മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു ; സിഐ അടക്കം 4 പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു ;   സിഐ അടക്കം 4 പേർക്ക് പരിക്ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു. കളമശ്ശേരി പ്രീമിയർ ജംഗ്ഷനിലായിരുന്നു അപകടം സംഭവച്ചത്. മുഖ്യമന്ത്രിയുടെ വാർണിങ് പൈലറ്റ് വാഹനമാണ് അപകടത്തിൽ പെട്ടത്. ഒരു സി ഐ അടക്കം 4 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ്...

Read moreDetails

ആര്‍എസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്തിന്റെ കൊലപാതകം ; ഒരാൾ കൂടി പിടിയിൽ

ആര്‍എസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്തിന്റെ കൊലപാതകം ;  ഒരാൾ കൂടി പിടിയിൽ

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. കൊല്ലങ്കോട് സ്വദേശി നസീറാണ് പിടിയിലായത്. കൊലപാതകത്തിനായി വാഹനം ഒരുക്കി നൽകിയത് നസീറാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഗൂഡാലോചന നടത്തുകയും പ്രതികളെ രക്ഷപെടാൻ സഹായിക്കുകയും ചെയ്ത...

Read moreDetails

ഒമിക്രോണ്‍ സാഹചര്യത്തില്‍ കരുതലോടെ ക്രിസ്തുമസ് , ന്യൂ ഇയര്‍ ആഘോഷം – മന്ത്രി വീണാ ജോര്‍ജ്

ഒമിക്രോണ്‍ സാഹചര്യത്തില്‍ കരുതലോടെ ക്രിസ്തുമസ് , ന്യൂ ഇയര്‍ ആഘോഷം – മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഇത്തവണത്തെ ക്രിസ്തുമസ്, ന്യൂ ഇയര്‍ കരുതലോടെ ആഘോഷിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. വളരെ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് ഒമിക്രോണ്‍. അതിനാല്‍ തന്നെ...

Read moreDetails

കെ റെയിൽ : രാഷ്‌ട്രീയ എതിർപ്പിന്റെ മുന്നിൽ കീഴടങ്ങില്ല ; സ്ഥലം വിട്ടുകൊടുക്കുന്നവരുടെ കൂടെ സർക്കാരുണ്ടാകും ‐ കോടിയേരി

ആലപ്പുഴ കൊലപാതകത്തിൽ വത്സൻ തില്ലങ്കേരിക്ക് പങ്കുണ്ടെന്ന ആരോപണം പോലീസ് പരിശോധിക്കണം  :  കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയെ പ്രതിപക്ഷം എതിർക്കുന്നത്‌ സങ്കുചിത രാഷ്‌ട്രീയം മാത്രം നോക്കിയാണെന്നും ആ രാഷ്‌ട്രീയ എതിർപ്പിന്റെ മുന്നിൽ കീഴടങ്ങില്ലെന്നും സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ . അതേസമയം പദ്ധതിക്കായി സ്‌ഥലം വിട്ടുകൊടുക്കുന്നവരെ ഒരിക്കലും കണ്ണീർകുടിപ്പിക്കില്ല. അവരെ വിശ്വാസത്തിലെടുത്തിട്ടെ...

Read moreDetails

സംസ്ഥാനത്ത് ഇന്ന് 2514 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2514 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 458, എറണാകുളം 369, കോഴിക്കോട് 305, കോട്ടയം 258, തൃശൂര്‍ 192, കണ്ണൂര്‍ 166, കൊല്ലം 145, പത്തനംതിട്ട 135, ആലപ്പുഴ 117, മലപ്പുറം 111, വയനാട് 78, പാലക്കാട്...

Read moreDetails

ആലപ്പുഴ കൊലപാതകത്തിൽ വത്സൻ തില്ലങ്കേരിക്ക് പങ്കുണ്ടെന്ന ആരോപണം പോലീസ് പരിശോധിക്കണം : കോടിയേരി ബാലകൃഷ്ണൻ

ആലപ്പുഴ കൊലപാതകത്തിൽ വത്സൻ തില്ലങ്കേരിക്ക് പങ്കുണ്ടെന്ന ആരോപണം പോലീസ് പരിശോധിക്കണം  :  കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: കേരളത്തിൽ എസ്.ഡി.പി.ഐയും ആർ.എസ്.എസും മത്സരിച്ച് ആക്രമണം നടത്തുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കലാപം സൃഷ്ടിക്കാൻ ആസുത്രിതമായ ശ്രമങ്ങൾ നടക്കുന്നു. ആലപ്പുഴയിലെ കൊലപാതകങ്ങളിൽ പോലീസിന് വീഴ്ചയില്ല. കൊലപാതകത്തിൽ വത്സൻ തില്ലങ്കേരിക്ക് പങ്കുണ്ടെന്ന ആരോപണം പോലീസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു....

Read moreDetails

നവമാധ്യമങ്ങളിലൂടെ സാമൂഹിക വിദ്വേഷം പ്രചരിപ്പിച്ചതിന് 30 കേസ് ; ഒരു അറസ്റ്റ്

നവമാധ്യമങ്ങളിലൂടെ സാമൂഹിക വിദ്വേഷം പ്രചരിപ്പിച്ചതിന് 30 കേസ് ;  ഒരു അറസ്റ്റ്

തിരുവനന്തപുരം: സാമൂഹികവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ നവമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റിലായി. കഴിഞ്ഞ അഞ്ച് ദിവസത്തെ കണക്കാണിത്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്...

Read moreDetails

ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു ; അമ്പത്തിയാറുകാരനായ പ്രതിക്ക് 10 വർഷം കഠിനതടവ്

ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു ; അമ്പത്തിയാറുകാരനായ പ്രതിക്ക് 10 വർഷം കഠിനതടവ്

നെയ്യാറ്റിൻകര : ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അമ്പത്തിയാറുകാരന് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 3 മാസം കൂടി വെറും തടവ് അനുഭവിക്കണം. മണ്ണൂർക്കര നെല്ലിക്കുന്ന് കോളനി അനിത ഭവനിൽ സോമനെ...

Read moreDetails

പൊൻവാക്ക് പദ്ധതി : രണ്ട്മാസത്തിനിടെ തടഞ്ഞത് 11 ശൈശവ വിവാഹങ്ങൾ

പൊൻവാക്ക് പദ്ധതി : രണ്ട്മാസത്തിനിടെ തടഞ്ഞത് 11 ശൈശവ വിവാഹങ്ങൾ

മലപ്പുറം: വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള ' പൊൻവാക്ക് ' പദ്ധതി പ്രകാരം മലപ്പുറം ജില്ലയിൽ രണ്ട് മാസത്തിനിടെ തടഞ്ഞത് 11 ശൈശവ വിവാഹങ്ങൾ. ശൈശവ വിവാഹം സംബന്ധിച്ച വിവരം നൽകുന്നയാൾക്ക് 2500 രൂപ പാരിതോഷികം നൽകും. പൊതുജന പങ്കാളിത്തത്തോടെ...

Read moreDetails

സി.ഐ.എസ്.എഫ് കോൺസ്റ്റബിൾ ട്രെയിനിൽ നിന്നും വീണു മരിച്ചു

സി.ഐ.എസ്.എഫ് കോൺസ്റ്റബിൾ ട്രെയിനിൽ നിന്നും വീണു മരിച്ചു

തിരുവനന്തപുരം: സി.ഐ.എസ്.എഫ് കോൺസ്റ്റബിൾ ട്രെയിനിൽ നിന്നും വീണു മരിച്ചു. എറണാകുളം ചെറായി മുനമ്പം ചക്കന്തറ വീട്ടിൽ അജേഷ് (36) ആണ് മരിച്ചത്. തുമ്പ വി.എസ്.എസ്‌.സി സുരക്ഷാ ജീവനക്കാരനായിരുന്നു അജേഷ്. ഇന്നു പുലർച്ചെ 6.30ന് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. മാതാപിതാക്കളെ യാത്രയാക്കാൻ...

Read moreDetails
Page 4976 of 5016 1 4,975 4,976 4,977 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.