തിരുവനന്തപുരം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനുള്ള കരട് പട്ടിക ഏപ്രില്‍ എട്ടിന് പ്രസിദ്ധീകരിക്കും. അന്നുമുതല്‍ 24 വരെ ആക്ഷേപങ്ങള്‍ അറിയിക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. അന്തിമ വോട്ടര്‍പട്ടിക മെയ് അഞ്ചിനാണ് പ്രസിദ്ധീകരിക്കുക. 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി...
Read moreകോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടിൽ താമസിക്കുന്ന ചാന്ദിരത്തിൽ ജിതിൻ (ലാലു-33 ) ആണ് മരണപ്പെട്ടത്. രോഗലക്ഷണങ്ങളെ തുടർന്ന് മൂന്നു ദിവസം മുമ്പ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും...
Read moreഎറണാകുളം : കൊച്ചിയിൽ ഓട്ടോയിൽ കടത്തിയ രണ്ട് കോടി രൂപ പിടികൂടി. കൊച്ചി വെല്ലിങ്ടൺ ഐലൻഡിന് സമീപമാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളി പോലീസ് കസ്റ്റഡിയിൽ. ഈ പണത്തിന്റെ യഥാർത്ഥ ഉറവിടത്തെ കുറിച്ച് പോലീസിന് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട്...
Read moreഎറണാകുളം: വടക്കൻ പറവൂരിൽ നാലര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. മുത്തശ്ശിയോടൊപ്പം താമസിക്കുന്ന പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. കുട്ടിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞു താമസിക്കുകയാണ്.
Read moreപാലക്കാട് : പാലക്കാട് കല്ലടിക്കോട് മുടിവെട്ടാനെത്തിയ 11കാരനെ പീഡിപ്പിച്ച ബാർബർ അറസ്റ്റിൽ. കരിമ്പ സ്വദേശി കെ.എം ബിനോജ് ആണ് അറസ്റ്റിലായത്. അധ്യാപകർ നൽകിയ വിവരത്തെത്തുടർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പോക്സോ വകുപ്പുകൾ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം...
Read moreകോഴിക്കോട് : താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ റിമാൻഡ് കാലാവധി നീട്ടി. ഏപ്രിൽ ഒന്നിന് വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി പരിഗണിക്കും. ജുവനൈൽ ജസ്റ്റിസ് ബോർഡ് ആണ് റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടിയത്.
Read moreതിരുവനന്തപുരം : അങ്കണവാടി ജീവനക്കാർ നടത്തിവന്ന രാപ്പകൽ സമരം അവസാനിപ്പിച്ചു. ധനമന്ത്രി കെ.എൻ ബാലഗോപാലുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. മൂന്ന് മാസത്തിനുള്ളിൽ ആവശ്യങ്ങൾ കൃത്യമായി പഠിച്ച് നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി സമരക്കാർ പറഞ്ഞു. ശമ്പളത്തിൽ മാറ്റം വരുത്താമെന്ന് മന്ത്രി ഉറപ്പു...
Read moreതിരുവനന്തപുരം : ആശമാരുടെ പ്രശ്‌നപരിഹാരത്തിന് കൺസോർഷ്യം രൂപവത്കരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആദ്യ ഘട്ടത്തിൽ ഒരുകോടി രൂപ താൻ സംഭാവന നൽകുമെന്നും ബാക്കി സമൂഹത്തിൽ നിന്നും സ്വരൂപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എത്തിയാലുടൻ ആശമാരുടെ സമരപ്പന്തലിൽ എത്തി അവരുമായി...
Read moreതിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ സമരം 48ാം ദിവസത്തിലേക്ക് കടന്നു. ആശ വര്‍ക്കര്‍മാരുടെ നിരഹാര സമരം ഒമ്പതാം ദിവസത്തിലേക്കും കടന്നു. രാപ്പകൽ സമരം അമ്പത് ദിവസം തികയുന്ന തിങ്കളാഴ്ച മുടിമുറിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം. സർക്കാർ മുഖം...
Read moreതിരുവനന്തപുരം : തിരുവനന്തപുരം ചിറയിൻകീഴിൽ പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ മരിച്ച നിലയിൽ. എ.ആർ ക്യാമ്പിലെ എസ്.ഐ റാഫി (56)യാണ് മരിച്ചത്. ഇന്ന് രാവിലെ അഴൂരിലെ കുടുംബ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ജോലിയിൽ നിന്ന് വിരമിക്കാനിരിക്കെയാണ് കുടുംബവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....
Read more