കെ മുരളീധരൻ്റെ വിഷമം മാറ്റാൻ കോൺഗ്രസ് നീക്കം: രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞാൽ വയനാട്ടിലേക്ക് പരിഗണിക്കും

കെ മുരളീധരൻ്റെ വിഷമം മാറ്റാൻ കോൺഗ്രസ് നീക്കം: രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞാൽ വയനാട്ടിലേക്ക് പരിഗണിക്കും

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി ഒഴിഞ്ഞാല്‍ വയനാട്ടിലേക്ക് കെ.മുരളീധരനെ പരിഗണിക്കുമെന്ന് വിവരം. തൃശ്ശൂരിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ മുരളീധരനുണ്ടായ വിഷമം മാറ്റുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ലക്ഷ്യം. പാലക്കാട് നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസി‍ഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാനാണ് സാധ്യത. ചേലക്കര...

Read moreDetails

നാലാം ലോക കേരള സഭയിൽ 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ; 200-ഓളം പ്രത്യേക ക്ഷണിതാക്കളും പങ്കെടുക്കും

നാലാം ലോക കേരള സഭയിൽ 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ; 200-ഓളം പ്രത്യേക ക്ഷണിതാക്കളും പങ്കെടുക്കും

തിരുവനന്തപുരം: ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ചേരുന്ന നാലാം ലോക കേരള സഭയിൽ 103 രാജ്യങ്ങളിൽ നിന്നും, 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രവാസികേരളീയ പ്രതിനിധികൾ പങ്കെടുക്കും. 200-ഓളം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയിൽ പങ്കെടുക്കുന്നുണ്ട്. ഇതുവരെ ലഭിച്ച...

Read moreDetails

2050 ഓടെ കാർബൺ ന്യൂട്രൽ കേരളം എന്ന നേട്ടത്തിലേക്കെത്താനാണ് ശ്രമം; ലക്ഷ്യം വ്യക്തമാക്കി മുഖ്യമന്ത്രി

കരുവന്നൂരിൽ ഇഡി രാഷ്ട്രീയ വേട്ടക്ക് ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വികസന പ്രവർത്തനങ്ങളാകണം പുതിയ കാലത്ത് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന ലോക പരിസ്ഥിതി ദിനാചരണം സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ പ്രകൃതി ദുരന്തങ്ങളുടെ...

Read moreDetails

ഇസ്രായേലിന് 25,000 കോടിയുടെ എഫ്-35 യുദ്ധവിമാനങ്ങളുമായി യു.എസ്

ഇസ്രായേലിന് 25,000 കോടിയുടെ എഫ്-35 യുദ്ധവിമാനങ്ങളുമായി യു.എസ്

തെൽ അവീവ്: ഇസ്രായേലുമായി 300 കോടി ഡോളറിന്റെ (ഏകദേശം 25,000 കോടി രൂപ) യുദ്ധവിമാനക്കരാറിൽ ഒപ്പിട്ട് അമേരിക്ക. 25 എഫ്-35 യുദ്ധവിമാനങ്ങൾ കൈമാറാൻ അമേരിക്കൻ കമ്പനിയായ ലോക്ഹീഡ് മാർട്ടിനുമായാണ് ഇസ്രായേൽ ചൊവ്വാഴ്ച കരാറിലൊപ്പുവെച്ചത്. ഓരോ വർഷവും ഇസ്രായേലിന് അമേരിക്ക നൽകുന്ന സൈനിക...

Read moreDetails

ഷാൻ വധം: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ സർക്കാർ ഹൈകോടതിയിൽ

ഷാൻ വധം: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ സർക്കാർ ഹൈകോടതിയിൽ

ആലപ്പുഴ: എ​സ്.​ഡി.​പി.​ഐ സം​സ്ഥാ​ന ​സെ​ക്ര​ട്ട​റി അ​​ഡ്വ. കെ.​എ​സ്. ഷാ​ൻ വ​ധ​ക്കേ​സി​ലെ 10 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാറിന്‍റെ ഹരജിയിൽ ഹൈകോടതിയു​ടെ നോട്ടീസ്​. ആർ.എസ്​.എസ്-ബി.ജെ.പി പ്രവർത്തകരായ പ്രതികൾക്ക്​ സെഷൻസ്​ കോടതി ജാമ്യം അനുവദിച്ചത്​ ചട്ടങ്ങൾ ലംഘിച്ചാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഹരജി. ജാമ്യം റദ്ദാക്കാൻ ആലപ്പുഴ...

Read moreDetails

സുരേഷ് ഗോപിയുടെ ജയം: നീക്കുപോക്ക് ആരോപണവുമായി ദല്ലാൾ നന്ദകുമാർ

സുരേഷ് ഗോപിയുടെ ജയം: നീക്കുപോക്ക് ആരോപണവുമായി ദല്ലാൾ നന്ദകുമാർ

കൊ​ച്ചി: തൃ​ശൂ​രി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​യു​ടെ വി​ജ​യ​ത്തി​നു​വേ​ണ്ടി നീ​ക്കു​പോ​ക്ക് ന​ട​ന്നെ​ന്ന് ദ​ല്ലാ​ൾ ന​ന്ദ​കു​മാ​ർ. 1275 പോ​ളി​ങ് സ്റ്റേ​ഷ​നു​ള്ള തൃ​ശൂ​രി​ൽ 200 പോ​ളി​ങ് സ്റ്റേ​ഷ​നി​ൽ ബി.​ജെ.​പി​യു​ടെ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​യി​രു​ന്നി​ല്ല. ബി.​ഡി.​ജെ.​എ​സ് പ്ര​വ​ർ​ത്ത​നം സു​രേ​ഷ് ഗോ​പി​ക്ക് അ​നു​കൂ​ല​മ​ല്ലാ​യി​രു​ന്നു. എ​ന്നി​ട്ടും അ​ദ്ദേ​ഹം ജ​യി​ച്ച​തി​ന് കാ​ര​ണം...

Read moreDetails

ആശുപത്രി സംരക്ഷണ നിയമം കൊണ്ടുവന്നിട്ടും അതിക്രമങ്ങൾ കുറയുന്നില്ല -ഹൈകോടതി

ആശുപത്രി സംരക്ഷണ നിയമം കൊണ്ടുവന്നിട്ടും അതിക്രമങ്ങൾ കുറയുന്നില്ല -ഹൈകോടതി

കൊച്ചി: ആശുപത്രിക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള അതിക്രമങ്ങൾ ജാമ്യമില്ല വ്യവസ്ഥകളോടെ ഭേദഗതി ചെയ്ത് സർക്കാർ​ സംരക്ഷണ നിയമം കൊണ്ടുവന്നിട്ടും ആക്രമണങ്ങൾ കുറയുന്നില്ലെന്ന്​ ഹൈകോടതി. തിരുവനന്തപുരം മണ്ണന്തലയിലെ ആയുർവേദ ക്ലിനിക്കിൽ വനിത ഡോക്ടറെ കടന്നുപിടിച്ച്​ താലിമാല പൊട്ടിച്ച കേസിൽ 63കാരനായ ജോസഫ് ചാക്കോയുടെ...

Read moreDetails

പതിനേഴുകാരനെ പീഡിപ്പിക്കാൻ ശ്രമം; കൊല്ലം അഞ്ചലിൽ മുൻ സൈനികൻ അറസ്റ്റിൽ

പതിനേഴുകാരനെ പീഡിപ്പിക്കാൻ ശ്രമം; കൊല്ലം അഞ്ചലിൽ മുൻ സൈനികൻ അറസ്റ്റിൽ

കൊല്ലം: അഞ്ചലിൽ പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച കേസിൻ മുൻ സൈനികൻ അറസ്റ്റിൽ. ആർമി റിക്രൂട്ട്മെൻ്റ് പരിശീലന സ്ഥാപനം നടത്തുന്ന വയക്കൽ സ്വദേശി 58 വയസുള്ള ശിവകുമാറാണ് അറസ്റ്റിലായത്. സൈന്യത്തിൽ ചേരാൻ പരിശീലനത്തിനെത്തിയ വിദ്യാർത്ഥിയെ ശിവകുമാർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്....

Read moreDetails

അനധികൃത മദ്യ വില്‍പ്പന; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍, പിടിയിലായത് നേരത്തെയും പിടിക്കപ്പെട്ടയാള്‍

അനധികൃത മദ്യ വില്‍പ്പന; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍, പിടിയിലായത് നേരത്തെയും പിടിക്കപ്പെട്ടയാള്‍

മാനനന്തവാടി: അനധികൃതമായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം വില്‍പ്പന നടത്തിയെന്ന കേസില്‍ യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പേരിയ അയനിക്കല്‍ പുതുശേരി വീട്ടില്‍ കെ.സി. ജിനു (34) ആണ് അറസ്റ്റിലായത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ അയനിക്കല്‍ പ്രദേശത്ത് നടത്തിയ പരിശോധനയില്‍ ആണ് ഇയാള്‍ അറസ്റ്റിലായത്....

Read moreDetails

പട്ടം എസ്.യു.ടി ആശുപത്രിയില്‍ ‘സുഗതവന’ പദ്ധതിക്ക് തുടക്കം കുറിച്ചു

പട്ടം എസ്.യു.ടി ആശുപത്രിയില്‍ ‘സുഗതവന’ പദ്ധതിക്ക് തുടക്കം കുറിച്ചു

തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയില്‍ സുഗതകുമാരി നവതി ആഘോഷസമിതിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'സുഗതവന' പദ്ധതിക്ക് തുടക്കം കുറിച്ചു. ആശുപത്രി പരിസരത്ത് നക്ഷത്രവന വൃക്ഷങ്ങള്‍ നട്ടുകൊണ്ടാണ് പദ്ധതി സമാരംഭിച്ചത്. എസ്.യു.ടി ഈ പദ്ധതി ഏറ്റെടുത്ത് പരിപാടിക്ക് 'സുഗതനക്ഷത്ര ഉദ്യാനം' എന്ന് നാമകരണം...

Read moreDetails
Page 589 of 5016 1 588 589 590 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.