നിമിഷ സജയന് എതിരായ സൈബര്‍ ആക്രമണം; പ്രതികരണവുമായി ഗോകുല്‍ സുരേഷ്

നിമിഷ സജയന് എതിരായ സൈബര്‍ ആക്രമണം; പ്രതികരണവുമായി ഗോകുല്‍ സുരേഷ്

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടി നിമിഷ സജയന്‍ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. നാല് വര്‍ഷം മുന്‍പ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് സംസാരിച്ചപ്പോള്‍ നിമിഷ പറഞ്ഞ പ്രസ്താവനയുടെ ചുവട് പിടിച്ചായിരുന്നു സൈബര്‍...

Read moreDetails

വിജയ്‍യുടെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം വീണ്ടും തിയറ്ററുകളിലേക്ക്; ആഘോഷിക്കാന്‍ ആരാധകര്‍

വിജയ്‍യുടെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം വീണ്ടും തിയറ്ററുകളിലേക്ക്; ആഘോഷിക്കാന്‍ ആരാധകര്‍

സിനിമകളുടെ ഏറ്റവുമധികം റീ റിലീസുകള്‍ സംഭവിക്കുന്നത് ഇന്ന് തമിഴ് സിനിമയിലാണ്. ഈ വര്‍ഷം പുതിയ റിലീസുകള്‍ കാര്യമായി ചലനമുണ്ടാക്കാതിരുന്നപ്പോള്‍ തമിഴ്നാട്ടിലെ തിയറ്റര്‍ ഉടമകള്‍ക്ക് ആശ്വാസം പകര്‍ന്നത് പഴയ ഹിറ്റ് ചിത്രങ്ങളുടെ റീ റിലീസുകളും ഒപ്പം മലയാള ചിത്രങ്ങളുമായിരുന്നു. റീ റിലീസുകളില്‍ ഏറ്റവും...

Read moreDetails

25 ശനിയാഴ്ചകൾ സ്കൂൾ പ്രവൃത്തി ദിനമാക്കി, അക്കാദമിക് കലണ്ടറിൽ സർക്കാരിനെതിരെ സിപിഎം-സിപിഐ അധ്യാപക സംഘടനകളും

25 ശനിയാഴ്ചകൾ സ്കൂൾ പ്രവൃത്തി ദിനമാക്കി, അക്കാദമിക് കലണ്ടറിൽ സർക്കാരിനെതിരെ സിപിഎം-സിപിഐ അധ്യാപക സംഘടനകളും

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറിനെതിരെ അധ്യാപക സംഘടനകളുടെ കടുത്ത പ്രതിഷേധം. കെ എസ് ടി എ ഉള്‍പ്പടെയുള്ള ഭരണാനുകൂല സംഘടനകള്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. വിദ്യാഭ്യാസനിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടറെന്നാണ് അധ്യാപക സംഘടനകളുടെ പരാതി.25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220...

Read moreDetails

തിരുവനന്തപുരത്ത് നാല് പേർ കൊല്ലപ്പെട്ട അപകടം, മദ്യപിച്ച് ജീപ്പ് ഓടിച്ച ഡ്രൈവറെ ശിക്ഷിച്ച് കോടതി, 10 വർഷം തടവ്

തിരുവനന്തപുരത്ത് നാല് പേർ കൊല്ലപ്പെട്ട അപകടം, മദ്യപിച്ച് ജീപ്പ് ഓടിച്ച ഡ്രൈവറെ ശിക്ഷിച്ച് കോടതി, 10 വർഷം തടവ്

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ നാല് പേർ കൊല്ലപ്പെട്ട കേസിൽ ഡ്രൈവർക്ക് ശിക്ഷ വിധിച്ച് കോടതി. കേസിലെ പ്രതിയായ ഡ്രൈവർ വിജയകുമാറിന് 10 വർഷം തടവും ഒരു ലക്ഷത്തി ഇരുപയ്യായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. നെയ്യാറ്റിൻകര അഡി. സെഷൻസ്...

Read moreDetails

ഡ്രൈവിങ് സ്കൂൾ പ്രതിസന്ധി; ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കിയില്ല, സി.ഐ.ടി.യു സമരത്തിന്

ഡ്രൈവിങ് സ്കൂൾ പ്രതിസന്ധി; ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കിയില്ല, സി.ഐ.ടി.യു സമരത്തിന്

തിരുവനന്തപുരം: ഡ്രൈവിങ്​ സ്​കൂളുകളിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട്​ ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ 10 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങും. ഒരുമാസം മുമ്പ്​​ ഡ്രൈവിങ് സ്കൂൾ ജീവനക്കാരും ഉടമകളും നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന്...

Read moreDetails

തെരഞ്ഞെടുപ്പ് തിരിച്ചടി: തിരുത്തൽ വേണമെന്ന് ഐ.എൻ.എൽ

തെരഞ്ഞെടുപ്പ് തിരിച്ചടി: തിരുത്തൽ വേണമെന്ന് ഐ.എൻ.എൽ

കോഴിക്കോട്: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഏറ്റ തിരിച്ചടികളുടെ കാരണം കണ്ടെത്തി തിരുത്താൻ നടപടി വേണമെന്ന് ഐ.എൻ.എൽ. എന്നും മുന്നണിയെ പിന്തുണച്ച നിഷ്പക്ഷ വോട്ടുകൾ നഷ്ടപ്പെട്ടതിന്റെ കാരണം കണ്ടെത്തണമെന്നും നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇൻഡ്യ മുന്നണിയുടെ നേട്ടം ആശ്വാസകരമാണെന്നും പ്രതീക്ഷക്കൊത്ത് ഉയരാൻ ഇടതിനായില്ലെന്നും...

Read moreDetails

യുവതിക്ക് നേരെ ലൈംഗികാതിക്രമം; ബ്യൂട്ടിപാർലർ ജീവനക്കാരൻ അറസ്റ്റിൽ

യുവതിക്ക് നേരെ ലൈംഗികാതിക്രമം; ബ്യൂട്ടിപാർലർ ജീവനക്കാരൻ അറസ്റ്റിൽ

ഏറ്റുമാനൂർ: യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ബ്യൂട്ടിപാർലർ ജീവനക്കാരനെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശിയായ അർജുൻ ഭട്ടരായി (29) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ബ്യൂട്ടിപാർലറിൽ എത്തിയ യുവതിയോട് ജീവനക്കാരൻ ലൈംഗികാതിക്രമം കാണിച്ചുവെന്നാണ് പരാതി....

Read moreDetails

എടപ്പാളിൽ വാക്കുതർക്കത്തിനിടെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ സഹോദരിമാർ മരിച്ചു

എടപ്പാളിൽ വാക്കുതർക്കത്തിനിടെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ സഹോദരിമാർ മരിച്ചു

എടപ്പാള്‍: പോത്തനൂരില്‍ സഹോദരങ്ങളായ വീട്ടമ്മമാര്‍ പൊള്ളലേറ്റ് മരിച്ചു. പോത്തനൂര്‍ മാണിക്യപാലം സ്വദേശികളായ ചേലത്ത് പറമ്പില്‍ കല്ല്യാണി (60), സഹോദരി തങ്കമണി (52) എന്നിവരാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ തൃശൂർ മെഡി. കോളജ് ആശുപത്രിയിൽ മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറോടെ പോത്തനൂരിലെ വീട്ടില്‍ മണ്ണെണ്ണ...

Read moreDetails

ബി.ജെ.പിക്ക് സീറ്റ് കുറഞ്ഞത് നന്നായെന്ന് പി.സി. ജോർജ്: ‘ജനം ഇങ്ങനെയും ചെയ്യുമെന്ന് നേതാക്കൾ മനസിലാക്കട്ടെ’

ബി.ജെ.പിക്ക് സീറ്റ് കുറഞ്ഞത് നന്നായെന്ന് പി.സി. ജോർജ്: ‘ജനം ഇങ്ങനെയും ചെയ്യുമെന്ന് നേതാക്കൾ മനസിലാക്കട്ടെ’

കോട്ടയം: കേന്ദ്രത്തിൽ ബി.ജെ.പിക്ക് സീറ്റ് കുറഞ്ഞത് നന്നായെന്ന് ബി.ജെ.പി നേതാവ് പി.സി. ജോർജ്. ജനം ഇങ്ങനെയും ചെയ്യുമെന്ന് നമ്മുടെ പല നേതാക്കളും മനസിലാക്കട്ടെയെന്നും എങ്കിൽ കുറവുകള്‍ പരിശോധിച്ച് തിരുത്തി ശക്തമായി പോകാന്‍ കഴിയുമെന്നും ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. 'കേന്ദ്രത്തില്‍ മോദിസര്‍ക്കാരിന്റെ പ്രഭാവം...

Read moreDetails

കണ്ണൂരിൽ കിടപ്പുമുറിയിലെ സീലിങ് ഫാൻ അടർന്നുവീണ് യുവാവിന് ദാരുണാന്ത്യം

കണ്ണൂരിൽ കിടപ്പുമുറിയിലെ സീലിങ് ഫാൻ അടർന്നുവീണ് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: കിടപ്പുമുറിയിലെ സീലിങ് ഫാൻ അടർന്നുവീണ് യുവാവിന് ദാരുണാന്ത്യം. കണ്ണൂർ എട്ടിക്കുളത്തെ മുഹമ്മദ് ഷമീറാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയുറക്കത്തിനിടെയാണ് അപകടം. കോൺക്രീറ്റ് പാളിക്കൊപ്പം ഫാൻ താഴേക്കുപതിക്കുകയായിരുന്നു. ഷമീറിന്‍റെ നെഞ്ചിന് താഴെയാണ് ഫാനും കോൺക്രീറ്റ് പാളിയും വീണത്. എന്നാൽ തുടക്കത്തിൽ ഷമീറിന്...

Read moreDetails
Page 586 of 5016 1 585 586 587 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.