പത്തനംതിട്ട മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാര്‍ത്തുവാനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശനിയാഴ്‌ച ഉച്ചക്ക് 1.30ന് പമ്പയില്‍ എത്തിച്ചേരും. വൈകിട്ട് പമ്പയില്‍ നിന്ന് തിരിക്കുന്ന ഘോഷയാത്രയ്‌ക്ക് 5 മണിയോടെ ശരംകുത്തിയില്‍ ആചാരപ്രകാരമുള്ള സ്വീകരണം നല്‍കും. ശബരിമല ക്ഷേത്രത്തില്‍ നിന്ന് തന്ത്രി പൂജിച്ചു...
Read moreആറ്റിങ്ങൽ : പ്രവർത്തനാനുമതി ഇല്ലാത്ത സ്വകാര്യ ലാബിൽ നിന്നു ലഭിച്ച കോവിഡ് പരിശോധനാ ഫലം തെറ്റെന്ന് ആരോപണം. വിദേശയാത്രയ്ക്ക് മുന്നോടിയായി അവനവഞ്ചേരി സ്വദേശി അരുണിന് നൽകിയ തെറ്റായ ഫലം 85000 രൂപയുടെ നഷ്ടുമുണ്ടാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ ആരോഗ്യ വകുപ്പ് അധികൃതർ...
Read moreകോഴിക്കോട് : കെ റെയിലിനായി പിണറായി സർക്കാർ ധൃതി കാട്ടുന്നതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാരിസ്ഥിതിക - സാമൂഹിക ആഘാത പഠനം നടത്താതെയും കേന്ദ്ര സർക്കാരിന്‍റെ അന്തിമാനുമതി ലഭിക്കാതെയും കെ റെയിലിന് വേണ്ടി ഭൂമി ഏറ്റെടുക്കാൻ സർക്കാർ കാട്ടുന്ന...
Read moreആലപ്പുഴ : ആലപ്പുഴ കൊലപാതകവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച്ച പറ്റിയെന്ന് രമേശ് ചെന്നിത്തല. പ്രതികൾ സംസ്ഥാനം വിട്ടുപോയെങ്കിൽ ഉത്തരവാദിത്തം പോലീസിന്. മുൻകരുതൽ സ്വീകരിച്ചിരുന്നെങ്കിൽ രണ്ടാമത്തെ കൊലപാതകം ഒഴിവാക്കാമായിരുന്നു. കേരളത്തിലെ ക്രമസമാധാന നില തകർന്നു. പോലീസ് നിഷ്ക്രീയമെന്ന് രമേശ് ചെന്നിത്തല...
Read moreകൊല്ലം : കത്തികാട്ടി സ്വര്‍ണക്കടയില്‍ നിന്ന് മാല കവര്‍ന്നു. കൊല്ലം മൂന്നാംകുറ്റി ജങ്ഷനിലെ സ്വര്‍ണക്കടയിലാണ് കവര്‍ച്ച നടന്നത്. കടയ്ക്കു സമീപം മറഞ്ഞു നിന്ന് പരിസരം നിരീക്ഷിച്ച ശേഷം മോഷ്ടാവ് അകത്തെത്തിയത്. ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി 25 ഗ്രാമിന്റെ സ്വര്‍ണ മാലയുമായി കടന്ന്...
Read moreകോഴിക്കോട്: കൃഷ്ണപ്രിയയുടെയും നന്ദകുമാറിന്‍റെയും മരണത്തിന് ശേഷവും ക്രൂരമായ വിദ്വേഷപ്രചാരണമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നതെന്ന് കുടുംബത്തിന്‍റെ പരാതി. നേരത്തെ നന്ദു വീട്ടില്‍ വന്ന ദിവസം പ്രശ്നമുണ്ടാകരുതെന്ന് കരുതി സംസാരിച്ച കാര്യങ്ങൾ റെക്കോഡ് ചെയ്തത് ഇപ്പോൾ ചില ഓൺലൈന്‍ മാധ്യമങ്ങൾ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയാണെന്നും കൃഷ്ണപ്രിയയുടെ...
Read moreപത്തനംതിട്ട: അഞ്ച് വയസ്സുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയമാക്കിയതിന് കോന്നി മങ്ങാരം പാറയിൽ വീട്ടിൽ മനോജ് മാത്യുവിനെ (31) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി അഞ്ചുവർഷം തടവും 5000 രൂപ പിഴയും ശിക്ഷിച്ചു. ഇയാൾ പെയിൻററാണ്. പെയിൻറിങ് കാണാനായി ചെന്നപ്പോൾ...
Read moreതിരുവനന്തപുരം : കെ റെയില്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി. ഏത് പുതിയ പദ്ധതികൾ ഉണ്ടാകുമ്പോഴും ചിലർ അതിനെ എതിർക്കാനുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയപാത ഉദ്ഘാടനം, ഗെയ്‌ൽ പൈപ്പ് ലൈൻ തുടങ്ങിയ പദ്ധതികൾക്ക് എതിർപ്പുണ്ടായിരുന്നു. എതിർത്തവർ പിന്നീട് പദ്ധതിക്കൊപ്പം...
Read moreതിരുവനന്തപുരം : ബവ്റിജസ് കോർപറേഷന്റെ പ്രീമിയം മദ്യഷോപ്പുകളിൽ യുപിഐ (യുണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ്) സേവനം ആരംഭിക്കാൻ തീരുമാനിച്ചു. ഒരു മാസത്തിനകം പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്ന് എംഡി എസ്.ശ്യാം സുന്ദർ ഐപിഎസ് പറഞ്ഞു. ആകെ 265 മദ്യഷോപ്പുകളാണ് ബവ്റിജസ് കോർപറേഷന് ഉള്ളത്. ഇതിൽ...
Read moreആലപ്പുഴ : എസ്.ഡി.പി.ഐ നേതാവ് ഷാനിന്റെ കൊലപാതകത്തിൽ കൂടുതൽ പേർ പോലീസ് കസ്റ്റഡിയിലെന്ന് സൂചന. രണ്ട് തൃശ്ശൂർ സ്വദേശികളും ഒരു ആലുവ സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. എന്നാൽ ഇവരുടെ അറസ്റ്റ് ഇതുവരേയും പോലീസ് രേഖപ്പെടുത്തിയിട്ടില്ല. ഷാനിന്റെ കൊലപാതകത്തിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചു...
Read more