കൊച്ചുവേളിയിൽ ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻതീപിടുത്തം: തീയണക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചുവേളിയിൽ ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻതീപിടുത്തം: തീയണക്കാനുള്ള ശ്രമം തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളിയിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻ തീപിടിത്തം. കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്.  തീ അണക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.

Read moreDetails

ഇന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്, പരിഹാരമില്ലെങ്കിൽ അനിശ്ചിത കാല സമരമെന്ന് കെഎസ്‍യു

കെഎസ്‍യു പുതിയ സംസ്ഥാന കമ്മിറ്റിയിലും ഗ്രൂപ്പുപോര്, ആദ്യ പരിപാടിയില്‍ നിന്ന് വിട്ട് നിന്ന് നേതാക്കള്‍

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായ സംസ്ഥാന വ്യാപകമായി കെ എസ് യു ഇന്ന് വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കും. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമായില്ലെങ്കിൽ കെ എസ് യു അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംസ്ഥാന അധ്യക്ഷൻ...

Read moreDetails

ഇന്നും കേരളത്തിൽ അതിശക്ത മഴ തുടരും; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ ഇന്നും മഴ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് 2 ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ഉള്ളത്....

Read moreDetails

നിമിഷപ്രിയയുടെ മോചനം; പ്രാഥമിക ധനസമാഹരണം പൂർത്തിയായി

നിമിഷപ്രിയയുടെ മോചനം; പ്രാഥമിക ധനസമാഹരണം പൂർത്തിയായി

കൊ​ച്ചി: യ​മ​നി​ലെ ജ​യി​ലി​ൽ വ​ധ​ശി​ക്ഷ​ക്ക്​ വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്രാ​ഥ​മി​ക ധ​ന​സ​മാ​ഹ​ര​ണം പൂ​ർ​ത്തി​യാ​യി. കൊ​ല്ല​പ്പെ​ട്ട യ​മ​ൻ പൗ​ര​ൻ ത​ലാ​ൽ അ​ബ്ദു മെ​ഹ്ദി​യു​ടെ കു​ടും​ബം അ​ട​ങ്ങു​ന്ന ഗോ​ത്ര​വി​ഭാ​ഗ​വു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി...

Read moreDetails

പച്ചക്കറിവില പിടിച്ചുനിർത്താൻ നടപടി; കർഷകരിൽനിന്ന് അധികമായി പച്ചക്കറി സംഭരിക്കും -മന്ത്രി

പച്ചക്കറിവില പിടിച്ചുനിർത്താൻ നടപടി; കർഷകരിൽനിന്ന് അധികമായി പച്ചക്കറി സംഭരിക്കും -മന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ​ച്ച​ക്ക​റി വി​ല പി​ടി​ച്ചു നി​ർ​ത്താ​ൻ ക​ർ​ഷ​ക​രി​ൽ​നി​ന്ന് നേ​രി​ട്ട് സം​ഭ​രി​ച്ച് ഹോ​ർ​ട്ടി കോ​ർ​പ്, വി.​എ​ഫ്.​പി.​സി.​കെ വി​പ​ണി​ക​ൾ മു​ഖേ​ന ല​ഭ്യ​മാ​ക്കു​മെ​ന്ന്​ കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ കൃ​ഷി​നാ​ശം പ​ച്ച​ക്ക​റി ഉ​ൽ​പാ​ദ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ച​താ​യി മ​ന്ത്രി വി​ളി​ച്ച ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ...

Read moreDetails

സമരം ചെയ്യുന്നവർക്ക്​ ഇഷ്ടമുള്ളിടത്ത് പ്രതിഷേധം നടത്താൻ അവകാശമില്ലെന്ന്​ ഹൈകോടതി

സമരം ചെയ്യുന്നവർക്ക്​ ഇഷ്ടമുള്ളിടത്ത് പ്രതിഷേധം നടത്താൻ അവകാശമില്ലെന്ന്​ ഹൈകോടതി

കൊച്ചി: സമരം ചെയ്യുന്നവർക്ക്​ ഇഷ്ടമുള്ള സ്ഥലത്ത് പ്രതിഷേധം നടത്താൻ അവകാശമില്ലെന്ന്​ ഹൈകോടതി. ഫെഡറൽ ബാങ്ക് ആസ്ഥാനത്തിന്‍റെയും ശാഖ ഓഫിസുകളുടെയും 50 മീറ്റർ ചുറ്റളവിൽ ധർണയടക്കം സമരങ്ങൾ പാടില്ലെന്ന്​ വ്യക്തമാക്കുന്ന ഉത്തരവിലാണ്​ ജസ്റ്റിസ്​ കൗസർ എടപ്പഗത്തിന്‍റെ നിരീക്ഷണം. 200 മീറ്റർ ചുറ്റളവിൽ സമരം...

Read moreDetails

പോക്സോ കേസിൽ പ്രതിയായ അധ്യാപകനെ വെറുതെ വിട്ടു

പോക്സോ കേസിൽ പ്രതിയായ അധ്യാപകനെ വെറുതെ വിട്ടു

കോട്ടയം: പോക്സോ കേസിൽ പ്രതിയായ അധ്യാപകനെ കോടതി വെറുതെ വിട്ടു. കുമരകം ഭാഗത്തുള്ള സർക്കാർ സ്‌കൂളിലെ അധ്യാപകനായ ടി.എസ്. സാലിഹിനെയാണ്​ കോട്ടയം ഫാസ്‌റ്റ്‌ ട്രാക്ക് കോടതി നിരപരാധി എന്ന്​ കണ്ടെത്തി വെറുതെ വിട്ടത്​. 2023ൽ സർക്കാർ സ്കൂ‌ളിൽ അറബിക്​ അധ്യാപകനായിരുന്ന ഇദ്ദേഹത്തിനെതിരെ...

Read moreDetails

മഴ തുടരും; നാളെ കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ട്

മഴ തുടരും; നാളെ കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ട്

കോഴിക്കോട്: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു. ഇന്ന് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടുമുണ്ട്. നാളെ കണ്ണൂരും കാസർകോടും ഓറഞ്ച്...

Read moreDetails

പ്ലസ് വൺ സീറ്റ് പ്രശ്നം പരിഹരിക്കാതെ സർക്കാർ ഉരുണ്ടു കളിക്കുന്നു -റസാഖ് പാലേരി

പ്ലസ് വൺ സീറ്റ് പ്രശ്നം പരിഹരിക്കാതെ സർക്കാർ ഉരുണ്ടു കളിക്കുന്നു -റസാഖ് പാലേരി

മലബാറിൽ പ്ലസ് വൺ സീറ്റിലെ കുറവ് പരിഹരിക്കാൻ വേണ്ട പുതിയ ബാച്ചുകൾ അനുവദിക്കാതെ താത്കാലികവും അശാസ്ത്രീയവുമായ ചെപ്പടിവിദ്യകളും കണക്കിലെ കളികളും കൊണ്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്ന സർക്കാർ സമീപനം പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. ഈ ഉരുണ്ടുകളി...

Read moreDetails

നികത്തിയ വയലുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ കര്‍ശന നടപടി -റവന്യൂ മന്ത്രി

നികത്തിയ വയലുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ കര്‍ശന നടപടി -റവന്യൂ മന്ത്രി

തിരുവനന്തപുരം: നികത്തിയ നെല്‍വയലുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ഇതിനായി പ്രത്യേക റിവോള്‍വിങ് ഫണ്ട് രൂപവത്​കരിച്ചു. നികത്തിയ വയലുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ നോട്ടീസ് നല്‍കും. പാലിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പ്രക്രിയ പൂര്‍ത്തിയാക്കി ചെലവ് കുറ്റക്കാരില്‍നിന്ന് ഈടാക്കും. നിയമസഭ...

Read moreDetails
Page 508 of 5016 1 507 508 509 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.