തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറൻ മേഖലകളിലാണ് ഇന്ന് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിലവിൽ സർവീസ് നടത്തുന്ന ജലഗതാഗത വകുപ്പ് ബോട്ടുകളിലേക്ക് ‘പുസ്തകതോണി’ എന്ന ആശയം വ്യാപിപ്പിക്കാൻ ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാർ നിർദേശം നൽകി. മൊബൈൽ ഫോൺ തരംഗത്തിൽ അടിപ്പെട്ട പുതിയ തലമുറയെ അറിവിന്റെ...
Read moreDetailsകൊച്ചി: മുൻ ഡി.ജി.പി സിബി മാത്യൂസ് സൂര്യനെല്ലി പെൺകുട്ടിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന പരാതിയിൽ തുടരന്വേഷണം വേണ്ടെന്ന് വ്യക്തമാക്കി പൊലീസ് സമർപ്പിച്ച റിപ്പോർട്ട് റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന് ഡിവിഷൻ ബെഞ്ചിന്‍റെ സ്റ്റേ. പ്രാഥമികാന്വേഷണ ശേഷം പൊലീസ് നൽകിയ റിപ്പോർട്ട് റദ്ദാക്കുകയും എഫ്.ഐ.ആർ...
Read moreDetailsകൊച്ചി: ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ സ്ഥാപനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ബി.എസ്.എൻ.എല്ലിന്റെ ഉടമസ്ഥതയിലുള്ള ഭൂമികളും കെട്ടിട ആസ്തികളും വിൽക്കുന്നു. തീരുമാനം ടെലികോം വകുപ്പ് അംഗീകരിച്ചു. സാങ്കേതിക നവീകരണവും 2020ലെ ജീവനക്കാരുടെ സ്വയംവിരമിക്കലും കാരണം രാജ്യത്തുടനീളം അധിക ഭൂമിയും കെട്ടിടങ്ങളിലെ സ്ഥലലഭ്യതയും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ഉപയോഗിക്കാത്തതോ...
Read moreDetailsതലശ്ശേരി: എരഞ്ഞോളി കുടക്കളത്ത് ആൾത്താമസമില്ലാത്ത വീട്ടുപറമ്പില്‍നിന്ന് തേങ്ങ എടുക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന് കൊല്ലപ്പെട്ട സംഭവത്തില്‍ തുറന്നുപറച്ചിൽ നടത്തിയ എം. സീന ഉള്‍പ്പെടെ മൂന്നു പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. തലശ്ശേരി പാലിശ്ശേരിയിലെ ഭര്‍തൃവീടായ ന്യൂ ഹൗസില്‍ എത്തിയാണ്...
Read moreDetailsതിരുവമ്പാടി: കൂടരഞ്ഞി കുളിരാമുട്ടിയിൽ പിക്അപ് വാൻ പലചരക്കു കടയിലേക്ക് പാഞ്ഞുകയറി മൂന്നു പേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. കുളിരാമുട്ടി കവുങ്ങുംതോട്ടം ജോൺ (65), കുളിരാമുട്ടി പുളികുന്നത്ത് സുന്ദരൻ (62), തേക്കുംകുറ്റി മൂഴിയൻ മുഹമ്മദ് റാഫി (36) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ...
Read moreDetailsനഗരൂർ: യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ പിടികൂടി. വഞ്ചിയൂർ പുതിയതടം സ്വദേശി ഷാൻ (27) ആണ് നഗരൂർ പൊലീസിൻ്റെ പിടിയിലായത്. കിളിമാനൂർ പുതിയകാവ് ചന്തക്കുള്ളിൽ തട്ടുകട നടത്തുന്ന കുന്നുമ്മൽ സ്വദേശി അമൽ ദർശന് ( 32) ആണ് കുത്തേറ്റത്. പ്രതി...
Read moreDetailsമാനന്തവാടി: തിരുമ്മു ചികിത്സക്കിടെ റിസോർട്ട് ജീവനക്കാരൻ ലൈംഗിക അതിക്രമം നടത്തിയെന്ന് വിദേശ വനിതയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. വയനാട് സന്ദർശിക്കാനെത്തിയ നെതർലാൻഡ് സ്വദേശിനിയായ 25 കാരിക്ക് നേരെയാണ് വയനാട് തിരുനെല്ലിയിൽ അതിക്രമം ഉണ്ടായത്. കഴിഞ്ഞ ഡിസംബറിൽ ഓൺലൈൻ വഴിയുള്ള ബുക്കിങ്ങിലൂടെയാണ് യുവതി...
Read moreDetailsആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിയോട് അനുബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ നെടുമുടി, ചമ്പക്കുളം പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കുമെന്നാണ് അറിയിപ്പ്. അതേസമയം നേരത്തെ നിശ്ചയിച്ചിരുന്ന പൊതു പരീക്ഷകൾക്ക്...
Read moreDetailsകൊച്ചി: പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് ശേഷം താന്‍ ഒരുക്കുന്ന പ്രൊജക്ടുകള്‍ക്കും ചുറ്റും പഴയ വിലക്കുകള്‍ ഏര്‍പ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്ന് സംവിധായകന്‍ വിനയന്‍. ഫേസ്ബുക്കിലെ കുറിപ്പിലാണ് സംവിധായകന്‍റെ പ്രതികരണം. സുപ്രീംകോടതിയില്‍ നിന്നും സിനിമ വിലക്കിനെതിരെ വിനയന് വിധി ലഭിച്ചതിന്‍റെ നാലാം വാര്‍ഷികത്തിലാണ്...
Read moreDetails