കൊച്ചി : പെരിയ ഇരട്ടക്കൊല നടക്കുന്നതിനു 15 മിനിറ്റ് മുൻപു പോലും പ്രതികളുടെ ആസൂത്രണം പൊളിക്കുന്ന സംഭവമുണ്ടായതായി സിബിഐയുടെ കുറ്റപത്രം. കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ കഴകച്ചുമതലക്കാരനും പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി കൺവീനറുമായിരുന്ന ശരത്‌ലാൽ സ്വാഗതസംഘം മീറ്റിങ്ങിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി നിൽക്കുമ്പോൾ അടുത്ത...
Read moreDetailsകാസര്‍കോട് : കാട്ടുപന്നിയുട ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഗൃഹനാഥൻ മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊച്ചുമറ്റം ജോയ് എന്ന കെ യു ജോൺ (60) ആണ് മരിച്ചത്. ബളാൽ അത്തിക്കടവിലെ പൈങ്ങോട്ട് ഷിജുവിന്റെ വീട്ടുപറമ്പിൽ വെച്ച് നവംബർ ഒന്നിനാണ്...
Read moreDetailsകണ്ണൂര്‍: അനധികൃത മാര്‍ഗത്തിലൂടെ ഐ.ആര്.പി.സി കൈയടക്കിയ സി.എം.പി ജില്ല കൗണ്‍സില്‍ ഓഫിസ് കെട്ടിടം തിരിച്ചുപിടിക്കാന്‍ സിഎംപി പ്രവര്‍ത്തകര്‍ക്ക് ഐക്യമുന്നണി എല്ലാ സഹായവും നല്‍കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്‍. സിഎംപി ജില്ല കൗണ്‍സില്‍ ഓഫിസ് കെട്ടിടം കൈയേറിയ ഐ.ആര്.പി.സിയെ ഉടന്‍ ഒഴിപ്പിക്കുക,...
Read moreDetailsവയനാട് : വയനാട് കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി കേരളത്തിലെത്തി. രണ്ട് ദിവസം സ്വന്തം ലോകസഭാ മണ്ഡലമായ വയനാട്ടിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് അന്തരിച്ച മുൻ എംഎൽഎ സി.മോയിൻകുട്ടി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും. ഉച്ചയ്‌ക്ക്...
Read moreDetailsകൊച്ചി : തൃക്കാക്കര എംഎൽഎ പി.ടി. തോമസ് (71) അന്തരിച്ചു. രോഗബാധിതനായി ചികിൽസയിലായിരുന്നു. നാലു തവണ എംഎൽഎയും ഒരു തവണ എംപിയുമായിരുന്നു. കെപിസിസി വർക്കിങ് പ്രസിഡന്റായിരുന്നു. ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12...
Read moreDetailsതൃശ്ശൂർ : നവജാത ശിശുവിനെ ബക്കറ്റിൽ മുക്കിക്കൊന്ന സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ പുഴയ്ക്കലിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ കേസിലാണ് യുവതിയും കാമുകനും സുഹൃത്തും കസ്റ്റഡിയിലായത്. തൃശ്ശൂർ വരിയം സ്വദേശികളായ മേഘ (22), ഇമ്മാനുവേൽ (25) എന്നിവരാണ്...
Read moreDetailsതിരുവനന്തപുരം: വീഡിയോയിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും മറ്റ് രണ്ട് പ്രതികളും ഇന്ന് കോടതിയില്‍ ഹാജരായേക്കും. കേസില്‍ പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു....
Read moreDetailsവയനാട് : വയനാട് കുറുക്കൻ മൂലയിൽ നാട്ടിലിറങ്ങിയ കടുവെയ്ക്കായി വനം വകുപ്പ് ഇന്നും തെരച്ചിൽ നടത്തും. ഇന്നലെ ജനവാസ മേഖലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. കുറുക്കൻമൂലയോട് ചേർന്നുള്ള മുട്ടൻകരയിലാണ് കടുവയുടെ കാൽപാടുകൾ കണ്ടെത്തിയത്. ഇന്നലെ മുഴുവൻ ഈ മേഖലയിൽ തെരച്ചിൽ...
Read moreDetailsകൊച്ചി : രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിൽ. രാവിലെ 9.50 മുതൽ കൊച്ചി സതേൺ നേവൽ കമാൻഡി നാവിക സേനയുടെ ഓപ്പറേഷണൽ ഡെമോൻസ്ട്രേഷൻ രാഷ്ട്രപതി വീക്ഷിക്കും. 11.30 ന് വിക്രാന്ത് സെല്ലും സന്ദർശിക്കും. കൊച്ചിയിലെ പരിപാടികൾക്ക് ശേഷം 23-ന് രാവിലെ...
Read moreDetailsന്യൂഡൽഹി: കേരളത്തില്‍ സില്‍വര്‍ലൈന്‍ റെയില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവെക്കണമെന്ന് ലോക്സഭയിൽ എന്‍.കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ആവശ്യപ്പെട്ടു. കൊല്ലം ജില്ലയിലെ കൊട്ടിയം, കണ്ണനല്ലൂര്‍ പ്രദേശങ്ങളില്‍ നിയമാനുസൃത നോട്ടീസ്പോലും നല്‍കാതെ പൊലീസും റവന്യൂ അധികൃതരും ചേര്‍ന്ന് വീടുകള്‍ ബലം പ്രയോഗിച്ച്...
Read moreDetails