തൃശ്ശൂര്‍ ഡിസിസി ഓഫീസിൽ കയ്യാങ്കളി: കെ മുരളീധരൻറെ അനുയായിയെ കൈയ്യേറ്റം ചെയ്തെന്ന് പരാതി

തൃശ്ശൂര്‍ ഡിസിസി ഓഫീസിൽ കയ്യാങ്കളി: കെ മുരളീധരൻറെ അനുയായിയെ കൈയ്യേറ്റം ചെയ്തെന്ന് പരാതി

തൃശ്ശൂര്‍: തൃശ്ശൂര്‍ ഡിസിസി ഓഫീസിൽ കെ മുരളീധരൻ്റെ അനുയായിയെ കൈയ്യേറ്റം ചെയ്തെന്ന് പരാതി. ഇന്ന് വൈകിട്ട് യോഗത്തിനിടെയാണ് സംഭവം. ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചുതള്ളിയെന്നാണ് ആരോപണം. ഡിസിസി ഓഫീസിൻ്റെ താഴത്തെ നിലയിലാണ്...

Read moreDetails

വാരാന്ത്യത്തില്‍ ഒമാനില്‍ മഴയ്ക്ക് സാധ്യത; അറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

വാരാന്ത്യത്തില്‍ ഒമാനില്‍ മഴയ്ക്ക് സാധ്യത; അറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

മസ്കറ്റ്: ഒമാനില്‍ വാരാന്ത്യത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അല്‍ഹജര്‍ പര്‍വ്വതങ്ങളിലും പരിസര പ്രദേശങ്ങളിലും വാരാന്ത്യത്തില്‍ മഴയ്ക്ക് സാധ്യതയുള്ളതായാണ് അറിയിപ്പ്. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മഴയ്ക്കൊപ്പം കാറ്റും ഇടിയുമുണ്ടാകും. പൊടിപടലങ്ങള്‍ ഉയരുന്നത് ദൂരക്കാഴ്ച...

Read moreDetails

തെളിഞ്ഞ കാലാവസ്ഥയില്‍ ഇടിമിന്നൽ; ഇല്ലിക്കല്‍ കല്ലിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇടിമിന്നലേറ്റ് പരിക്ക്

തെളിഞ്ഞ കാലാവസ്ഥയില്‍ ഇടിമിന്നൽ; ഇല്ലിക്കല്‍ കല്ലിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇടിമിന്നലേറ്റ് പരിക്ക്

കോട്ടയം: വിനോദസഞ്ചാര കേന്ദ്രമായ കോട്ടയത്തെ ഇല്ലിക്കല്‍ കല്ലിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇടിമിന്നലേറ്റ് പരിക്ക്. കാഞ്ഞിരപ്പള്ളിയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. തെളിഞ്ഞ കാലാവസ്ഥയില്‍ പൊടുന്നനെയാണ് ഇടിമിന്നലുണ്ടായത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന കൈവരികളില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന...

Read moreDetails

‘പുരോഹിതർക്കിടയിലും വിവരദോഷികൾ’: ഡോ. ഗീവർഗീസ് മാർ കൂറിലോസിനെ വിമർശിച്ച് മുഖ്യമന്ത്രി

‘പുരോഹിതർക്കിടയിലും വിവരദോഷികൾ’: ഡോ. ഗീവർഗീസ് മാർ കൂറിലോസിനെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഡോ. ഗീവർഗീസ് മാർ കൂറിലോസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുരോഹിതർക്കിടയിലും വിവരദോഷികളുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രളയം ഉണ്ടായതാണ് തുടർഭരണത്തിന് കാരണമെന്ന് ഒരു പുരോഹിതൻ എഴുതിയത് കണ്ടു. ഇനിയും ഒരു പ്രളയം...

Read moreDetails

പോക്കറ്റിൽനിന്ന്​ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു

പോക്കറ്റിൽനിന്ന്​ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു

കാ​ഞ്ഞ​ങ്ങാ​ട്: ക​ള്ളാ​റി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം. ക​ള്ളാ​ര്‍ സ്വ​ദേ​ശി പ്ര​ജി​ല്‍ മാ​ത്യു​വി​ന്റെ ഫോ​ണാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. പാ​ന്‍റ്സി​ന്റെ പോ​ക്ക​റ്റി​ലി​ട്ട ഫോ​ണ്‍ ചൂ​ടാ​വു​ക​യും പു​ക ഉ​യ​രു​ക​യും തു​ട​ര്‍ന്ന് പൊ​ട്ടി​ത്തെ​റി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ള്ളാ​റി​ലെ ക്രൗ​ണ്‍ സ്‌​പോ​ര്‍ട്‌​സ് ആ​ൻ​ഡ്​ സൈ​ക്കി​ള്‍സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ക​യാ​ണ്​ പ്ര​ജി​ല്‍ മാ​ത്യു....

Read moreDetails

തോട്ടങ്ങളിലെ പരിശോധന തുടരുന്നു; 75 ഇടങ്ങളിലായി 224 നിയമ ലംഘനങ്ങൾ

തോട്ടങ്ങളിലെ പരിശോധന തുടരുന്നു; 75 ഇടങ്ങളിലായി 224 നിയമ ലംഘനങ്ങൾ

കോഴിക്കോട് : തോട്ടം തൊഴിലാളികളുടെ അവകാശ സംരക്ഷണവും ലയങ്ങളുടെ സുരക്ഷിതാവസ്ഥയും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് തൊഴിൽ വകുപ്പ് സംസ്ഥാനത്ത് നടത്തിവരുന്ന പരിശോധനയിൽ ലയങ്ങളുടെ ശോച്യാവസ്ഥ ഉൾപ്പെടെ 224 നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിനോടകം 75 തോട്ടങ്ങളിൽ പരിശോധന പൂർത്തിയാക്കിയതായി ലേബർ കമീഷണർ അർജുൻ പാണ്ഡ്യൻ...

Read moreDetails

ഭക്ഷ്യ സുരക്ഷാ വകുപ്പിലെ വിവിധ ഓപ്പറേഷനുകള്‍ ഇനി ഓപ്പറേഷന്‍ ലൈഫ് എന്ന് വീണ ജോര്‍ജ്

ഭക്ഷ്യ സുരക്ഷാ വകുപ്പിലെ വിവിധ ഓപ്പറേഷനുകള്‍ ഇനി ഓപ്പറേഷന്‍ ലൈഫ് എന്ന് വീണ ജോര്‍ജ്

കോഴിക്കോട് : ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ വിവിധ പേരിലറിയപ്പെടുന്ന ഓപ്പറേഷനുകള്‍ എല്ലാം കൂടി ഓപ്പറേഷന്‍ ലൈഫ് എന്ന ഒറ്റ പേരില്‍ ഇനി അറിയപ്പെടുമെന്ന് മന്ത്രി വീണ ജോര്‍ജ്. ലോക ഭക്ഷ്യസുരക്ഷാ ദിനം സംസ്ഥാനതല ഉദ്ഘാടനവും അവാര്‍ഡ് വിതരണവും ഭക്ഷ്യസുരക്ഷാ ബോധവല്‍ക്കരണ സെമിനാറും...

Read moreDetails

പണം നൽകാതെ ഹോട്ടലിൽ നിന്ന് പാഴ്സൽ വാങ്ങി; കോഴിക്കോട് ബാലുശ്ശേരി ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

പണം നൽകാതെ ഹോട്ടലിൽ നിന്ന് പാഴ്സൽ വാങ്ങി; കോഴിക്കോട് ബാലുശ്ശേരി ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

കോഴിക്കോട്: പണം നൽകാതെ ഹോട്ടലിൽ നിന്ന് പാഴ്സൽ വാങ്ങാൻ ശ്രമിച്ച പൊലീസുകാരന് സസ്പെൻഷൻ. പണം നൽകാതെ ഭക്ഷണം വാങ്ങാൻ ശ്രമിച്ച് ഹോട്ടലിൽ അതിക്രമം കാണിച്ച കോഴിക്കോട് ബാലുശ്ശേരി ഗ്രേഡ് എസ്ഐ രാധാകൃഷ്ണനാണ് സസ്പെൻഷൻ. ഹോട്ടൽ ഉടമയുടെ പരാതിയിൽ ഗ്രേഡ് എസ്ഐക്കെതിരെ ഇന്നലെ...

Read moreDetails

കാറഡുക്ക സൊസൈറ്റി തട്ടിപ്പ്; പ്രധാന പ്രതികളിൽ മൂന്നാമൻ പിടിയിൽ; തട്ടിയെടുത്തത് 2 കോടിയോളം രൂപ

കാറഡുക്ക സൊസൈറ്റി തട്ടിപ്പ്; പ്രധാന പ്രതികളിൽ മൂന്നാമൻ പിടിയിൽ; തട്ടിയെടുത്തത് 2 കോടിയോളം രൂപ

കാസർകോട്: കാറഡുക്ക സൊസൈറ്റി തട്ടിപ്പില്‍ പ്രധാന പ്രതികളില്‍ മൂന്നാമന്‍ പിടിയില്‍. കോഴിക്കോട് അരക്കിണര്‍ സ്വദേശി വി. നബീല്‍ ആണ് പിടിയിലായത്. രണ്ട് കോടിയോളം രൂപ ഇയാളുടെ അക്കൗണ്ടില്‍ എത്തിയതായാണ് പൊലിസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇന്ന് രാവിലെയാണ് നബീൽ പൊലീസിന്റെ പിടിയിലാകുന്നത്. കാറഡുക്ക...

Read moreDetails

കൃത്യമായ സമയത്ത് ലഭിച്ച നല്ല നേതാവാണ് മോദിയെന്ന് ചന്ദ്രബാബു നായിഡു; സർക്കാറിനൊപ്പം ഉറച്ചുനിൽക്കുമെന്ന് നിതീഷ്

കൃത്യമായ സമയത്ത് ലഭിച്ച നല്ല നേതാവാണ് മോദിയെന്ന് ചന്ദ്രബാബു നായിഡു; സർക്കാറിനൊപ്പം ഉറച്ചുനിൽക്കുമെന്ന് നിതീഷ്

ന്യൂഡൽഹി: കൃത്യമായ സമയത്ത് ലഭിച്ച നല്ല നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന എൻ.ഡി.എ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.ഡി.എ സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചതിൽ എല്ലാവരേയും അഭിനന്ദിക്കുകയാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു....

Read moreDetails
Page 583 of 5016 1 582 583 584 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.