവെച്ച് മര്‍ദിച്ചതായി പരാതി. രജനീഷ്ഭവനത്തിൽ ജോഷി (40) യെയും ഭാര്യ രഞ്ജിത(38) യെയുമാണ് മര്‍ദിച്ചത്. കടന്നുപോയപ്പോള്‍ തുറിച്ചുനോക്കിയെന്നുപറഞ്ഞ് അസഭ്യം പറയുകയും പിന്നീട് സംഘം ചേര്‍ന്ന് ആക്രമിക്കുകയും ചെയ്തെന്നാണ് പരാതി. തലയിലും മുഖത്തും പരിക്കുകളോടെ...

Read moreDetails

ആലപ്പുഴ ഷാന്‍ കേസ് ; ആര്‍എസ്എസ് നേതാക്കളുടെ പങ്ക് അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി

ആലപ്പുഴ ഷാന്‍ കേസ്  ;  ആര്‍എസ്എസ് നേതാക്കളുടെ പങ്ക് അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി

ആലപ്പുഴ: ആലപ്പുഴ എസ്ഡിപിഐ നേതാവ് ഷാനെ വധിച്ച കേസില്‍ പ്രധാന പ്രതികൾ പിടിയിലായെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി ജയദേവ്. ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം മുന്നോട്ട് പോകാനുണ്ട്. ആർഎസ്എസ് നേതാക്കളുടെ പങ്കിനെ കുറിച്ചും അന്വേഷിക്കും. കേസില്‍ കൂടുതൽ പ്രതികൾ...

Read moreDetails
Page 4962 of 5016 1 4,961 4,962 4,963 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.