ആലപ്പു‍ഴയിൽ അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു

ആലപ്പു‍ഴയിൽ അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു

ആലപ്പു‍ഴ : അരൂക്കുറ്റിയിൽ അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. പുളിന്താനത്ത് ശരവണൻ്റെ ഭാര്യ വനജ (52) ആണ് മരിച്ചത്. അയൽവാസികളായ വിജീഷ്(44), ജയേഷ്(42) എന്നിവരാണ് പ്രതികൾ. ചൊവ്വ രാത്രി പത്തോടെയാണ് സംഭവം. വീടുകയറിയുള്ള ആക്രമണത്തിൽ തലയ്ക്ക് ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. പ്രതികൾ...

Read moreDetails

കോഴിക്കോട് ചെക്യാട് മാമുണ്ടേരിയിൽ പത്തു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു

കോഴിക്കോട് ചെക്യാട് മാമുണ്ടേരിയിൽ പത്തു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു

കോഴിക്കോട് : ചെക്യാട് മാമുണ്ടേരിയിൽ പത്തു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു. ചെക്യാട് സൗത്ത് എംഎൽപി സ്കൂൾ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥി മുനവ്വറലി ആണ്‌ മരിച്ചത്. കുട്ടി കളിക്കുന്നതിനിടെ മഹനുദ്ധീൻ ഉലു മദ്രസ്സ കോമ്പൗണ്ടിലെ കിണറ്റിൽ വീഴുകയായിരുന്നു. നാട്ടുകാർ ഉടനെ പുറത്തെടുത്തു...

Read moreDetails

കോ​ഴി​ക്കോ​ട്ട് ക​ഞ്ചാ​വ് ക​ല​ർ​ത്തി​യ ചോ​ക്ലേ​റ്റു​മാ​യി ഡ​ൽ​ഹി സ്വ​ദേ​ശി പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്ട് ക​ഞ്ചാ​വ് ക​ല​ർ​ത്തി​യ ചോ​ക്ലേ​റ്റു​മാ​യി ഡ​ൽ​ഹി സ്വ​ദേ​ശി പി​ടി​യി​ൽ

കോ​ഴി​ക്കോ​ട് : ക​ഞ്ചാ​വ് ക​ല​ർ​ത്തി​യ ചോ​ക്ലേ​റ്റു​മാ​യി ഡ​ൽ​ഹി സ്വ​ദേ​ശി പി​ടി​യി​ൽ. ഡ​ൽ​ഹി നോ​ർ​ത്ത് ഈ​സ്റ്റ് ജി​ല്ല​യി​ൽ സീ​ലം​പൂ​ർ താ​ലൂ​ക്കി​ൽ മൊ​അ​നീ​സ് അ​ജം(42) ആ​ണ് പി​ടി​യി​ലാ​യ​ത്. കു​റ്റ്യാ​ടി – തൊ​ട്ടി​ൽ പാ​ലം റോ​ഡി​ലെ സ്റ്റേ​ഷ​ന​റി​ക്ക​ട​യി​ൽ വെ​ച്ചാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. 348 ഗ്രാം ​തൂ​ക്കം...

Read moreDetails

ആർഡിഒ ഓഫീസുകളിൽ ബോംബ് ഭീഷണി

ആർഡിഒ ഓഫീസുകളിൽ ബോംബ് ഭീഷണി

തിരുവനന്തപുരം : ആർഡിഒ ഓഫീസുകളിൽ ബോംബ് ഭീഷണി. തൃശ്ശൂരിലും പാലക്കാടുമാണ് ആർഡിഒ ഓഫീസുകൾക്ക് ബോംബ് ഭീഷണി ലഭിച്ചത്. റാണ തഹവൂർ എന്ന പേരിലുള്ള വിലാസത്തിൽ നിന്ന് വന്ന മെയിലിൽ തമിഴ്‌നാട്ടിലെ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയെ വധിക്കാൻ വേണ്ടി ബോംബ് സ്ഫോടനം...

Read moreDetails

മ​ൺ​സൂ​ൺ മ​ഴ കൂ​ടു​ത​ൽ ല​ഭി​ച്ചേ​ക്കുമെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം

മ​ൺ​സൂ​ൺ മ​ഴ കൂ​ടു​ത​ൽ ല​ഭി​ച്ചേ​ക്കുമെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി : ഈ​വ​ർ​ഷം മ​ൺ​സൂ​ൺ മ​ഴ ശ​രാ​ശ​രി​യേ​ക്കാ​ൾ കൂ​ടു​ത​ൽ ല​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. സാ​ധാ​ര​ണ ല​ഭി​ക്കു​ന്ന​തി​ൽ​നി​ന്നും അ​ഞ്ചു ശ​ത​മാ​നം മ​ഴ​യാ​ണു കൂ​ടു​ത​ൽ ഉ​ണ്ടാ​യേ​ക്കാ​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ സാ​ധാ​ര​ണ​യാ​യി ജൂ​ൺ ഒ​ന്നി​ന് കേ​ര​ള​ത്തി​ൽ ആ​രം​ഭി​ച്ച് സെ​പ്റ്റം​ബ​ർ പ​കു​തി​യോ​ടെ പി​ൻ​വാ​ങ്ങും.

Read moreDetails

വ്യാജ പരിവാഹൻ സൈറ്റ് വഴി തട്ടിപ്പ് ; പണം നഷ്ടപ്പെട്ടവർ സൈബർ പോലീസിനെ സമീപിച്ചു

വ്യാജ പരിവാഹൻ സൈറ്റ് വഴി തട്ടിപ്പ് ; പണം നഷ്ടപ്പെട്ടവർ സൈബർ പോലീസിനെ സമീപിച്ചു

കാക്കനാട് : ഔദ്യോഗിക ചിഹ്നത്തിന്‌ സമാനമായ ചിഹ്നമുള്ള വ്യാജ പരിവാഹൻ സൈറ്റ് വഴി വാഹന ഉ‌മകൾക്ക് സന്ദേശം അയച്ച് വൻ തുക തട്ടിയതായി പരാതി. 5,000 രൂപ മുതൽ 98,500 രൂപ വരെ നഷ്ടപ്പെട്ട 20 പേരാണ് സൈബർ ക്രൈം പോലീസിന്...

Read moreDetails

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. പവന് 760 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 70,000 കടന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില 70,520 രൂപയാണ്. ഇന്നലെ പവന് 280 രൂപയോളം കുറഞ്ഞ് സ്വർണവില 70,000 ത്തിന് താഴെയെത്തിരുന്നു....

Read moreDetails

മുതലപ്പൊഴിയിലെ പ്രതിസന്ധിയിൽ സംയുക്ത സമരസമിതിയുമായി നാളെ മന്ത്രിതല ചർച്ച

മുതലപ്പൊഴിയിലെ പ്രതിസന്ധിയിൽ സംയുക്ത സമരസമിതിയുമായി നാളെ മന്ത്രിതല ചർച്ച

തിരുവനന്തപുരം : മുതലപ്പൊഴിയിലെ പ്രതിസന്ധിയിൽ സംയുക്ത സമരസമിതിയുമായി നാളെ മന്ത്രിതല ചർച്ച നടത്തും. മത്സ്യത്തൊഴിലാളികളെ കൊല്ലത്തേക്ക് മാറ്റുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ എതിർപ്പും ആശങ്കയും ചർച്ചയിൽ അറിയിക്കും. നിവേദനം നൽകി മൂന്നുദിവസം കാത്തിരിക്കും. ഈസ്റ്ററിന് ശേഷം അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് സമരസമിതിയുടെ തീരുമാനം. മുതലപ്പൊഴി...

Read moreDetails

മാസപ്പടി കേസ് ; എസ്എഫ്ഐഒ കുറ്റപത്രം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കൈമാറി

മാസപ്പടി കേസ് ; എസ്എഫ്ഐഒ കുറ്റപത്രം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കൈമാറി

എറണാകുളം : മാസപ്പടിക്കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കൈമാറി. പകർപ്പ് ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷ എറണാകുളം അഡീഷണൽ കോടതി അംഗീകരിച്ചിരുന്നു. റിപ്പോർട്ട് പരിശോധിച്ചശേഷം തുടർനടപടികളിലേക്ക് പോകാനാണ് നീക്കം. മാസപ്പടി ഇടപാടിൽ ഇൻകം ടാക്സ് റിപ്പോർട്ടിന്‍റെ...

Read moreDetails

നേര്യമംഗലത്ത് കെഎസ്ആർടിസി അപകടം ; 14 വയസ്സുകാരിക്ക് ​ദാരുണാന്ത്യം

നേര്യമംഗലത്ത് കെഎസ്ആർടിസി അപകടം ; 14 വയസ്സുകാരിക്ക് ​ദാരുണാന്ത്യം

കൊച്ചി : നേര്യമംഗലത്തിനു സമീപം മണിയമ്പാറയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് തെന്നി നീങ്ങിയുണ്ടായ അപകടത്തിൽ 14 വയസ്സുകാരി മരിച്ചു. കട്ടപ്പന കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നിയാണ് മരിച്ചത്. കട്ടപ്പനയിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റു. ഇന്ന്...

Read moreDetails
Page 73 of 5016 1 72 73 74 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.