കായംകുളം ഹാർബറിൽ കാറ്റിലും തിരയിലുംപെട്ട് ഏഴ് വള്ളങ്ങൾ തകർന്നു

കായംകുളം ഹാർബറിൽ കാറ്റിലും തിരയിലുംപെട്ട് ഏഴ് വള്ളങ്ങൾ തകർന്നു

ഹരിപ്പാട്: കായംകുളം ഹാർബറിൽ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന വള്ളങ്ങൾ കാറ്റിലും തിരയിലും പെട്ട് തകർന്നു. ഹാർബറിന്റെ വടക്കേക്കരയിൽ വലിയഴിക്കൽ ഭാഗത്ത് നങ്കൂരമിട്ടിരുന്ന ഏഴ് ഫൈബർ നീട്ടുവള്ളങ്ങളാണ് കെട്ട് പൊട്ടി ഒഴുകിപ്പോയത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കായലിൽ നിന്നും കടലിലേക്കുള്ള വെള്ളത്തിന്റെ...

Read moreDetails

ലൈംഗികാതിക്രമങ്ങളുടെ ഡിജിറ്റൽ തെളിവുകൾ സൂക്ഷിക്കൽ; സർക്കാർ നൽകിയ ഉപഹരജി ഹൈകോടതി തീർപ്പാക്കി

ലൈംഗികാതിക്രമങ്ങളുടെ ഡിജിറ്റൽ തെളിവുകൾ സൂക്ഷിക്കൽ; സർക്കാർ നൽകിയ ഉപഹരജി ഹൈകോടതി തീർപ്പാക്കി

കൊച്ചി: കോടതികളുടെ പരിഗണനയിലുള്ള കേസുകളിൽ ലൈംഗികാതിക്രമങ്ങളുടെ ഉള്ളടക്കമുള്ള ഡിജിറ്റൽ തെളിവുകൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട്​ സർക്കാർ നൽകിയ ഉപഹരജി ഹൈകോടതി തീർപ്പാക്കി. നടി ആക്രമണ കേസിന്‍റെ പശ്ചാത്തലത്തിൽ ഹൈകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നിയമം കൊണ്ടുവരാനുള്ള നിർദേശങ്ങൾ സർക്കാറിന്​ കൈമാറിയിട്ടുണ്ടെന്ന വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലാണ്​​...

Read moreDetails

ഇടുക്കി പന്നിയാർ പുഴയിൽ വീണ് മൂന്നരവയസുകാരന് ദാരുണാന്ത്യം

ഇടുക്കി പന്നിയാർ പുഴയിൽ വീണ് മൂന്നരവയസുകാരന് ദാരുണാന്ത്യം

ഇടുക്കി: പൂപ്പാറയിൽ ഒഴുക്കിൽപെട്ട് മൂന്നര വയസുകാരൻ മരിച്ചു. പൂപ്പാറ കാവുംഭാഗം പുഞ്ചക്കരയിൽ രാഹുലിന്റെ മകൻ ശ്രീനന്ദ് ആണ് മരിച്ചത്. ബന്ധുക്കൾക്കും വീട്ടുകാർക്കും ഒപ്പം പുഴ കാണാനായി എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. പാറയിൽ നിന്നു തെന്നി പന്നിയാർ പുഴയിലേക്ക് വീഴുകയായിരുന്നു. 25 മീറ്ററോളം...

Read moreDetails

നെടുംപറമ്പില്‍ NEDSTAR ഫിനാന്‍സ് ; സാമ്പത്തിക പ്രതിസന്ധി രൂക്ഷം – ജീവനക്കാരും ആശങ്കയില്‍

നെടുംപറമ്പില്‍ NEDSTAR ഫിനാന്‍സ് ; സാമ്പത്തിക പ്രതിസന്ധി  രൂക്ഷം – ജീവനക്കാരും ആശങ്കയില്‍

കൊച്ചി : നെടുംപറമ്പില്‍ എന്‍.എം ജയിംസിന്റെ NEDSTAR ഫിനാന്‍സ് സ്ഥാപനങ്ങള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലെന്നു സൂചന. ജീവനക്കാര്‍ കടുത്ത ആശങ്കയിലാണ്. പലരുടെയും വന്‍തുകയുടെ നിക്ഷേപം NEDSTAR ഫിനാന്‍സ് സ്ഥാപനങ്ങളിലുണ്ട്. ജോലി കിട്ടാന്‍ വേണ്ടി തങ്ങളുടെയും ബന്ധുക്കളുടെയും  കയ്യിലുണ്ടായിരുന്ന സമ്പാദ്യം മുഴുവന്‍ NEDSTAR...

Read moreDetails

തീരദേശ പൊലീസിന് തോക്കും ഗ്രനേഡുകളും ഉപയോഗിക്കാന്‍ നിര്‍ബന്ധിത പരിശീലനം

തീരദേശ പൊലീസിന് തോക്കും ഗ്രനേഡുകളും ഉപയോഗിക്കാന്‍ നിര്‍ബന്ധിത പരിശീലനം

തിരുവനന്തപുരം : സംസ്ഥാനത്തെ തീരദേശ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് തോക്കും ഗ്രനേഡും ഉപയോഗിച്ചുള്ള നിര്‍ബന്ധിത പരിശീലനം നല്‍കുന്നു. പൂവാര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 18 തീരദേശ പൊലീസ് സ്‌റ്റേഷനിലെ സി.പി.ഒ. മുതല്‍ എസ്.എച്ച്.ഒ. വരെയുള്ള 580 ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം നൽകുന്നത്. ജൂണ്‍...

Read moreDetails

കേരളത്തിൽ രാജ്യസഭ തെരഞ്ഞെടുപ്പ് ജൂൺ 25ന്; തെരഞ്ഞെടുപ്പ് നടക്കുക മൂന്ന് സീറ്റിലേക്ക്

കേരളത്തിൽ രാജ്യസഭ തെരഞ്ഞെടുപ്പ് ജൂൺ 25ന്; തെരഞ്ഞെടുപ്പ് നടക്കുക മൂന്ന് സീറ്റിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് സീറ്റിലേക്കുള്ള രാജ്യസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 25നാണ് തെരഞ്ഞെടുപ്പ് നടക്കുക. ബിനോയ് വിശ്വം, എളമരം കരീം, ജോസ് കെ. മാണി എന്നിവരുടെ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടക്കുക. മൂന്നു പേരുടെയും കാലാവധി ജൂൺ ഒന്നിന് അവസാനിക്കും.

Read moreDetails

കെ. കരുണാകരന്റെ ഇളയസഹോദരൻ കെ. ദാമോദരമാരാർ അന്തരിച്ചു

കെ. കരുണാകരന്റെ ഇളയസഹോദരൻ കെ. ദാമോദരമാരാർ അന്തരിച്ചു

കോഴിക്കോട്: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ഇളയസഹോദരന്‍ കെ. ദാമോദരമാരാര്‍ (102) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്രൈംബ്രാഞ്ച് സി.ഐയായി വിരമിച്ച അദ്ദേഹം കോഴിക്കോട് വെള്ളിമാടുകുന്ന് അവന്യൂറോഡിലെ ശ്രീയൂഷ് വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കരുണാകരന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ കണ്ണൂരില്‍ എ.എസ്.ഐ. ആയിരുന്നു....

Read moreDetails

പ്രതിപക്ഷ ശബ്ദത്തിന് ആദരവ് നൽകിയ മഹാനാണ് നെഹ്റുവെന്ന് വി.ഡി. സതീശൻ

പ്രതിപക്ഷ ശബ്ദത്തിന് ആദരവ് നൽകിയ മഹാനാണ് നെഹ്റുവെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: പ്രതിപക്ഷത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ത മഹാനായ ജനാധിപത്യ വാടിയായിരുന്നു ജവഹർലാൽ നെഹ്റു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നെഹ്റു സെൻ്റർ നടത്തിയ നെഹ്റു അനുസ്മരണ സമ്മേളനം തിരുവനന്തപുരം പ്രസ് ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടാം ലോകസഭയിൽ അംഗീകൃത...

Read moreDetails

‘‘ഞാൻ ഒരു ബ്രാഹ്മണനായിരുന്നെങ്കിൽ നീ ഇങ്ങനെ പറയില്ലായിരുന്നു, അതാണ് ഇന്ത്യയുടെ ട്രാജഡി’’; മുന്‍ രാഷ്‌ട്രപതി കെ.ആർ. നാരായണനെ കണ്ട ഓര്‍മകളുമായി ബാലച​​ന്ദ്രൻ ചുള്ളിക്കാട്

‘‘ഞാൻ ഒരു ബ്രാഹ്മണനായിരുന്നെങ്കിൽ നീ ഇങ്ങനെ പറയില്ലായിരുന്നു, അതാണ് ഇന്ത്യയുടെ ട്രാജഡി’’; മുന്‍ രാഷ്‌ട്രപതി കെ.ആർ. നാരായണനെ കണ്ട ഓര്‍മകളുമായി ബാലച​​ന്ദ്രൻ ചുള്ളിക്കാട്

കോഴിക്കോട്: മുന്‍ രാഷ്‌ട്രപതി കെ.ആർ. നാരായണനെ കണ്ട ഓര്‍മ പങ്കുവെച്ച് ബാലചന്ദ്രൻ ചുള്ളിക്കാട്. അന്ന്, പിരിയുംമുമ്പ് ചുള്ളിക്കാട് തൊഴുകൈയോടെ പറഞ്ഞതിങ്ങനെ- "അങ്ങ് ഈ പരമോന്നതസ്ഥാനത്ത് ഇരിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയമാണ്. അതു നേരിൽ കാണാനാണ് ഞാൻ വന്നത്." രാഷ്ട്രപതിയുടെ മുഖത്തെ സൗമ്യമായ...

Read moreDetails

ബാലികക്ക് നേരെ ലൈംഗികാതിക്രമം: രണ്ടാനച്ഛന് 80 വർഷവും കുട്ടിയുടെ അമ്മക്ക് മൂന്ന് വർഷവും തടവ്

ബാലികക്ക് നേരെ ലൈംഗികാതിക്രമം: രണ്ടാനച്ഛന് 80 വർഷവും കുട്ടിയുടെ അമ്മക്ക് മൂന്ന് വർഷവും തടവ്

പട്ടാമ്പി: ബാലികക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 45കാരനായ രണ്ടാനച്ഛന് 80 വർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും. പട്ടാമ്പി പോക്സോ കോടതി ജഡ്ജി രാമു രമേശ്‌ചന്ദ്ര ഭാനുവാണ് വിധി പറഞ്ഞത്. പ്രതിക്ക് കൂട്ടുനിന്ന പെൺകുട്ടിയുടെ അമ്മക്ക് മൂന്നുവർഷം തടവും...

Read moreDetails
Page 630 of 5016 1 629 630 631 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.