കൊ​ടുംകു​റ്റ​വാ​ളി​യെ കാ​പ്പ ചു​മ​ത്തി വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്‌​തു

കൊ​ടുംകു​റ്റ​വാ​ളി​യെ കാ​പ്പ ചു​മ​ത്തി വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്‌​തു

പു​ൽ​പ​ള്ളി: കൊ​ടും കു​റ്റ​വാ​ളി​യെ കാ​പ്പ ചു​മ​ത്തി വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്തു. ഗു​ണ്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​മ​ര്‍ച്ച ചെ​യ്യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ലെ സ്ഥി​രം കു​റ്റ​വാ​ളി​യാ​യ പു​ല്‍പ്പ​ള്ളി പെ​രി​ക്ക​ല്ലൂ​ര്‍ മൂ​ന്ന്പാ​ലം ച​ക്കാ​ല​ക്ക​ല്‍ വീ​ട്ടി​ല്‍ സു​ജി​ത്തി​നെ (28) പു​ൽ​പ​ള്ളി സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. എ​ച്ച്. പി. ​സു​ഭാ​ഷി​ന്റെ...

Read moreDetails

ആലപ്പുഴയിൽ സ്‌കൂള്‍ ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി തലനാരിഴയ്ക്ക്, കുട്ടികള്‍ സുരക്ഷിതര്‍

ആലപ്പുഴയിൽ സ്‌കൂള്‍ ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി തലനാരിഴയ്ക്ക്, കുട്ടികള്‍ സുരക്ഷിതര്‍

ആലപ്പുഴ: ചെങ്ങന്നൂരിൽ സ്‌കൂള്‍ ബസിന് തീപിടിച്ചു. വിദ്യാര്‍ത്ഥികളുമായി പോയ ബസിനാണ് തീപിടിച്ചത്. ആല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം വെച്ചായിരുന്നു അപകടം. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്. പുക ഉയര്‍ന്നതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചു. അപകടത്തില്‍ സ്‌കൂള്‍...

Read moreDetails

പോരാളി ഷാജി ആരെന്ന് എം വി ജയരാജന് അറിയില്ലെങ്കിൽ പി ജയരാജനോട് ചോദിച്ചാൽ മതി, പരിഹാസവുമായി ചെറിയാന്‍ ഫിലിപ്പ്

പോരാളി ഷാജി ആരെന്ന് എം വി ജയരാജന് അറിയില്ലെങ്കിൽ പി ജയരാജനോട് ചോദിച്ചാൽ മതി, പരിഹാസവുമായി ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: പിണറായി വിജയനെ മുഖ്യമന്ത്രിയാക്കുന്നതിന് സൈബർ ഇടങ്ങളിൽ ഏറ്റവുമധികം പോരാടിയ പോരാളി ഷാജിയെ ഭരണത്തിന്‍റേയും പാർട്ടിയുടെയും തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന്‍റെ പേരിൽ ക്രൂശിക്കുന്നത് സ്റ്റാലിനിസമാണെന്ന് ചെറിയാന്‍ ഫിലിപ്പ്.പതിനഞ്ചു വർഷത്തിലധികമായി സി.പി.എം നേതാക്കളും പ്രവർത്തകരും ഏറ്റവുമധികം ഷെയർ ചെയ്തിട്ടുള്ളത് പോരാളി ഷാജി സൈബർ സംഘത്തിന്‍റെ...

Read moreDetails

റെ​യി​ൽ​വേ ഗേ​റ്റു​ക​ളി​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി; സ്​​ഥാ​പി​ച്ച​ത്​ റ​ബ​റൈ​സ്​​ഡ്​ ലെ​വ​ൽ ക്രോ​സി​ങ്​ പാ​ഡു​ക​ൾ

റെ​യി​ൽ​വേ ഗേ​റ്റു​ക​ളി​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി; സ്​​ഥാ​പി​ച്ച​ത്​ റ​ബ​റൈ​സ്​​ഡ്​ ലെ​വ​ൽ ക്രോ​സി​ങ്​ പാ​ഡു​ക​ൾ

മേ​ലാ​റ്റൂ​ർ: ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന മേ​ലാ​റ്റൂ​ർ, പ​ട്ടി​ക്കാ​ട്​ റെ​യി​ൽ​വേ ഗേ​റ്റു​ക​ളി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വാ​ഹ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ത്തു. ബു​ധ​നാ​ഴ്ച പ​ട്ടി​ക്കാ​ടും വ്യാ​ഴാ​ഴ്​​ച മേ​ലാ​റ്റൂ​രി​ലു​മാ​ണ്​ ഗേ​റ്റു​ക​ള​ട​ച്ച്​ പ്ര​വൃ​ത്തി ന​ട​ന്ന​ത്. മേ​ലാ​റ്റൂ​രി​ൽ രാ​വി​ലെ 8.15ന്​ ​അ​ട​ച്ച ഗേ​റ്റ്​ രാ​ത്രി ഏ​ഴോ​ടെ​യാ​ണ്​ തു​റ​ന്ന​ത്. വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യി​ റെ​യി​ൽ​വേ...

Read moreDetails

15 വയസുകാരിക്കെതിരെ ലൈംഗിക പീഡനം: പ്രതിക്ക് 24 വർഷം കഠിനതടവും അരലക്ഷം പിഴയും

15 വയസുകാരിക്കെതിരെ ലൈംഗിക പീഡനം: പ്രതിക്ക് 24 വർഷം കഠിനതടവും അരലക്ഷം പിഴയും

നി​ല​മ്പൂ​ർ: 15 വ​യ​സു​കാ​രി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ 29 വ​യ​സു​കാ​ര​ന് 24 വ​ർ​ഷം ക​ഠി​ന​ത​ട​വും അ​ര​ല​ക്ഷം രൂ​പ പി​ഴ​യും. പോ​ത്തു​ക​ല്ല് ഇ​രു​ട്ടു​കു​ത്തി കോ​ള​നി​യി​ലെ ഇ​രു​ട്ട്കു​ത്തി വീ​ട്ടി​ൽ മ​നോ​ജി​നെ​തി​രെ​യാ​ണ് നി​ല​മ്പൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് പ്ര​ത‍്യേ​ക പോ​ക്സോ കോ​ട​തി ജ​ഡ്ജ് കെ.​പി. ജോ​യ് ശി​ക്ഷ വി​ധി​ച്ച​ത്....

Read moreDetails

വീടിന്റെ ഓട് ശരിയാക്കുന്നതിനിടെ വീണുപരിക്കേറ്റ ഗൃഹനാഥൻ മരിച്ചു

വീടിന്റെ ഓട് ശരിയാക്കുന്നതിനിടെ വീണുപരിക്കേറ്റ ഗൃഹനാഥൻ മരിച്ചു

വാണിമേൽ: വീടിന്റെ ഓട് ശരിയാക്കുന്നതിനിടെ വീണു പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. വാണിമേൽ ഭൂമിവാതുക്കലിലെ വെളുത്ത പറമ്പത്ത് കയമക്കണ്ടി മൊയ്തു ഹാജിയാണ് (68)ഇന്ന് പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. രണ്ടാഴ്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്ന...

Read moreDetails

മോദി ഭരണത്തിൽ ബ്രിട്ടീഷ് കാലത്തേക്കാൾ സാമ്പത്തിക അസമത്വം വളർന്നു -യെച്ചൂരി

മോദി ഭരണത്തിൽ ബ്രിട്ടീഷ് കാലത്തേക്കാൾ സാമ്പത്തിക അസമത്വം വളർന്നു -യെച്ചൂരി

തൃ​ശൂ​ർ: മോ​ദി​യു​ടെ ഭ​ര​ണ​കാ​ല​ത്ത് ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തു​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സാ​മ്പ​ത്തി​ക അ​സ​മ​ത്വം വ​ള​ർ​ന്നു​വെ​ന്ന് സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. തൃ​ശൂ​ർ സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി റീ​ജ​ന​ൽ തി​യ​റ്റ​റി​ൽ ഇ.​എം.​എ​സ് സ്മൃ​തി സം​ഘ​ടി​പ്പി​ച്ച ‘ജ​നാ​ധി​പ​ത്യം, ഫെ​ഡ​റ​ലി​സം, നീ​തി’ ദേ​ശീ​യ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം....

Read moreDetails

വി​സ വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെന്ന് പ​രാ​തി

വി​സ വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെന്ന് പ​രാ​തി

ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ര്‍ഥി​ക​ളി​ല്‍നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ​താ​യി പ​രാ​തി. ഇ​രി​ങ്ങാ​ല​ക്കു​ട മെ​ട്രോ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന ‘അ​ഗ്‌​നീ​ര’ എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​രി​ക്കു​ന്ന​ത്. യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ​ര്‍ക്ക് പെ​ര്‍മി​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പാ​ണ്...

Read moreDetails

ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ 30ന്

ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ 30ന്

തി​രു​വ​ന​ന്ത​പു​രം: എ​ൽ.​ബി.​എ​സ് സെ​ന്റ​ർ ഫോ​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ 2024-25 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി.​ടെ​ക് ലാ​റ്റ​റ​ൽ എ​ൻ​ട്രി പ്ര​വേ​ശ​ന​ത്തി​ന് താ​ൽ​പ​ര്യ​മു​ള്ള വ​ർ​ക്കി​ങ്​ പ്ര​ഫ​ഷ​ന​ലു​ക​ൾ ജൂ​ൺ 30ന്​ ​ന​ട​ത്തു​ന്ന ബി.​ടെ​ക് ലാ​റ്റ​റ​ൽ എ​ൻ​ട്രി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക്​ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വി​വ​ര​ങ്ങ​ൾ​ക്ക് www.lbscentre.kerala.gov.in. ഫോ​ൺ:...

Read moreDetails

ബാർകോഴ കേസ്; ഹാജരാകാൻ അർജുൻ രാധാകൃഷ്ണന് നൽകിയ സമയപരിധി ഇന്ന് അവസാനിക്കും

ബാർകോഴ കേസ്; ഹാജരാകാൻ അർജുൻ രാധാകൃഷ്ണന് നൽകിയ സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: ബാർകോഴ കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. തിരുവനന്തപുരത്തെ ക്രെംബ്രാ‍ഞ്ച് ഓഫീസിൽ ഹജരാകാനാണ് നി‍ർദേശം. നേരത്തെ രണ്ട് തവണ ഫോണിൽ വിളിച്ച് മൊഴി രേഖപ്പെടുത്താൻ സൗകര്യം ചോദിച്ചുവെങ്കിലും...

Read moreDetails
Page 555 of 5016 1 554 555 556 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.