പന്നീർസെൽവത്തിനെതിരെ നവാസ് കനിയുടെ ജയം ഒന്നര ലക്ഷം വോട്ടിന്

പന്നീർസെൽവത്തിനെതിരെ നവാസ് കനിയുടെ ജയം ഒന്നര ലക്ഷം വോട്ടിന്

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പന്നീർസെൽവം അങ്കം കുറിച്ച രാമനാഥപുരത്ത് ഇൻഡ്യ സഖ്യത്തിലെ മുസ്‍ലിം ലീഗ് സ്ഥാനാർഥി നവാസ് കനി ജയിച്ചത് ഒന്നരലക്ഷത്തോളം വോട്ടിന്.പോരാട്ടം ഏകപക്ഷീയമായി പോയ മണ്ഡലത്തിൽ 1,46,573 വോട്ടായിരുന്നു കനിക്ക് ലീഡ്. എ.ഐ.ഡി.എം.കെ പുറത്താക്കിയ പന്നീർസെൽവം ബി.ജെ.പിയെ...

Read moreDetails

കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ഭൂരിപക്ഷം -ഒറ്റനോട്ടത്തിൽ

കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ഭൂരിപക്ഷം -ഒറ്റനോട്ടത്തിൽ

ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 20ൽ 18 സീറ്റിലും വിജയിച്ച് വീണ്ടും യു.ഡി.എഫ് തരംഗം സൃഷ്ടിച്ചു. 2019ൽ 19 സീറ്റും യു.ഡി.എഫിനായിരുന്നു. ഇത്തവണ ആലത്തൂരിൽ എൽ.ഡി.എഫും തൃശൂരിൽ എൻ.ഡി.എയും വിജയിച്ചു. കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ഭൂരിപക്ഷം *തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച കണക്കുകൾ മണ്ഡലം...

Read moreDetails

കെസി വേണുഗോപാൽ അടിയന്തരമായി ദില്ലിയിലേക്ക്; പ്രമുഖ നേതാക്കളുമായി ചർച്ച നടത്തി മമത, ഇനി നിർണായക മണിക്കൂറുകൾ

കെസി വേണുഗോപാൽ അടിയന്തരമായി ദില്ലിയിലേക്ക്; പ്രമുഖ നേതാക്കളുമായി ചർച്ച നടത്തി മമത, ഇനി നിർണായക മണിക്കൂറുകൾ

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം കുതിച്ചതോടെ കേരളത്തിൽ നിന്ന് ദില്ലിയിലേക്ക് തിരിച്ച് കെസി വേണുഗോപാൽ. ആലപ്പുഴ മണ്ഡലത്തിൽ മത്സരിച്ചു വിജയിച്ച കെസി ഇന്ത്യ സഖ്യത്തിൻ്റെ ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനായാണ് അടിയന്തരമായി ദില്ലിക്ക് പോയത്. ആദ്യഘട്ടത്തിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കുമെന്ന്...

Read moreDetails

‘മാറ്റം അനിവാര്യം, തടയാനാവില്ല’; സുരേഷ് ​ഗോപിയ്ക്ക് അഭിനനന്ദനവുമായി മരുമകനും മാധവും

‘മാറ്റം അനിവാര്യം, തടയാനാവില്ല’; സുരേഷ് ​ഗോപിയ്ക്ക് അഭിനനന്ദനവുമായി മരുമകനും മാധവും

ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപിയുടെ വമ്പിച്ച വിജയത്തിൽ സന്തോഷം പങ്കുവച്ച് മകൻ മാധവും മരുമകൻ ശ്രേയസ് മോഹനും. ‘തൃശൂർ എടുത്തു’ എന്നാണ് മാധവ് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ കുറിച്ചത്. ‘‘മാറ്റം അനിവാര്യമാണ് അതിനെ തടയാനാവില്ല’’, എന്നാണ് സുരേഷ് ​ഗോപിയുടെ ചിത്രത്തോടൊപ്പം ശ്രേയസ് കുറിച്ചിരിക്കുന്നത്.

Read moreDetails

പത്തനംതിട്ടയിലെ തോല്‍വി അപ്രതീക്ഷിതം, കേരളത്തില്‍ ബിജെപി ജയിച്ചത് ആപത്ത്: തോമസ് ഐസക്

പത്തനംതിട്ടയിലെ തോല്‍വി അപ്രതീക്ഷിതം, കേരളത്തില്‍ ബിജെപി ജയിച്ചത് ആപത്ത്: തോമസ് ഐസക്

പത്തനംതിട്ട: പത്തനംതിട്ടയില്‍ കനത്ത തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്നും ജനവിധി അംഗീകരിക്കുകയാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ടിഎം തോമസ് ഐസക് പറഞ്ഞു. ഏതോക്കെ മേഖലയില്‍ വോട്ടു ചോര്‍ന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്. വിശദമായി പരിശോധിക്കും. തോല്‍വി അപ്രതീക്ഷിതമാണ്. കാരണങ്ങള്‍ കണ്ടെത്തും. ജനങ്ങള്‍ ഇന്ത്യ മുന്നണിയായി യുഡിഎഫിനെയാണ് കേരളത്തില്‍ നിന്നും...

Read moreDetails

ജനദ്രോഹ ഭരണത്തിനെതിരെ ജനം നൽകിയ ഇരട്ട പ്രഹരം -കെ. സുധാകരൻ

ജനദ്രോഹ ഭരണത്തിനെതിരെ ജനം നൽകിയ ഇരട്ട പ്രഹരം -കെ. സുധാകരൻ

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെയും പിണറായി വിജയന്‍റേയും സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെേ ജനം നൽകിയ ഇരട്ട പ്രഹരമാണ് ജനവിധിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എംപി. ഏകാധിപത്യ ഭരണാധികാരികൾക്കും വർഗീയ ശക്തികൾക്കും കേരളത്തിൻറെ മതേതര മനസ്സിൽ സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. സാധാരണക്കാരെ...

Read moreDetails

ഇനി മത്സരിക്കാനില്ല; നേതാക്കളുടെ തീരുമാനത്തിന് നിന്ന് കൊടുക്കേണ്ടിയിരുന്നില്ല: തോൽവിക്ക് ശേഷം പ്രതികരിച്ച് മുരളീധരൻ

ഇനി മത്സരിക്കാനില്ല; നേതാക്കളുടെ തീരുമാനത്തിന് നിന്ന് കൊടുക്കേണ്ടിയിരുന്നില്ല: തോൽവിക്ക് ശേഷം പ്രതികരിച്ച് മുരളീധരൻ

തൃശൂർ > ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ തോൽവി ഏറ്റുവാങ്ങി മൂന്നാം സ്ഥാനത്ത് എത്തിയതിനുപിന്നാലെ നേതാക്കൾക്കെതിരെയടക്കം പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. തനിക്കുവേണ്ടി നേതാക്കളൊന്നും തൃശൂരിൽ പ്രചരണത്തിനെത്തിയില്ലെന്നും തൃശൂരില്‌‍ മത്സരിക്കാൻ പറഞ്ഞ നേതാക്കളുടെ തീരുമാനത്തിനൊത്ത് നിന്നുകൊടുക്കേണ്ടിയിരുന്നില്ല എന്നുമാണ് മുരളീധരൻ പറഞ്ഞത്....

Read moreDetails

നോട്ടയ്‌ക്ക്‌ വോട്ട്‌ കൂടുതൽ ആലത്തൂരിൽ, കുറവ്‌ വടകരയിൽ

നോട്ടയ്‌ക്ക്‌ വോട്ട്‌ കൂടുതൽ ആലത്തൂരിൽ, കുറവ്‌ വടകരയിൽ

തിരുവനന്തപുരം > ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തു വന്നപ്പോൾ കേരളത്തിലെ മണ്ഡലങ്ങളിൽ നോട്ടയുടെ വോട്ടിലും വർധന. ഏറ്റവും കൂടുതൽ നോട്ട വോട്ടുകൾ പോൾ ചെയ്‌തത്‌ ആലത്തൂരാണ്‌. 12033 വോട്ടുകളാണ്‌ ആലത്തൂരിൽ നോട്ടയ്‌ക്ക്‌ പതിഞ്ഞിരിക്കുന്നത്‌. കോട്ടയമാണ്‌ ലിസ്റ്റിൽ രണ്ടാമത്‌. 11933 വോട്ടുകളാണ്‌ കോട്ടയത്ത്‌...

Read moreDetails

രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് ആനി രാജ

രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് ആനി രാജ

കല്‍പറ്റ: വയനാട് ലോക്സഭ മണ്ഡലത്തിൽ വിജയിച്ച രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് ഇടതുപക്ഷ സ്ഥാനാർഥി ആനി രാജ. ഇന്ത്യ മുന്നണി രാജ്യത്ത് വലിയ മുന്നേറ്റം നടത്തി. വര്‍ഗീയ ഫാഷിസ്റ്റ് അപകടം തിരിച്ചറിഞ്ഞ് ജനങ്ങള്‍ ഇൻഡ്യ സഖ്യത്തിന് വോട്ട് ചെയ്തത് ആശ്വാസകരമാണ്. തന്നെ സ്ഥാനാർഥിയാക്കിയ...

Read moreDetails

ജനാധിപത്യ – മതനിരപേക്ഷ ഇന്ത്യയുടെ വീണ്ടെടുപ്പിന് കരുത്ത് പകരുന്ന തെരഞ്ഞെടുപ്പ് ഫലം -റസാഖ് പാലേരി

400 സീറ്റ് നേടി വിജയിക്കുമെന്നും ഭരണഘടന ഭേദഗതി ചെയ്യുമെന്ന അവകാശവാദവുമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച സംഘപരിവാറിനും എൻ.ഡി.എക്കും രാജ്യത്തെ ജനങ്ങൾ കനത്ത തിരിച്ചടിയാണ് നൽകിയതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നയിച്ച വിദ്വേഷ പ്രചാരണങ്ങൾക്ക്...

Read moreDetails
Page 594 of 5016 1 593 594 595 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.