ചേകന്നൂർ കേസിൽ പ്രതി ചേർക്കാൻ ജസ്റ്റിസ് കെമാൽപാഷ അനാവശ്യ ധൃതി കാണിച്ചെന്ന് കാന്തപുരം; മറുപടിയുമായി കെമാൽപാഷ

ചേകന്നൂർ കേസിൽ പ്രതി ചേർക്കാൻ ജസ്റ്റിസ് കെമാൽപാഷ അനാവശ്യ ധൃതി കാണിച്ചെന്ന് കാന്തപുരം; മറുപടിയുമായി കെമാൽപാഷ

കോഴിക്കോട്: ചേകന്നൂർ മൗലവിയുടെ തിരോധാനത്തിന്‍റെ പേരിൽ തന്നെയും തന്‍റെ പ്രസ്ഥാനത്തെയും തകർക്കാൻ ഗൂഢനീക്കം നടന്നുവെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാര്‍. ഗൂഢാലോചന കേസിൽ പ്രതി ചേർക്കുന്നതിൽ സി.ബി.ഐ കോടതി ജഡ്ജ് കെമാൽപാഷ അനാവശ്യ...

Read moreDetails

വാഹനങ്ങളിലെ രൂപമാറ്റം പിടികൂടാൻ പ്രത്യേക പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ്​ ഹൈകോടതിയിൽ

വാഹനങ്ങളിലെ രൂപമാറ്റം പിടികൂടാൻ പ്രത്യേക പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ്​ ഹൈകോടതിയിൽ

കൊച്ചി: വാഹനങ്ങളിലെ രൂപമാറ്റം പിടികൂടാൻ പ്രത്യേക പരിശോധന നടത്തുമെന്ന്​ മോട്ടോർ വാഹന വകുപ്പ്​ ഹൈകോടതിയിൽ. വ്ലോഗർമാരുടെയും യു ട്യൂബർമാരുടെയും നിയമലംഘന വിഡിയോകൾ യു ട്യൂബിൽനിന്ന് നീക്കണമെന്ന്​ ആവശ്യപ്പെട്ട് യു ട്യൂബ് മോഡറേഷൻ ടീമിന് ഗതാഗത കമീഷണർ കത്തെഴുതിയിട്ടുണ്ട്​. വാഹനങ്ങളിൽ അഭ്യാസ പ്രകടനം...

Read moreDetails

വ്യാപാര ആവശ്യത്തിനുള്ള സ്വർണത്തിന്​ മാത്രമേ ഇ-വേ ബിൽ നടപ്പാക്കൂ -മന്ത്രി

വ്യാപാര ആവശ്യത്തിനുള്ള സ്വർണത്തിന്​ മാത്രമേ ഇ-വേ ബിൽ നടപ്പാക്കൂ -മന്ത്രി

കൊച്ചി: വ്യാപാര ആവശ്യങ്ങൾക്ക് കൊണ്ടുപോകുന്ന സ്വർണത്തിന് മാത്രമേ ഇ-വേ ബിൽ ഏർപ്പെടുത്തൂവെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഉപഭോക്താക്കൾ ഒരുതരത്തിലും ഇതിന്‍റെ പരിധിയിൽ വരില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇ-വേ ബിൽ നടപ്പാക്കുന്നത് സംബന്ധിച്ച് സ്വർണ വ്യാപാര മേഖലയിലെ സംഘടനകളുമായി നടത്തിയ ചർച്ചയിലാണ്​ മന്ത്രി...

Read moreDetails

എയിംസിന്‍റെ കാര്യത്തിൽ ദുരുദ്ദേശ്യമില്ലെന്ന് എം.കെ. രാഘവന്‍; സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്തും

എയിംസിന്‍റെ കാര്യത്തിൽ ദുരുദ്ദേശ്യമില്ലെന്ന് എം.കെ. രാഘവന്‍; സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്തും

കോഴിക്കോട്: എയിംസ് വിഷയത്തിലെ കോഴിക്കോട് എം.പിയുടെ പ്രസ്താവനക്ക് പിന്നിൽ ദുരുദ്ദേശപരമായ രാഷ്ട്രീയമുണ്ടെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാമർശത്തിന് മറുപടിയുമായി എം.കെ. രാഘവന്‍. സുരേഷ് ഗോപി എന്തടിസ്ഥാനത്തിൽ പറഞ്ഞതാണെന്ന് അറിയില്ലെന്ന് എം.കെ. രാഘവൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഡൽഹിയിൽവച്ച് സുരേഷ് ഗോപിയുമായി കാണുമെന്നും എയിംസ്...

Read moreDetails

സമരം ചെയ്ത വിദ്യാർത്ഥികൾ ആറ് ലക്ഷം രൂപ പിഴയടക്കണം; വിചിത്രവാദവുമായി എൻഐടി അധികൃതർ

സമരം ചെയ്ത വിദ്യാർത്ഥികൾ ആറ് ലക്ഷം രൂപ പിഴയടക്കണം; വിചിത്രവാദവുമായി എൻഐടി അധികൃതർ

കുന്നമംഗലം> കോഴിക്കോട് എൻഐടി ക്യാമ്പസിൽ നൈറ്റ് കർഫ്യൂ ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സമരം ചെയ്ത വിദ്യാർത്ഥികൾക്ക് ആറ് ലക്ഷം രൂപ വീതം പിഴയിട്ട് അധികൃതർ. പഠിപ്പ് മുടക്കി വിദ്യാർഥികളൊന്നടക്കം ക്യാമ്പസിൽ നടത്തിയ സമാധാനപരമായ സമരത്തിൽ പങ്കെടുത്ത അഞ്ച് വിദ്യാർഥികൾക്കെതിരെയാണ് രജിസ്ട്രാർ വിചിത്രമായ കാരണം...

Read moreDetails

കാഞ്ഞങ്ങാട് കരിന്തളത്ത് ചന്ദനമുട്ടികളുമായി രണ്ടുപേര്‍ പിടിയില്‍

കാഞ്ഞങ്ങാട് കരിന്തളത്ത് ചന്ദനമുട്ടികളുമായി രണ്ടുപേര്‍ പിടിയില്‍

കാഞ്ഞങ്ങാട്> രണ്ടര കിലോ ചന്ദന മുട്ടികളുമായി രണ്ടംഗ സംഘത്തെ ഹോസ്ദുര്‍ഗ് ഫോറസ്റ്റ് പിടികൂടി. മുളിയാര്‍ സ്വദേശിയും കാഞ്ഞങ്ങാട് വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന എ അബൂബക്കര്‍ (59),മടിക്കൈ ഏരിക്കുളം സ്വദേശി എന്‍ ബാലന്‍ (56) എന്നവരെയാണ് പിടിയിലായത്. ഇന്നലെ വൈകീട്ട് ചെത്തിമിനുക്കിയ ചന്ദന...

Read moreDetails

പക്ഷിപ്പനി: വളര്‍ത്തുപക്ഷികളുടെ മുട്ട ,ഇറച്ചി ,കാഷ്ഠം വില്‍പനയും ഉപയോഗവും നിരോധിച്ചു

പക്ഷിപ്പനി: വളര്‍ത്തുപക്ഷികളുടെ മുട്ട ,ഇറച്ചി ,കാഷ്ഠം വില്‍പനയും ഉപയോഗവും നിരോധിച്ചു

ആലപ്പുഴ> ആലപ്പുഴ ജില്ലയിലെ പക്ഷിപ്പനി സംശയിക്കുന്നതും ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നതുമായ പ്രദേശത്തെ വളര്‍ത്തുപക്ഷികളുടെ മുട്ട അടക്കമുള്ളവ വില്‍ക്കുന്നത് നിരോധിച്ചു. കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം, ചേര്‍ത്തല മുനിസിപ്പാലിറ്റി, മണ്ണഞ്ചേരി, മാരാരിക്കുളം വടക്ക്, പട്ടണക്കാട്, വയലാര്‍,...

Read moreDetails

പ്രവേശന പ്രക്രിയ പൂർത്തിയാവും വരെ ടിസി സമർപ്പിക്കാം: മന്ത്രി ആർ ബിന്ദു

പ്രവേശന പ്രക്രിയ പൂർത്തിയാവും വരെ ടിസി സമർപ്പിക്കാം: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം> വിദ്യാർഥികളുടെ ഉപരിപഠനം തടസപ്പെടുന്നത് ഒഴിവാക്കാൻ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകാൻ സർവകലാശാലകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആർ ബിന്ദു. പ്രവേശന പ്രക്രിയ പൂർത്തീകരിക്കുന്ന സമയം വരെ സാവകാശം നൽകാൻ സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകി. ഡിപ്ലോമ ഇൻ എലമെന്ററി...

Read moreDetails

എൻഫോഴ്സ്മെൻ്റ് ഓഫീസറുടെ പേരിലും ഫോൺ വരും; തട്ടിപ്പിൽ വീഴരുത്

എൻഫോഴ്സ്മെൻ്റ് ഓഫീസറുടെ പേരിലും ഫോൺ വരും; തട്ടിപ്പിൽ വീഴരുത്

തിരുവനന്തപുരം> എൻഫോഴ്സ്മെൻ്റ് ഓഫിസറാണെന്ന പേരിൽ ഫോൺ ചെയ്ത് നടത്തുന്ന സാമ്പത്തികത്തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി പൊലീസ്. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ പരിഭ്രാന്തരാകരുതെന്നും അയച്ചുതരുന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് ഒരു കാരണവശാലും പണം കൈമാറരുതെന്നും പൊലീസ് പറയുന്നു. തട്ടിപ്പ് രീതി നിങ്ങളുടെ പേരിൽ ഒരു...

Read moreDetails

ജോബി മാത്യുവിന്റെ മരണം; കൊലപാതക​മെന്ന്​ പൊലീസ്

ജോബി മാത്യുവിന്റെ മരണം; കൊലപാതക​മെന്ന്​ പൊലീസ്

കൊ​ടു​മ​ൺ: ഇ​ട​ത്തി​ട്ട സ്വ​ദേ​ശി ജോ​ബി മാ​ത്യു​വി​ന്റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ പൊ​ലീ​സ്. ഇ​ട​ത്തി​ട്ട​യി​ലെ വീ​ടി​നു സ​മീ​പം വെ​ൽ​ഡി​ങ്​ വ​ർ​ക്ക്‌​ഷോ​പ് ന​ട​ത്തി​യി​രു​ന്ന പു​തു​പ്പ​റ​മ്പി​ൽ ജോ​ബി മാ​ത്യു​വി​നെ (46) മേ​യ്‌ 25ന്​ ​രാ​വി​ലെ വീ​ടി​നു സ​മീ​പം പ​രി​ക്കേ​റ്റ നി​ല​യി​ൽ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ജോ​ബി വാ​ട​ക​ക്ക്​...

Read moreDetails
Page 557 of 5016 1 556 557 558 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.