ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. രാവിലെ ഏഴു മണിയോടെയാണ് അദ്ദേഹവും ഭാര്യ അനഘ ആർലേക്കറും എത്തിയത്. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ, ഡി.എ.മാരായ പ്രമോദ് കളരിക്കൽ,...
Read moreകൊച്ചി : മാസപ്പടി കേസില്‍ വിപുലമായ അന്വേഷണത്തിന് ഇ ഡി. വീണാ വിജയന് പുറമെ കേസില്‍ ആരോപണവിധേയരായ രാഷ്ട്രീയ നേതാക്കളുടെ ഇടപാടുകളും പരിശോധിക്കും. ഇ ഡി കൊച്ചി ഓഫീസിനാണ് അന്വേഷണ ചുമതല. യൂണിറ്റ് നാല് ആണ് കേസ് അന്വേഷിക്കുക. ഡെപ്യൂട്ടി ഡയറക്ടര്‍...
Read moreതിരുവനന്തപുരം : ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 74,000 രൂപയ്ക്ക് മുകളിൽ നൽകണം. അമേരിക്കൻ പ്രസിഡൻറ്...
Read moreകൊച്ചി : പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് ലാലിയെ ഇന്നലെ ക്രൈംബ്രാഞ്ച് ഏഴ് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്തത്. തട്ടിപ്പില്‍ മുഖ്യപ്രതി അനന്തു കൃഷ്ണനു മാത്രമല്ല...
Read moreതിരുവനന്തപുരം : കോടതി ഉത്തരവ് ലംഘിച്ച് പാളയം മാർക്കറ്റ് പൊളിക്കാൻ ശ്രമം. തിരുവനന്തപുരം പാളയത്തെ കണ്ണിമേറ മാർക്കറ്റിൽ നിന്ന് മത്സ്യവിൽപ്പനക്കാരെ ഒഴിപ്പിച്ചു. ഹൈക്കോടതി ഉത്തരവ് മറികടന്നാണ് കെട്ടിടം പൊളിക്കാനുള്ള നീക്കം. പുനർ നിർമാണത്തിനായി കടകള്‍ പൊളിച്ചു നീക്കാനുള്ള കോർപറേഷൻ തീരുമാനത്തിന് ഹൈക്കോടതി...
Read moreതൃശ്ശൂർ : ഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി സ്വർണക്കിരീടം. 36 പവൻ (288.5 ഗ്രാം) തൂക്കം വരുന്ന സ്വർണക്കിരീടം സമർപ്പിച്ചത് തമിഴ്‌നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗൻ എന്ന ഭക്തനാണ്. കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണിയോടെ കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു സമർപ്പണം....
Read moreകണ്ണൂർ : കണ്ണൂർ എളയാവൂരിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. മാവിലായി സ്വദേശി സുനിൽ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
Read moreവയനാട് : മുണ്ടക്കൈ ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളാനാവില്ലെന്ന നിലപാടിൽ മുഖ്യമന്ത്രിയെ പഴിചാരി കേന്ദ്രം. കേന്ദ്ര തീരുമാനം മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിന്റെ ശുപാര്‍ശ അനുസരിച്ചെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ആശ്വാസ നടപടികള്‍ സ്വീകരിക്കണമെന്നാണ് എസ്എൽബിസി ശുപാർശ നല്‍കിയതെന്നും കേന്ദ്രം ഹൈക്കോടതിയിൽ സത്യവാങ്മൂലം...
Read moreചാരുംമൂട് : എംഡിഎംഎയുമായി നൂറനാട് സ്വദേശി അറസ്റ്റില്‍. പാലമേൽ കാവിൽ വീട്ടിൽ ശ്യാം (29) ആണ് പിടിയിലായത്. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും നൂറനാട് പോലീസും ചേർന്നാണ് ചാരുംമൂട് ജംഗ്ഷന് സമീപത്തുനിന്ന് ഇയാളെ 10 ഗ്രാം എംഡിഎംഎ യുമായി പിടികൂടിയത്. ആദിക്കാട്ടുകുളങ്ങര ഭാഗത്ത്...
Read moreകുമരകം: മത്സ്യബന്ധന ജോലിക്കിടയിൽ വേമ്പനാട്ട് കായലിൽ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളിയെ കാണാതായി. ആർപ്പൂക്കര പഞ്ചായത്തിൽ മഞ്ചാടിക്കരി സുനിൽ ഭവനിൽ സുനിൽകുമാറിനെ (43) ആണ് കാണാതായത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. പുത്തൻകായലിന്റെ പടിഞ്ഞാറ് ഭാഗത്ത് വലവിരിക്കുന്നതിനിടെ സുനിൽ വള്ളത്തിൽനിന്ന് കായലിലേക്ക് വീഴുകയായിരുന്നു....
Read moreCopyright © 2021