തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞുരാമൻ അടക്കം നാല് പേർക്ക് ജാമ്യം. ഉപധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പോർട്ട് സമർപ്പിക്കാൻ കോടതി പ്രതികള്‍ക്ക് നിർദേശം നല്‍കി. കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ വി കുഞ്ഞുരാമന് പുറമെ...
Read moreതിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി മെഡിസെപിന് മന്ത്രിസഭ അംഗീകാരം നൽകി. 2022 ജനുവരി ഒന്നു മുതൽ പദ്ധതി തത്വത്തിൽ ആരംഭിക്കും. പദ്ധതിയിൽ അംഗങ്ങളായി നിശ്ചയിച്ചിരിക്കുന്ന എല്ലാ ജീവനക്കാർക്കും (അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർ ഒഴികെ) പെൻഷൻകാർക്കും...
Read moreആമ്പല്ലൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ജീവനക്കാരനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ബസില്‍ വെച്ച് പരിചയപ്പെട്ട 16കാരിയെ പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ്.
Read moreഅങ്കമാലി : ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 2 കിലോഗ്രാം ഹഷീഷ് ഓയിലുമായി നിയമ വിദ്യാർഥി ഉൾപ്പെടെ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിയമ വിദ്യാർഥി കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് അയ്യമ്പ്രാത്ത് മുഹമ്മദ് അസ്‌ലം (23), തൃശൂർ പട്ടിക്കാട് പാത്രക്കടയിൽ ക്ലിന്റ്...
Read moreതിരുവനന്തപുരം: കേരള നിയമസഭയിൽ മുൻ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് അടുത്ത മാസം 30 ലേക്ക് കോടതി മാറ്റി. മന്ത്രി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ ഹൈകോടതിയിൽ അപ്പീൽ നൽകിയ സാഹചര്യത്തിലാണ് കേസ് നടപടികൾ മാറ്റിയത്....
Read moreമണിമല : മണിമല സ്വദേശിനിയായ പെൺസുഹൃത്തിനെ കളിയാക്കിയവരോട് പകരം ചോദിക്കാൻ കത്തിയുമായെത്തി ഗുണ്ടാവിളയാട്ടം. സംഭവത്തിൽ അഞ്ചംഗസംഘത്തിലെ നാലുപേർ അറസ്റ്റിൽ. ഒളിവിൽപോയ ഒന്നാംപ്രതിക്കുവേണ്ടി അന്വേഷണം തുടരുന്നു. പെൺകുട്ടിയെയും അമ്മയെയും പോലീസ് വിളിച്ചുവരുത്തി. എന്നാൽ തന്നെ കളിയാക്കിയെന്ന് പറയാൻ പെൺകുട്ടി വിസമ്മതിച്ചു. തന്റെ സുഹൃത്തുക്കൾ...
Read moreകരുനാഗപ്പള്ളി : ക്ലാപ്പന കണ്ണങ്കര (ക്യുഎസ്എസ് മരിയൻ) സൂനാമി കോളനിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 390 ലീറ്റർ വൈൻ പിടികൂടി. കോളനിയിലെ ആൾപാർപ്പില്ലാത്ത ഒഴിഞ്ഞ സ്ഥലത്തെ ഷെഡിൽ ഒളിപ്പിച്ച നിലയിലായിരുന്നു വൈൻ. ക്രിസ്മസ്, പുതുവൽസരം പ്രമാണിച്ചു വിൽക്കാൻ സൂക്ഷിച്ചതാകാമെന്ന് കരുനാഗപ്പള്ളി എക്സൈസ്...
Read moreകോഴിക്കോട് : കോൺഗ്രസ് ആശയങ്ങൾ ആഴത്തിൽ മനസ്സിൽ സൂക്ഷിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്ത ആളായിരുന്നു പി.ടി.തോമസ് എംഎൽഎ എന്നു രാഹുൽ ഗാന്ധി എംപി. കോണ്‍ഗ്രസിന്റെ പ്രഗത്ഭനായ നേതാവിനെയാണ് നഷ്ടമായത്. വ്യക്തികളെയും സമൂഹങ്ങളെയും കൂട്ടിയിണക്കി മതേതരത്വം കാത്തുസൂക്ഷിച്ച വ്യക്തി ആയിരുന്നു അദ്ദേഹമെന്നും രാഹുൽ...
Read moreതിരുവനനന്തപുരം: ജനുവരി 5 ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചതായി പി എസ് സി അറിയിച്ചു. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2022 ജനുവരി മാസം 5ാം തീയതി നടത്തുവാൻ നിശ്ചയിച്ചിരുന്ന സൈക്യാട്രിക് സോഷ്യൽ വർക്കർ (കാറ്റഗറി നമ്പർ 13/2019, 493/2019) തസ്തികകളുടെ...
Read moreതിരുവനന്തപുരം : കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടത്തിന്റെ ദിനമാണ് ഇന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുതിർന്ന കോൺഗ്രസ് നേതാവ് പി.ടി. തോമസ് എംഎൽഎയെ അനുസ്മരിച്ച് ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജ്യേഷ്ഠ സഹോദരനെയാണ് നഷ്ടമായത്. നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത കോൺഗ്രസ്...
Read more