തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ഓക്‌സിജന്‍ ലഭ്യതയും ഐസിയു വെന്‍റിലേറ്റര്‍ സൗകര്യങ്ങളും ഉറപ്പ് വരുത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പ്രതിദിനം 354.43 മെട്രിക് ടണ്‍ ഓക്‌സിജനാണ് സംസ്ഥാനം ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ സ്ഥാനത്ത് ഇപ്പോള്‍ പ്രതിദിനം 65 മെട്രിക്...
Read moreആലുവ: നെൽ കൃഷിക്ക് ഒരുക്കിയ പാടത്ത് രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളി. തോട്ടുമുഖം-തടിയിട്ട പറമ്പ് റോഡിൽ എസ്.എൻ ഗിരിക്ക് സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം. റോഡിനോട് ചേർന്ന് കൃഷി ചെയ്യാൻ ഉഴുതിട്ടിരിക്കുന്ന തുലാപാടത്തേക്കാണ് മാലിന്യം ഒഴുക്കിയത്. കീഴ്മാട് പഞ്ചായത്തിലെ വിശാല...
Read moreകൊച്ചി: നഗരത്തിൽ മോഷണ പരമ്പര നടത്തിയ അന്തർ സംസ്ഥാനക്കാരെ സാഹസികമായി പിടികൂടി കൊച്ചി സിറ്റി പോലീസ്. കഴിഞ്ഞ ദിവസം രാത്രി ടൗൺ സൗത്ത്, നോർത്ത്, എളമക്കര സ്റ്റേഷനുകളുടെ പരിധിയിലുള്ള വിവിധ സൂപ്പർ മാർക്കറ്റുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പശ്ചിമ ബംഗാൾ സ്വദേശികളായ...
Read moreകോഴിക്കോട്: മുന്‍ മന്ത്രി കെ.ടി ജലീൽ എം.എൽ.എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തഹ്‌ലിയയുടെ പ്രതികരണം. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട എം.എൽ.എയുടെ അഭിപ്രായപ്രകടനങ്ങൾക്കെതിരെയാണ് തഹ്ലിയയുടെ പ്രതികരണം. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരന്‍റെയും...
Read moreകണ്ണനല്ലൂർ: പോലീസിനെ ആക്രമിച്ചയാൾ അറസ്റ്റിലായി. മുട്ടയ്ക്കാവ് നവാസ് മൻസിലിൽ എ. നൗഷാദ് (കെറു-48) ആണ് പിടിയിലായത്. കഴിഞ്ഞ രാത്രി 9.30ന് കുളപ്പാടം തൈക്കാവ് മുക്ക് ജങ്ഷന് സമീപമാണ് സംഭവം. പതിവ് പട്രോളിങ് ജോലിയിൽ ഏർപ്പെട്ടുവന്ന കണ്ണനല്ലൂർ സ്റ്റേഷനിലെ ജീപ്പിലുണ്ടായിരുന്ന സിവിൽ പോലീസ്...
Read moreതിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകളെ അവഗണിക്കരുതെന്ന് സിപിഐ. കെ റെയിലിൽ യുഡിഎഫും ബിജെപിയും ഉയർത്തുന്ന ചോദ്യങ്ങളെ ശക്തമായി വിമർശിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും മുന്നോട്ട് പോകുമ്പോളാണ് ആശങ്കകളെ അവഗണിക്കരുതെന്ന് സിപിഐ വ്യക്തമാക്കുന്നത്. ഇടത് സംഘടനകളും ആശങ്കയറിയിച്ചിട്ടുണ്ടെന്നും എല്ലാം വിശദമായി പഠിച്ച...
Read moreആറ്റിങ്ങൽ: എസ്.ഡി.പി.ഐ കുളമുട്ടം ബ്രാഞ്ച് സെക്രട്ടറി സുധീറിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കുളമുട്ടം സ്വദേശി ഗിരീഷ് (40), ആറ്റിങ്ങൽ വെള്ളൂർക്കോണം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വിഷ്ണു (27), മണമ്പൂർ മടവിളകം ക്ഷേത്രത്തിൽ താമസിക്കുന്ന ഉണ്ണി എന്ന ജയിംസ് (30),...
Read moreകൊച്ചി: നിക്ഷേപത്തട്ടിപ്പിന്റെ പുതിയ പതിപ്പായി എന്‍സിഡി എന്ന 'നോണ്‍ കണ്‍വേര്‍ട്ടിബ്ള്‍ ഡിബഞ്ചറുകള്‍'. ബാങ്ക് നിക്ഷേപളുടെ പലിശ നിരക്കുകള്‍ താഴോട്ടു കൂപ്പുകുത്തിയപ്പോള്‍ സാമ്പത്തിക നഷ്ടം നിക്ഷേപകരെയും സംരംഭകരെയും പിടിച്ചുലച്ചു. വരുമാനത്തില്‍ വന്‍ ഇടിവു തന്നെയാണ് ഉണ്ടായത്. ഈ സമയവും സാഹചര്യവും മുതലെടുത്താണ് സ്വകാര്യ...
Read moreതിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ അനിശ്ചിതകാല നിൽപ് സമരം ഇന്നു മുതൽ. സെക്രട്ടറിയേറ്റിന് മുന്നിൽ രാവിലെ എട്ടു മുതലാണ് സമരം. ശമ്പള പരിഷ്കരണത്തിൽ വന്ന അപാകതകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് സമരം. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എയാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയായിരിക്കും സമരമെന്ന്...
Read moreകോഴിക്കോട്: വഖഫ് ബോർഡ് ജീവനക്കാരുടെ നിയമനം പി.എസ്.സിക്കു വിട്ടതിനെ ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെ തുടർപരിപാടികൾ ആലോചിക്കാൻ സമസ്ത നേതൃയോഗം ഇന്ന് ചേരും. രാവിലെ 11 മണിക്ക് മലപ്പുറം ചേളാരിയിലാണ് ഏകോപന സമിതി യോഗം ചേരുക. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലെ വിവരങ്ങൾ സമസ്ത...
Read more