തിരുവനന്തപുരം: സി.ഐ.എസ്.എഫ് കോൺസ്റ്റബിൾ ട്രെയിനിൽ നിന്നും വീണു മരിച്ചു. എറണാകുളം ചെറായി മുനമ്പം ചക്കന്തറ വീട്ടിൽ അജേഷ് (36) ആണ് മരിച്ചത്. തുമ്പ വി.എസ്.എസ്.സി സുരക്ഷാ ജീവനക്കാരനായിരുന്നു അജേഷ്. ഇന്നു പുലർച്ചെ 6.30ന് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. മാതാപിതാക്കളെ യാത്രയാക്കാൻ...
Read moreതിരുവനന്തപുരം : കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് ആശ്വാസമേകുന്ന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. പെന്‍ഷന്‍ വിതരണത്തിന് ധനസഹായം അനുവദിച്ചതായി ധനംവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ നല്‍കാന്‍ 146 കോടി അനുവദിച്ച് ധനവകുപ്പ് അനുവദിച്ചത്. സഹകരണ ബാങ്കുകളില്‍ നിന്ന് കടമെടുത്താണ് സഹായം...
Read moreമണ്ണഞ്ചേരി: ആലപ്പുഴയിൽ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ബൈക്കുകളും വാളും പോലീസ് കണ്ടെത്തി. മണ്ണഞ്ചേരി അമ്പനാകുളങ്ങര മച്ചിനാട് ആളൊഴിഞ്ഞ പുരയിടത്തിൽ വച്ചിരുന്ന ബൈക്കുകളണ് കണ്ടെത്തിയത്. കന്നിട്ടപറമ്പ് പാലത്തിന് സമീപത്തെ തോട്ടിൽ നിന്നാണ് വാൾ കണ്ടെടുത്തത്....
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം വിമാനത്താവളത്തിലെത്തിയ 4 പേര്‍ക്കും കോഴിക്കോട് സ്വദേശിയായ ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും (28, 24) അല്‍ബാനിയയില്‍...
Read moreതൊട്ടിൽപ്പാലം : പക്രംതളം ചുരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുറ്റ്യാടി ഭാഗത്തുനിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലറിനാണ് ആറാം വളവിൽ വെച്ച് തീപിടിച്ചത്. കൂരാച്ചുണ്ട് നിന്ന് വെളളമുണ്ടയ്ക്ക് പോവുകയായിരുന്ന ട്രാവലറിനാണ് തീ പിടിച്ചത്. 24 ആളുകൾ...
Read moreകൊച്ചി : പിവി അൻവർ എംഎൽഎയുടെ അനധികൃത സ്വത്തിലും നികുതി വെട്ടിപ്പിലും അന്വേഷണം തുടങ്ങിയെന്ന് ആദായ നികുതി വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. കൊച്ചി യൂണിറ്റിലെ ഇൻവെസ്റ്റിഗേഷൻ പ്രിൻസിപ്പൽ ഡയറക്ടറുടെ മേൽനോട്ടത്തിൽ ആണ് ആന്വേഷണം. മലപ്പുറം സ്വദേശി കെ വി ഷാജി നൽകിയ...
Read moreകണ്ണൂർ : മാട്ടൂലിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ടുപേർ പിടിയിൽ. മാട്ടൂൽ സൗത്ത് സ്വദേശികളായ സാജിദ്, റംഷാദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വൈകാതെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം രാത്രിയാണ് മാട്ടൂൽ സ്വദേശി കോളാമ്പി ഹിഷാം കുത്തേറ്റ് മരിച്ചത്. വ്യക്തിപരമായ...
Read moreകൊച്ചി: മോൺസൺ മാവുങ്കലിനെതിരായ കള്ളപ്പണ കേസിൽ ക്രൈംബ്രാഞ്ചിനെതിരെ ഇഡി ഹൈക്കോടതിയിൽ. ഇഡി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കേസ് രേഖകൾ കൈമാറുന്നില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. എന്നാൽ ഇഡിയുടെ പരാതി ശരിയല്ലെന്ന് സർക്കാർ വ്യക്തമാക്കി. രേഖകൾ എത്രയും കൈമാറണമെന്ന് നിർദ്ദേശിച്ച കോടതി കേസിൽ കൃത്യമായ...
Read moreകൊല്ലം: വിതരണം ചെയ്യുന്ന പാചക വാതകത്തിന്റെ തൂക്കം ഉപഭോക്താവിനെ ബോധ്യപ്പെടുത്തിയതിനുശേഷം മാത്രം ബില്ലിങ് ചെയ്യുന്ന രീതിയാണ് അഭികാമ്യമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പാചകവാതകത്തിെൻറ തൂക്കവും വിവിധചാർജുകളും സുതാര്യമായി അറിയാനുള്ള അവകാശം ഓരോ ഉപഭോക്താവിനുമുണ്ടെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി പറഞ്ഞു. പാചക...
Read moreകോഴിക്കോട് : വെസ്റ്റ്ഹിലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തലക്കുളത്തൂർ സ്വദേശി മണികണ്ഠനാണ് (19) മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പാലേർമല സ്വദേശി നിധിന്റെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെ 8.45 ഓടെ വെസ്റ്റ് ഹിൽ സെന്റ് മൈക്കിൾസ് സ്കൂളിന്...
Read more