പരപ്പനങ്ങാടി: നെടുവയിലെ പരേതനായ ഒപംതറമ്മൽ വിജയന്‍റെ വീട്ടിൽ മോഷണം. അഞ്ചു പവൻ സ്വർണവും പണവും നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു. പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി ശാസ്ത്രീയ അന്വേഷണം തുടങ്ങി.
Read moreമൂന്നാര്‍: കൂറുമാറിയ പഞ്ചായത്ത് അംഗത്തിന്റെ സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ ആള്‍ സ്ഥാപനത്തിലെ കമ്പ്യൂട്ടറുകളും ഉപകരണങ്ങളും അടിച്ചു തകര്‍ത്തു. കോണ്‍ഗ്രസ് പ്രവർത്തകന്റെ സഹോദരനാണ് മദ്യലഹരിയില്‍ ഉപകരണങ്ങള്‍ക്കു കേടുവരുത്തിയത്. സ്ഥാപനത്തിലെ ജീവനക്കാര്‍ ഇയാൾക്കെതിരെ പോലിസിൽ പരാതി നൽകി. കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി എല്‍.ഡി.എഫിലേക്ക് ചേക്കേറിയ...
Read moreതിരുവനന്തപുരം : സംവിധായകന്‍ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാനാകും. ഗായകന്‍ എം.ജി ശ്രീകുമാര്‍ സംഗീത നാടക അക്കാദമി ചെയര്‍മാനുമാകും. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ സ്ഥാനങ്ങളിലേക്ക് ഇവരെ പരിഗണിക്കാന്‍ തീരുമാനം എടുത്തത്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. നിലവില്‍...
Read moreതിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ ഫൈനൽ പരീക്ഷാ തിയതി നാളെ പ്രഖ്യാപിക്കും. കുറ്റമറ്റരീതിയിലാണ് ക്ലാസുകൾ നടന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ തവണ പരീക്ഷ നടത്തുന്നതിനെക്കുറിച്ച് വലിയ വിമർശനം ഉണ്ടായി. എന്നാൽ പരീക്ഷ നടന്നത് കുട്ടികൾക്ക് ഗുണമായെന്നും മന്ത്രി...
Read moreകിഴക്കമ്പലം: കിഴക്കമ്പലം കിറ്റെക്‌സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തിൽ കുന്നത്തുനാട് സി.ഐക്ക് തലക്കും കൈക്കും പരിക്ക്. തലക്ക് ആറ് സ്റ്റിച്ച് ഉണ്ടെന്നും കൈക്ക് ഒടിവ് സംഭവിച്ചതായും അധികൃതർ അറിയിച്ചു. അക്രമണത്തില്‍ കുന്നത്തുനാട് സി.ഐ. വി.ടി. ഷാജന്‍, എസ്.ഐ. സാജന്‍, വിവിധ...
Read moreകൊച്ചി: കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിന്റെ പേരിൽ സംസ്ഥാനത്തെ മുഴുവൻ അന്യസംസ്ഥാന തൊഴിലാളികളെയും വേട്ടയാടുന്ന സ്ഥിതിയുണ്ടാകരുതെന്ന് സ്പീക്കർ എം ബി രാജേഷ്. എല്ലാവരും ആക്രമികളല്ലെന്നും ക്രിമിനൽ പ്രവർത്തനങ്ങളെ അങ്ങനെ മാത്രമായി കണ്ടാൽ മതിയെന്നും സ്പീക്കർ പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ആരെയും ആക്രമിക്കരുത്. കേരളത്തിൽ ജോലി...
Read moreതിരുവനന്തപുരം : കിഴക്കമ്പലത്ത് പോലീസുകാരെ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍. 1500ലധികം തൊഴിലാളികള്‍ ക്യാമ്പിലേക്കെത്തുമ്പോള്‍ കമ്പനി അധികൃതര്‍ ഇടപെടേണ്ടതായിരുന്നു. കമ്പനിയില്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെന്ന് നേരത്തെ തന്നെ എല്ലാവരോടും പറഞ്ഞതാണ്....
Read moreതിരുവനന്തപുരം : സില്‍വര്‍ ലൈനിന്‍റെ വിശദമായ പദ്ധതി രൂപരേഖ (ഡിപിആര്‍) പുറത്തുവിടാന്‍ കെ–റെയിലിനുമേല്‍ സമ്മര്‍ദം ശക്തമാകുന്നു. ഡിപിആര്‍ പുറത്തുവിട്ട് ജനങ്ങളുടെ സംശയങ്ങള്‍ക്കു മറുപടി പറഞ്ഞു പോകണമെന്ന അഭിപ്രായം സിപിഎമ്മിലും ഉയര്‍ന്നു. ഡിപിആറിന്‍റെ പകര്‍പ്പ് ഗതാഗത വകുപ്പിന് നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ വിവരാവകാശ...
Read moreകോട്ടയം: കോട്ടയത്ത് അപകടത്തിൽപ്പെട്ട ബൈക്കിൽ നിന്നും തെറിച്ച് തോട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം. മണർകാട് കാവുംപടി തെക്കുംകുന്നേൽ അരവിന്ദ് ടി.സി (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. എന്നാൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായ വിവരം പുറത്തറിഞ്ഞത്. മാലം...
Read moreകൊച്ചി: ആലുവയിൽ വൻ ലഹരിമരുന്ന് വേട്ട. റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് കിലോയിലധികം എംഡിഎംഎയുമായി യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ സ്വദേശികളായ രണ്ടുപേരാണ് എക്സൈസ് ഇന്റെലിജൻസിന്റെ പിടിയിലായത്. മംഗള എക്സ്പ്രസിൽ ഡൽഹിയിൽ നിന്നും കടത്തിക്കൊണ്ട് വരികയായിരുന്നു എംഡിഎംഎ. പാനിപൂരിയുടേയും ഫ്രൂട്ട്...
Read more