കാലവർഷം ഇന്നെത്തും, കേരളത്തിൽ 7 ദിവസം ഇടിമിന്നലോടെ വ്യാപക മഴക്ക് സാധ്യത; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തമിഴ്‌നാട്ടില്‍ കനത്ത മഴ : നാല് ജില്ലകളില്‍ അവധി ; മൂന്ന് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ഇന്നെത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തിൽ കേരളത്തിൽ 7 ദിവസം വരെ വ്യാപകമായി ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഇതിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇത് പ്രകാരം ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

Read moreDetails

ബൈക്കിന്റെ പിറകിലിരുന്ന് കുട നിവർത്തി; റോഡിൽ വീണ് ഹോട്ടൽ ജീവനക്കാരി മരിച്ചു

ബൈക്കിന്റെ പിറകിലിരുന്ന് കുട നിവർത്തി; റോഡിൽ വീണ് ഹോട്ടൽ ജീവനക്കാരി മരിച്ചു

തിരുവനന്തപുരം: കനത്ത മഴക്കിടെ തലസ്ഥാനത്ത് ഹോട്ടൽ ജീവനക്കാരി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ മുക്കോല സ്വദേശി സുശീലയാണ് റോഡിൽ വീണ് തലയിടിച്ച് മരിച്ചത്. സ്കൂട്ടറിന്റെ പിന്നിലിരുന്ന് കുട നിവർത്തുന്നതിനിടെയാണ് നിലത്ത് വീണത്. കോവളത്തെ ഹോട്ടലിലെ ജീവനക്കാരിയാണ് സുശീല. മൃതദേഹം വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി....

Read moreDetails

നടുക്കടലിൽ ബോട്ടിന്റെ എൻജിൻ നിലച്ചു, തൊഴിലാളികളെ സാഹസികമായി രക്ഷിച്ച് റെസ്ക്യൂ ടീം

നടുക്കടലിൽ ബോട്ടിന്റെ എൻജിൻ നിലച്ചു, തൊഴിലാളികളെ സാഹസികമായി രക്ഷിച്ച് റെസ്ക്യൂ ടീം

അമ്പലപ്പുഴ: ബോട്ടിൻ്റെ എൻജിൻ തകരാറിലായതിനെത്തുടർന്ന് കടലിൽപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി. തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തി തൊഴിലാളികളെ കരക്കെത്തിച്ചത്. തമിഴ്നാട് സ്വദേശി ലിസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഷാർജി അമ്മ എന്ന ബോട്ടിൻ്റെ എൻജിനാണ് ‌തകരാറിലായത്. തുടർന്ന് വിവരമറിഞ്ഞ് ആലപ്പുഴ ഫിഷറീസ് റെസ്ക്യൂ...

Read moreDetails

വയോധികൻ വീടിനരികിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

വയോധികൻ വീടിനരികിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

ആറാട്ടുപുഴ: വയോധികനെ വീടിനു സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ചേപ്പാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ മുട്ടം പറത്തറയിൽ ദിവാകരനെയാണ് (68) ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വീടിന് മുൻവശത്തുള്ള വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലേക്ക് വരുന്ന വഴി വെള്ളക്കെട്ടിൽ...

Read moreDetails

വിവേകാനന്ദപ്പാറയിലെ മോദിയുടെ ധ്യാനം; സുരക്ഷയൊരുക്കാൻ 2000 പൊലീസുകാർ

വിവേകാനന്ദപ്പാറയിലെ മോദിയുടെ ധ്യാനം; സുരക്ഷയൊരുക്കാൻ 2000 പൊലീസുകാർ

കന്യാകുമാരി: വിവേകാനന്ദപ്പാറയിലെ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനമിരിക്കുമ്പോൾ സുരക്ഷയൊരുക്കുന്നത് 2000 പൊലീസുകാർ. വിവിധ സുരക്ഷാ ഏജൻസികളും ജാഗ്രതയോടെ ഈ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടാകും. അവസാനഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം അവസാനിച്ചശേഷം മേയ് 30നാണ് മോദി കന്യാകുമാരിയിൽ എത്തുക. അന്ന് വൈകുന്നേരം മുതൽ ജൂൺ...

Read moreDetails

കേരള ബാങ്ക് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ

കേരള ബാങ്ക് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ

തിരുവനന്തപുരം: കേരള ബാങ്കിന് (കേരള സംസ്ഥാന സഹകരണ ബാങ്ക്) വിവരാവകാശ നിയമം ബാധകമാണെന്നും വിവിരാവകാശ നിയമം 2005 പ്രകാരം പൗരന്മാർക്ക് വിവരം നൽകുന്നതിനു ബാധ്യതയുണ്ടെന്നും വിവരാവകാശ കമീഷണർ ഡോ. കെ. എം. ദിലീപ് ഉത്തരവിട്ടു. കൊച്ചു പള്ളുരുത്തിയിൽ പുതിയേടത്ത് പി. ബി....

Read moreDetails

ഹജ്ജ്: വെയ്റ്റിങ് ലിസ്റ്റിലുള്ള 36 പേർക്ക് കൂടി അവസരം

ഹജ്ജ്: വെയ്റ്റിങ് ലിസ്റ്റിലുള്ള 36 പേർക്ക് കൂടി അവസരം

മലപ്പുറം: ഹജ്ജ് അപേക്ഷകരിൽ വെയ്റ്റിങ് ലിസ്റ്റിലുള്ള 36 പേർക്ക് കൂടി അവസരം. കേരളത്തിൽ നിന്നുള്ള വെയ്റ്റിങ് ലിസ്റ്റിൽ ക്രമനമ്പർ 2486 മുതൽ 2522 വരെയുള്ളവർക്കാണ് അവസരം. പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ എമ്പാർക്കേഷൻ അടിസ്ഥനത്തിലുള്ള തുക അടച്ച് പാസ്പോർട്ടും നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്,...

Read moreDetails

മലബാറിന്‍റെ ഊട്ടി; കക്കാടംപൊയിലേക്ക് കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി ബസ് സമയം അറിയാം

മലബാറിന്‍റെ ഊട്ടി; കക്കാടംപൊയിലേക്ക് കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി ബസ് സമയം അറിയാം

കോഴിക്കോട്: മലബാറിന്‍റെ ഊട്ടി എന്നറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാണ് കക്കാടംപൊയിൽ. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ കിഴക്കേഭാഗത്തായി പശ്ചിമഘട്ട മലനിരകളിലാണ് കക്കാടംപൊയിലിന്‍റെ സ്ഥാനം. കോഴിക്കോടു നിന്നും 50 കിലോമീറ്ററും നിലമ്പൂരിൽ നിന്ന് 24 കിലോമീറ്ററും അകലെയാണ് കക്കാടംപൊയിൽ.കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും...

Read moreDetails

യു.കെ, ജപ്പാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നഴ്‌സ്, സ്റ്റാഫ് നഴ്‌സ്, കെയര്‍ ടേക്കര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

യു.കെ, ജപ്പാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നഴ്‌സ്, സ്റ്റാഫ് നഴ്‌സ്, കെയര്‍ ടേക്കര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരള നോളജ് ഇക്കോണമി മിഷന്റെയും വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെയും ഭാഗമായി ജര്‍മ്മനി, യു.കെ എന്നിവിടങ്ങളില്‍ നഴ്‌സ്, സ്റ്റാഫ് നഴ്‌സ്, ജപ്പാനില്‍ കെയര്‍ ടേക്കര്‍ തസ്തികകളിലേക്കുള്ള ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ജര്‍മ്മനിയില്‍ നഴ്‌സ്, സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക്...

Read moreDetails

യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ

യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ

കായംകുളം: യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടയായ ഒന്നാം പ്രതി അറസ്റ്റിൽ. പെരിങ്ങാല ദേശത്തിനകം കണ്ടിശ്ശേരി പടീറ്റതിൽ മാളുവിനെയാണ് (അൻസാബ് -28) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 25 ന് രാത്രി രണ്ടാംകുറ്റി ജങ്ഷനിൽ വെച്ച്...

Read moreDetails
Page 620 of 5016 1 619 620 621 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.